Nattuvartha
- Oct- 2021 -28 October
വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് ലോഡ്ജിലും വാടകവീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് കഠിനതടവ് വിധിച്ച് കോടതി
കുന്നംകുളം: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകി ലോഡ്ജിലും വാടകവീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് പോക്സോ കോടതി. വിവാഹവാഗ്ദാനം നൽകി ക്ഷേത്രത്തിൽ വെച്ച് മാലയിട്ട്…
Read More » - 28 October
വിശ്വസ്തതയോടെ എംകെ ജയന്, കൈയ്യൊപ്പില്‍ പറന്നുയരുന്ന കിളി: കൈയടി നേടി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്
പനമരം: സ്ഥിരം ശൈലിയില്‍ നിന്ന് വ്യത്യസ്തമായി കൈയ്യൊപ്പിട്ട് വൈറലായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്. മാനന്തവാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ എംകെ ജയനാണ് ചിത്രരചനയെ വെല്ലുന്ന കൈയ്യൊപ്പ് ഇട്ട്…
Read More » - 28 October
അഭയകേന്ദ്രത്തിന്റെ പിരിവിനായെത്തി എട്ടുവയസുകാരിയെ പീഡിപ്പിച്ചു: കുട്ടിക്ക് നല്കിയ രസീത് ഉപയോഗിച്ച് പ്രതിയെ പിടികൂടി
കൊല്ലം: അഭയകേന്ദ്രത്തിന്റെ പിരിവിന് എത്തി എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിരിവുകാരന് അറസ്റ്റില്‍. തേവലക്കര മൊട്ടക്കല്‍ സ്വദേശി അബ്ദുല്‍ വഹാബ് (58) ആണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. ഇയാള്‍…
Read More » - 28 October
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആര്‍ക്കും ദോഷകരമല്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് സ്റ്റാലിന്: നന്ദി അറിയിച്ച് മലയാളികള്‍
തിരുവനന്തപുരം: 125 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രിക്ക് അയച്ച കത്തിന് മറുപടിയുമായി എം.കെ. സ്റ്റാലിന്. കേരളത്തില്‍…
Read More » - 28 October
പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർത്ഥിനി പ്രസവിച്ചു: പൊക്കിൾ കൊടി മുറിച്ച് പ്രസവിക്കേണ്ട വിധം പഠിച്ചത് യൂട്യൂബ് നോക്കി
മലപ്പുറം: പീഡനത്തിനിരയായ പ്ലസ് ടു വിദ്യാർത്ഥിനി പ്രസവിച്ചു. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ 22 വയസ്സുള്ള യുവാവിനെ പോക്സോ കേസില്‍…
Read More » - 28 October
യുട്യൂബ് നോക്കി പ്രസവം: പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീട്ടുകാര്‍ക്ക് എല്ലാം അറിയാമായിരുന്നു, സംഭവത്തിൽ ദുരൂഹത
മലപ്പുറം: കോട്ടക്കലില്‍ യൂട്യൂബ് നോക്കി കാര്യങ്ങള്‍ മനസിലാക്കി സ്വയം പ്രസവമെടുത്തെന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൊഴി വിശ്വസിക്കാതെ പൊലീസ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും സുഹൃത്തായിരുന്ന 21 കാരന്റെ വീട്ടുകാര്‍ക്കും…
Read More » - 28 October
കോടികൾ മുക്കിയവർ ജീവിച്ചിരിക്കുന്നു, മകളുടെ വിവാഹത്തിന് ലോൺ എടുത്തവർ ആത്മഹത്യ ചെയ്യുന്നു: കരുവന്നൂരിൽ വീണ്ടും ആത്മഹത്യ
തൃശൂര്‍: മകളുടെ വിവാഹ ആവശ്യത്തിനായി കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്തയാള്‍ ജപ്തി നോട്ടീസിനെ തുടർന്ന് ജീവനൊടുക്കി. ആലപ്പാടന്‍ ജോസ്(60) ആണ് ആത്മഹത്യ ചെയ്തത്. കല്പണിക്കാരനായിരുന്ന ജോസ് മകളുടെ…
Read More » - 28 October
ഇന്ധന വില ഇന്നും കൂട്ടി: പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂട്ടി, ഡീസലിന് ഒമ്പത് രൂപയും
തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 110 രൂപ…
Read More » - 28 October
മൊബൈൽ ഫോണിനായി പിടിവലി, ഫോൺ താഴെവീണു പൊട്ടിയപ്പോൾ ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കി
പൊന്നാനി: മൊബൈൽ ഫോണിന് വേണ്ടി സഹോദരിയുമായി വഴക്കിട്ടതിൽ മനം നൊന്ത് പതിനാറുകാരൻ ആത്മഹത്യ ചെയ്തു. പൊന്നാനി സ്വദേശിയായ പുത്തന്‍കുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകന് നിഷാം (16)…
Read More » - 28 October
വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍
കൊല്ലം: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. കൊല്ലം കൊട്ടാരക്കര കുന്നിക്കോട് മേലില സ്വദേശി പ്രതീഷിന്റെ ഭാര്യ ശ്രീവിദ്യ (26) ആണ്…
Read More » - 28 October
ജാഗ്രത, മുല്ലപ്പെരിയാര്‍ ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി: മന്ത്രി കെ രാജന്
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് റവന്യൂ മന്ത്രി കെ രാജന്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട് കൂടുതല്‍ വെള്ളം…
Read More » - 28 October
ആര്.സി.സി സ്ഥാപക ഡയറക്ടറും പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധനുമായ ഡോ. എം കൃഷ്ണന് നായര്‍ അന്തരിച്ചു
തിരുവന്തപുരം: തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപക ഡയറക്ടറും പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധമുമായ ഡോ. എം. കൃഷ്ണന് നായര്‍ (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്…
Read More » - 28 October
പ്രധാനമന്ത്രി തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയില്‍, മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് കെ. സുധാകരന്
തിരുവനന്തപുരം: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് അന്വേഷണം നേരിടുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി എന്ന നാണംകെട്ട അവസ്ഥയിലാണ് നരേന്ദ്രമോദിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. തലയില്‍ തുണിയിട്ട്…
Read More » - 28 October
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 .05 അടി പിന്നിട്ടു: രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ജലനിരപ്പ് 138 അടിയെത്തിയത്. സെക്കന്‍ഡില്‍ 3800…
Read More » - 28 October
കസേരയും കമ്പ്യൂട്ടറും ജപ്തി ചെയ്തു, ജീവനക്കാര്‍ക്ക് ഇരിപ്പിടമില്ലാതായതോടെ ട്രഷറി പ്രവർത്തനം അവതാളത്തിൽ
പത്തനംതിട്ട: സബ് ട്രഷറി ഓഫിസിലെ കസേരകള്‍ കോടതി ജപ്തി ചെയ്തു. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലെ കസേരകളും കംപ്യൂട്ടറുമാണ് ജപ്തി ചെയ്തത്. കസേരകൾ ജപ്തി…
Read More » - 28 October
പ്ലസ് ടു വിദ്യാര്‍ഥിനി ആരുമറിയാതെ യൂട്യൂബ് നോക്കി പ്രസവിച്ചു: അയല്‍വാസി അറസ്റ്റില്‍
മലപ്പുറം: പീഡനത്തിനിരയായ പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ ആരുമറിയാതെ മുറിയില്‍ കുഞ്ഞിന് ജന്മം നല്കി. ഗര്‍ഭിണിയായ വിവരം എല്ലാവരില്‍ നിന്നും മറച്ചുവച്ചത് 10 മാസം. ഒടുവില്‍ പതിനേഴുകാരി…
Read More » - 28 October
കൊവിഡ് വ്യാപനം: എല്ലാ ജില്ലകളിലും സമ്പര്‍ക്കാന്വേഷണം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാ ജില്ലകളിലും സമ്പര്‍ക്കാന്വേഷണം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വാക്സിനേഷന് പൂര്‍ത്തീകരിക്കുക, സമ്പര്‍ക്കാന്വേഷണം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് കോവിഡ്…
Read More » - 27 October
കപ്പലണ്ടിക്ക് എരിവില്ലെന്ന് തർക്കം: കൊല്ലം ബീച്ചിൽ കൂട്ടത്തല്ലിനെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
കൊല്ലം: കൊല്ലം ബീച്ചിൽ കപ്പലണ്ടിക്ക് എരിവില്ലെന്ന് പറഞ്ഞുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. സംഘർഷത്തിൽ ബീച്ചിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. വഴിയോര കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ…
Read More » - 27 October
കെ റെയിൽ നടപ്പിലായാൽ അതിൽ ആദ്യം സീറ്റ് ബുക്ക് ചെയ്യുക ഈ ഫോട്ടോയിലുള്ള ഒരാരുത്തരും ആയിരിക്കും: ഇത് വെറും ഇടത്പക്ഷ വിരോധം
കൊച്ചി: വികസന വിരുദ്ധമായ കാര്യങ്ങൾക്ക് വേണ്ടി വിരുദ്ധ രാഷ്ട്രിയ കക്ഷികൾ ഒന്നിച്ചിരിക്കുമ്പോൾ വികസനം കൊതിക്കുന്ന കേരളിയ ജീവിതം നിങ്ങൾക്ക് മാപ്പ് തരില്ലെന്ന് നടൻ ഹരീഷ് പേരടി. കെ…
Read More » - 27 October
കേരളത്തില്‍ ഇടത് വിരുദ്ധ മഴവില്‍ സഖ്യം: കെ റെയിലിനെതിരായ സംയുക്ത സമരത്തിന്റെ ചിത്രം പങ്കുവെച്ച് എഎ റഹീം
തിരുവനന്തപുരം: കേരളത്തില്‍ ഇടത് വിരുദ്ധ മഴവില്‍ സഖ്യമുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കെ റെയില്‍ പദ്ധതിക്കെതിരെ സംഘടപ്പിച്ച സംയുക്ത പ്രതിഷേധ പരിപാടിയില്‍ യുഡിഎഫ് നേതാക്കളിരിക്കെ…
Read More » - 27 October
കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ പുരോഹിതന്റെ പേരുപറഞ്ഞ് അരക്കോടിയിലധികം തട്ടിയെടുത്തു:മലപ്പുറത്ത് യുവാവ് പിടിയിൽ
മലപ്പുറം: കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ ആത്മീയചാര്യൻ ബായാർ തങ്ങളുടെ പേരിൽ സുഹൃത്തിൽനിന്ന് പലപ്പോഴായി 55 ലക്ഷം തട്ടിയെന്ന പരാതിയിൽ യുവാവ് പോലീസ് പിടിയിൽ. ഇന്ത്യനൂരിലെ മുളഞ്ഞിപ്പുലാൻ…
Read More » - 27 October
ഇപ്പൊ കെട്ടിയവന് ഭാര്യയെ ഉപേക്ഷിച്ചതാണ്, ഏതാണ്ടെല്ലാം സ്പെല്ലിംഗ് മിസ്റ്റേക്ക് ആണ്: അനുപമ വിഷയത്തിൽ പിസി ജോര്‍ജ്
. മുരളിക്കൊരു സന്തോഷം തോന്നിയപ്പോള്‍ അവരെപറ്റി ഒന്ന് പറഞ്ഞതാണ്. സ്ത്രീകളെപറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലത്
Read More » - 27 October
എഎ റഹീം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റാകും: ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച
തിരുവനന്തപുരം: എഎ റഹീം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റാകും. ബുധനാഴ്ച സിപിഎം ആസ്ഥാനത്ത് ചേര്‍ന്ന സംഘടനാ ഫ്രാക്ഷന് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. നാളെ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍…
Read More » - 27 October
സംസ്ഥാനത്ത് നോക്കുകൂലി തടയാന്‍ കര്‍ശന നടപടിയെടുക്കും: തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലി തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. നോക്കുകൂലി സംബന്ധിച്ച…
Read More » - 27 October
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു, മോദി തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ: കെ സുധാകരൻ
തിരുവനന്തപുരം: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസിൽ അന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും തലയില്‍ മുണ്ടിട്ടുകൊണ്ട് മാത്രമേ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍…
Read More »