Nattuvartha
- Oct- 2021 -31 October
ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പില്‍ ഒഴിവ്: ഇപ്പോള്‍ അപേക്ഷിക്കാം
ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിലെ വിവിധ ഓഫീസുകളില്‍ ഗ്രാജുവേറ്റ് ഇന്റേണിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിസൈന്‍ സിവില്‍ ഇന്റേണ്‍, സിവില്‍ വര്‍ക്ക് ഇന്റേണ്‍, ഇലക്ട്രിക്കല്‍ ഇന്റേണ്‍ എന്നിവരെയാണ് നിയമിക്കുന്നത്.…
Read More » - 31 October
പക്ഷികള്‍ക്ക് ആകാശച്ചാലു പോലെയാണ് ഉമ്മന്‍ചാണ്ടിക്ക് ജനക്കൂട്ടം, ഇതിഹാസ നായകന് പിറന്നാൾ ആശംസകൾ: പി സി വിഷ്ണുനാഥ്
തിരുവനന്തപുരം: പക്ഷികള്‍ക്ക് ആകാശച്ചാലു പോലെയാണ് ഉമ്മന്‍ചാണ്ടിക്ക് ജനക്കൂട്ടമെന്ന് പി സി വിഷ്ണുനാഥ്. ഉമ്മൻ ചാണ്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ഫേസ്ബുക് കുറിപ്പിലായിരുന്നു പി സി വിഷ്ണുനാഥിന്റെ പരാമർശം.…
Read More » - 31 October
അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു, മകനെയും കൊലപ്പെടുത്തി: ആറുവര്‍ഷത്തിന് ശേഷം പ്രതികളുമായി തെളിവെടുപ്പ്
തിരുവനന്തപുരം: അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തിന് സാക്ഷിയായ മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ആറുവര്‍ഷത്തിന് ശേഷം തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ പ്രതികളിലൊരാള്‍ അന്വേഷണ ഉദ്യോഗസ്ഥനായ…
Read More » - 31 October
കൊവിഡ് ലോകത്ത് മുഴുവൻ പ്രത്യാഘാതമുണ്ടാക്കി, പക്ഷെ ഐക്യവും ഒരുമയും കൊണ്ട് നമ്മൾ പിടിച്ചു നിന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് ലോകത്ത് മുഴുവൻ പ്രത്യാഘാതമുണ്ടാക്കിയപ്പോഴും ഐക്യവും ഒരുമയും കൊണ്ട് നമ്മൾ പിടിച്ചു നിന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ രംഗത്ത് നമ്മുടെ കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോവാത്ത…
Read More » - 31 October
13 ദിവസം കൊണ്ട് പാകിസ്ഥാനെയും അവരെ പിന്തുണച്ച അമേരിക്കയെയും ഇല്ലാതാക്കിയ നേതാവാണ് ഇന്ദിരാ ഗാന്ധി : പി സി വിഷ്ണുനാഥ്
തിരുവനന്തപുരം: 13 ദിവസം കൊണ്ട് പാകിസ്ഥാന് ഭരണകൂടത്തെയും അവരെ പിന്തുണച്ച അമേരിക്കയെയും ഇല്ലാതാക്കിയ നേതാവാണ് ഇന്ദിരാ ഗാന്ധിയെന്ന് പി സി വിഷ്ണുനാഥ്. ഇന്ദിരാ ഗാന്ധിയുടെ ഓർമ്മ ദിവസമായ…
Read More » - 31 October
സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു: കാസര്‍കോട് മഴ കനക്കും, മത്സ്യ ബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് ആണ് പിന്‍വലിച്ചത്. അതേസമയം…
Read More » - 31 October
ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം, വിശ്വാസി അയിരുന്നെങ്കില്‍ മെത്രാനായേനെയെന്ന് ആലഞ്ചേരി
കണ്ണൂര്‍: ക്രൈസ്തവ വിശ്വാസി ആയിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒരു മെത്രാനെങ്കിലും ആയേനെയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ…
Read More » - 31 October
റസ്റ്റ് ഹൗസിന് വേണ്ടത്ര വൃത്തിയില്ല, മാനേജരെ സസ്പെന്‍ഡ് ചെയ്ത് പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പൊതുമരാമത്തിന്റെ റസ്റ്റ് ഹൌസ് മാനേജരെ സസ്പെൻഡ് ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിയുടെ മിന്നൽ സന്ദർശനത്തിൽ വൃത്തിഹീനമായ റസ്റ്റ് ഹൗസ് കണ്ടതിനെ തുടർന്നാണ് നടപടി. ഞായറാഴ്ച…
Read More » - 31 October
പോക്സോ കേസില്‍ മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി, ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസില്‍ മോന്സന് മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്സോ കേസില്‍…
Read More » - 31 October
മറ്റുള്ളവർ കൊണ്ടു വരുന്ന ആൾക്കൂട്ടത്തിന് മുൻപിൽ ചെങ്കൊടി പിടിക്കാൻ കുറച്ചു പേർ: തോമസ് ഐസക്
തിരുവനന്തപുരം: മറ്റുള്ളവർ കൊണ്ടു വരുന്ന ആൾക്കൂട്ടത്തിന് മുൻപിൽ ചെങ്കൊടി പിടിക്കാൻ കുറച്ചു പേർ എന്ന സോഷ്യൽ മീഡിയ കമന്റുകൾക്ക് മറുപടിയുമായി തോമസ് ഐസക്. ഡൽഹിയിലെ കർഷക സമരത്തിൽ…
Read More » - 31 October
‘മുണ്ട് ഉടുത്താൽ സംസ്ഥാന അധ്യക്ഷൻ, പാന്റ് ഇട്ടാൽ ദേശീയ അധ്യക്ഷൻ’: എ.എ റഹീമിനെ പരിഹസിച്ച മുസ്ലിം ലീഗിന് മറുപടി
തിരുവനന്തപുരം: എ എ റഹീമിനെ വിമർശിച്ച മുസ്ലിം ലീഗിനെ ട്രോളി സോഷ്യൽ മീഡിയ. ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അധ്യക്ഷനായി എ എ റഹീമിനെ…
Read More » - 31 October
ബിനീഷിന്റെ ജയിൽമോചനം: സി.പി.എം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് വരവ് ഉടൻ? സാധ്യത തള്ളാതെ കോടിയേരി
തിരുവനന്തപുരം: ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് തിരികെ വീട്ടിലെത്തിയ ബിനീഷ് കോടിയേരിയെ കണ്ടതിൽ ആശ്വാസമുണ്ടെന്ന്…
Read More » - 31 October
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയുന്നില്ല: കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാടിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറു സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താനാകാത്തത് സുപ്രീംകോടതിയെ അറിയിക്കുമെന്ന് ജല വിഭവവകുപ്പ്…
Read More » - 31 October
പ്രതിപക്ഷനേതാവ് ഉന്നയിക്കുന്ന അഴിമതികളെല്ലാം കഴിഞ്ഞ 10 മാസമായി നഗരസഭയിൽ ഉന്നയിക്കുന്നത്, എല്ലാ തെളിവുമുണ്ട്: കരമന അജിത്
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിടി സതീശൻ സർക്കാരിനെതിരെ ഉന്നയിക്കുന്ന ഓരോ അഴിമതികളും താൻ കഴിഞ്ഞ 10 മാസമായി താൻ നഗരസഭയിൽ ഉന്നയിക്കുന്നതാണ് എന്ന് തിരുവനന്തപുരം കൗൺസിലർ കരമന അജിത്.…
Read More » - 31 October
കൊച്ചിയിൽ വീണ്ടും വൻ സ്വർണവേട്ട: പിടിച്ചത് അഞ്ചു കിലോ സ്വർണം, ഒരു സ്ത്രീയടക്കം ആറ് പേർ അറസ്റ്റിൽ
എറണാകുളം : കൊച്ചിയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വർണ വേട്ട. യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് അഞ്ചു കിലോ സ്വർണം പിടികൂടി. സ്വർണക്കടത്തുമായി ബന്ധപെട്ട് ഒരു സ്ത്രീ…
Read More » - 31 October
ബിനീഷ് കോടിയേരി തിരുവനന്തപുരത്ത്, മാലയിട്ട് സ്വീകരിച്ച് സുഹൃത്തുക്കൾ: തന്റെ പേരിലെ കൊടിയേരിയാണ് പ്രശ്നമെന്ന് ബിനീഷ്
തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽമോചിതനായി തിരുവനന്തപുരത്തെത്തി. ശനിയാഴ്ച രാത്രി എട്ടുമണിയോടെ പരപ്പന അഗ്രഹാര ജയിലിൽ നിന്നും…
Read More » - 31 October
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ അയൽവാസികളായ കമിതാക്കള്‍ അറസ്റ്റിൽ
ഓയൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട അയൽവാസികളായ കമിതാക്കളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതിന് (33), അയല്‍വാസിയും വീട്ടമ്മയുമായ…
Read More » - 31 October
‘മൂന്ന് സ്തീകളെ തകർത്ത താടിക്കാരൻ സ്ത്രീവേട്ടക്കാരൻ മന്ത്രിക്കെതിരെ പരാതി നൽകിയിരിക്കുന്നു, നീ ഒലത്തും’: റെജി ലൂക്കോസ്
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അജിത്തിനെയും അനുപമ ചന്ദ്രനെയും അപമാനിച്ച് മന്ത്രി സജി ചെറിയാൻ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ അനുപമയും അജിത്തും പോലീസിൽ പരാതി നൽകിയിരുന്നു. ഇല്ലാക്കഥകൾ പറഞ്ഞ്…
Read More » - 31 October
തമാരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപെട്ടു
കോഴിക്കോട് : താമാരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്കു വീണ യുവതി അത്ഭുതകരമായി രക്ഷപെട്ടു. സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. രാത്രിയിൽ മാനന്തവാടി കോടതിയിൽ ജോലി കഴിഞ്ഞു…
Read More » - 31 October
മീന്‍ പിടിക്കുന്നതിനിടെ കടലില്‍ വെച്ച് ഇടിമിന്നലേറ്റു: തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു
തിരുവനന്തപുരം: മത്സ്യ ബന്ധനത്തിനായി ഉള്‍ക്കടലില്‍ പോയ യുവാവ് ഇടിമിന്നലേറ്റു മരിച്ചു. തുമ്പ പള്ളിത്തുറയില്‍ പുതുവല്‍ പുത്തന്‍പുരയിടം നിഷാഭവനില്‍ പരേതനായ പീറ്ററിന്റെയും ആഗ്നസിന്റെയും മകന് അലക്സാണ്ടര്‍ പീറ്റര്‍ (32)…
Read More » - 31 October
നാളെ മുതല്‍ സ്കൂളുകള്‍ തുറക്കുന്നു: ബാച്ചുകള്‍ തിരിച്ച് ബയോബബിളായി ക്ലാസുകള്‍, ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രം
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി അടഞ്ഞു കിടന്ന സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നവംബര്‍ ഒന്നിന് രാവിലെ 8.30…
Read More » - 31 October
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിന് കുറവില്ല: കൂടുതല്‍ ജലം ഒഴുക്കും, പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറു സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താനാകാതെ തമിഴ്നാട്. ഈ സാഹചര്യത്തില്‍ ജലനിരപ്പ്…
Read More » - 31 October
സംസ്ഥാനത്ത് കനത്ത മഴ: ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ബുധനാഴ്ച വരെ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തെക്കന്‍ തീരത്തോട് അടുക്കുന്നതാണ് കനത്ത മഴയ്ക്ക്…
Read More » - 30 October
സംസ്ഥാനത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് പതിനായിരത്തിലധികം പോക്സോ കേസുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് പതിനായിരത്തിലധികം പോക്സോ കേസുകൾ. പോക്സോ കേസ് കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടും 10,187 കേസ് കെട്ടിക്കിടക്കുന്നതായാണ് ഔദ്യോഗിക…
Read More » - 30 October
ആദ്യ ഭാര്യയുമായി വിവാഹ ബന്ധം നിലനിൽക്കുമ്പോൾ മറ്റൊരു പെൺകുട്ടിയെ ഗർഭിണിയാക്കുന്നത് അംഗീകരിക്കാനാവുമോ?:ആനാവൂർ നാഗപ്പൻ
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവത്തിൽ അമ്മയ്ക്ക് നഷ്ടപ്പെട്ട കുട്ടിയെ തിരികെ കിട്ടണമെന്നത് ന്യായമാണെന്നും പക്ഷേ അവരുടെ വീട്ടുകാർ സിപിഎം പ്രവർത്തകരാണെന്ന ഒറ്റകാരണം കൊണ്ട് മാധ്യമങ്ങൾ പല…
Read More »