Nattuvartha
- Nov- 2021 -1 November
ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്തു ഇന്ന് സ്കൂളുകൾ തുറക്കും
തിരുവനന്തപുരം: മഹാമാരിമൂലം ഒന്നര വര്‍ഷത്തെ അടച്ചിടലിനു ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും. കേരളപ്പിറവി ദിനമായ ഇന്ന് ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസ്സുകളും പത്ത്,…
Read More » - 1 November
മടങ്ങിപ്പോകാൻ അച്ഛൻ പറഞ്ഞു, ഓടയിൽ വീണ് പത്തു വയസ്സുകാരൻ ദേവിന് ദാരുണാന്ത്യം
തിരുവനന്തപുരം: വീടിന് മുന്നിലെ ഓടയില്‍ നിന്ന് 10 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുടപ്പനം കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീലാലിന്റെയും ദിവ്യയുടെയും മകന് ദേവിനെയാണ്…
Read More » - 1 November
ഇ.എം.എസ് സർക്കാരാണ് കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നൽകിയത്: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇ.എം.എസ് സർക്കാരാണ് കേരളത്തെ അടിമുടി മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപ്പിറവിയോടനുബന്ധിച്ച് മുഖ്യമന്ത്രി പങ്കുവച്ച കുറിപ്പിലാണ് പ്രസ്താവന. കേരള പിറവിക്കുശേഷം വന്ന…
Read More » - 1 November
വിശ്വാസിയാണോ? അതേ, ഇന്ന് രാവിലെയും കൂടി അമ്പലത്തില്‍ പോയതേയുള്ളൂ, അടുത്ത വര്‍ഷം ശബരിമലയില്‍ പോകണമെന്നാണ് ആഗ്രഹം
തിരുവനന്തപുരം: മുൻ നിര താരങ്ങൾ ഒന്നുമില്ലാതെ ഒരു സിനിമ മലയാളികൾ ചർച്ച ചെയ്യണമെങ്കിൽ അതിന് കൃത്യമായ പ്രത്യേകതകളോ പ്രശ്നങ്ങളോ ഉണ്ടായിരിക്കണം. അത്തരത്തിൽ ഒരു സിനിമയാന് തിങ്കളാഴ്ച നിശ്ചയം.…
Read More » - 1 November
മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു: കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: മാര്‍പാപ്പക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ വളരെ നേരുത്തേ തന്നെ താല്പര്യം ഉണ്ടായിരുന്നുവെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്. മൂന്നു മുൻപ് മാർപ്പാപ്പയെ സന്ദർശിച്ചപ്പോൾ ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് അദ്ദേഹം…
Read More » - 1 November
വിനോദ സഞ്ചാരങ്ങൾ വിപത്തായി മാറരുത്, യുവാവ് മലയില്‍ നിന്ന് കാൽ വഴുതി താഴേക്ക് വീണ് മരിച്ചു
മലപ്പുറം: എടവണ്ണ കൊളപ്പാടിനടുത്ത ഏലക്കല്ല് മലയില്‍ വിനോദസഞ്ചാരത്തിന് എത്തിയ യുവാവ് മലയില്‍ നിന്ന് കാൽ വഴുതി താഴേക്ക് വീണ് മരിച്ചു. സുഹൃത്തുക്കളായിരുന്ന രണ്ട് യുവാക്കള്‍ കാല് വഴുതി…
Read More » - 1 November
വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു. ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ്…
Read More » - 1 November
തമിഴ്നാട് റൂള്‍ കര്‍വ് പാലിച്ചില്ല: 138 അടിയായി ജലനിരപ്പ് നിലനിര്‍ത്താന്‍ തമിഴ്നാടിന് സാധിച്ചിട്ടില്ലെന്ന് മന്ത്രി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറു സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താന്‍ തമിഴ്നാടിന് കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി റോഷി…
Read More » - 1 November
മതപരമായ കാരണങ്ങള്‍ കൊണ്ട് വാക്സിനില്‍ നിന്ന് വിട്ടുനില്ക്കുന്നവർ അധ്യാപകരായിരിക്കാന്‍ യോഗ്യരല്ല; ഷാഹിദ കമാൽ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്കൂൾ തുറക്കാനിരിക്കെ മതപരമായ കാരണങ്ങളാൽ അധ്യാപകർ വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വിവാദമാകുന്നു. സംസ്ഥാനത്ത് ഇതുവരെ 2609 അധ്യാപക, അനധ്യാപക ജീവനക്കാർ വാക്സിന് സ്വീകരിച്ചിട്ടില്ല…
Read More » - 1 November
ഇവന്മാര് ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും: വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു
കൊച്ചി: മോഹൽലാൽ നായകനായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെ നടൻ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ആശങ്കപ്പെടേണ്ട…
Read More » - 1 November
‘പാർട്ടി സഹായിച്ചില്ല, പാർട്ടി ഇടപെട്ടിരുന്നെങ്കിൽ ബിനീഷേട്ടൻ ഒരു വർഷം ജയിലിൽ കിടക്കുമായിരുന്നില്ല’: റനീറ്റ
തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പെട്ട അകത്തായ ബിനീഷ് കോടിയേരിയെ പുറത്തിറക്കാൻ പാർട്ടി ഇടപെട്ടില്ലെന്ന് ബിനീഷിന്റെ ഭാര്യ റനീറ്റ. ബിനീഷിനെതിരായ അന്വേഷണം തീർത്തും…
Read More » - 1 November
വിശ്വാസത്തിന്റെ പേരിൽ ചികിത്സ വൈകിച്ചു,പെൺകുട്ടിക്ക് ദാരുണാന്ത്യം: കുടുംബം മതപരമായ ചികിത്സ നൽകുകയായിരുന്നുവെന്ന് ആരോപണം
കണ്ണൂർ: കണ്ണൂർ നാലുവയലിൽ പനിബാധിച്ച പെൺകുട്ടി മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമയാണ് മരിച്ചത്. മൂന്ന് ദിവസമായി ആരംഭിച്ച പനി അതികലശലായിട്ടും പെൺകുട്ടിക്ക് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സ…
Read More » - Oct- 2021 -31 October
കരിപ്പൂർ സ്വർണകവർച്ചാ കേസ്: മുഖ്യപ്രതിയായ ഗുണ്ടാനേതാവ് ‘ഈനാംപേച്ചി റഫീഖ്’ അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസിലെ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് പിടിയിൽ. നിരവധി ക്രിമിനല്‍കേസിലെ പ്രതിയായ സൗത്ത് കൊടുവള്ളി മദ്റസാബസാര്‍ പിലാത്തോട്ടത്തില്‍ റഫീഖ് എന്ന ഈനാംപേച്ചി റഫീഖ് ആണ് പ്രത്യേക…
Read More » - 31 October
ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു: പിന്നിൽ എസ്ഡിപിഐ പ്രവർത്തകരെന്ന് ആരോപണം, തിങ്കളാഴ്ച ബിജെപി ഹർത്താൽ
ഗുരുവായൂർ: ചാവക്കാട് ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മണത്തല കൊപ്പര വീട്ടിൽ ബിജു ആണ് മരിച്ചത്. ചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈതാനത്തു വച്ചാണ് ബിജുവിന് കുത്തറ്റത്. കൊലപാതകം…
Read More » - 31 October
വാക്സിനെടുക്കാൻ വിമുഖത കാട്ടുന്നവരുടെ മതം തിരിച്ച് വിവരങ്ങൾ വെളിപ്പെടുത്താൻ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി തയ്യാറാകുമോ?
തിരുവനന്തപുരം: : സംസ്ഥാനത്ത് നാളെ സ്കൂൾ തുറക്കാനിരിക്കെ മതപരമായ കാരണങ്ങളാൽ അധ്യാപകർ വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വിവാദമാകുന്നു. സംസ്ഥാനത്ത് ഇതുവരെ 2609 അധ്യാപക, അനധ്യാപക ജീവനക്കാർ വാക്സിന്…
Read More » - 31 October
തുറന്നുകിടന്ന ഓടയിൽ കാൽവഴുതി വീണ് പത്തുവയസുകാരൻ മരിച്ചു
തിരുവനന്തപുരം: കുടപ്പനക്കുന്നിൽ പത്തുവയസുകാരൻ ഓടയിൽ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് വീടിന് മുന്നിലെ തുറന്നുകിടന്ന ഓടയിൽ കാൽവഴുതി വീണ് മരിച്ചത്.…
Read More » - 31 October
മതപരമായ കാരണങ്ങൾ കൊണ്ട് വാക്സിനിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർ എന്ത് അറിവാണ് കുട്ടികൾക്ക് നൽകുന്നത്: ഷാഹിദ കമാൽ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്കൂൾ തുറക്കാനിരിക്കെ മതപരമായ കാരണങ്ങളാൽ അധ്യാപകർ വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വിവാദമാകുന്നു. സംസ്ഥാനത്ത് ഇതുവരെ 2609 അധ്യാപക, അനധ്യാപക ജീവനക്കാർ വാക്സിന് സ്വീകരിച്ചിട്ടില്ല…
Read More » - 31 October
കുഞ്ഞിനെ ദത്ത് നല്കിയ സംഭവം: മന്ത്രി സജി ചെറിയാനെതിരായ അനുപമയുടെ പരാതിയിൽ പ്രാഥമിക പരിശോധന നടത്താൻ കമ്മീഷണറുടെ നിർദേശം
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ തനിക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാനെതിരെ അനുപമ നൽകിയ പരാതിയിൽ പ്രാഥമിക പരിശോധന നടത്താൻ തിരുവനന്തപുരം…
Read More » - 31 October
വിവാഹ തടസം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു, സ്വർണവും പണവും തട്ടിയെടുത്തു: വ്യാജസിദ്ധൻ പിടിയിൽ
തിരുവനന്തപുരം: വിവാഹ തടസം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന് പിടിയിൽ. യുവതിയെ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്ത…
Read More » - 31 October
കൊട്ടിഘോഷിക്കുന്ന പദ്ധതികൾ, പിന്നിൽ വൻ തട്ടിപ്പ്: സൗജന്യ ലാപ്ടോപ്പ് പദ്ധതിക്കായി പിരിച്ച പണം എവിടെയെന്ന് ചോദ്യം
തിരുവനന്തപുരം: വിദ്യാകിരണം പദ്ധതി സംസ്ഥാന സർക്കാർ റദ്ദാക്കിയതിന് പിന്നിൽ വൻതട്ടിപ്പെന്ന് ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ. വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. Also Read : മേക്കപ്പില്ലാത്ത…
Read More » - 31 October
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഉചിതമായസമയത്ത് പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് ജോസ് കെ മാണി
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഉചിതമായ സമയത്ത് പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് ജോസ് കെ മാണി. മുതിര്‍ന്ന നേതാവ് മല്‍സരിക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന്…
Read More » - 31 October
ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കുമെന്ന് മന്ത്രി കെ. രാജന്
പത്തനംതിട്ട : ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്. നിരവധി ഉരുള്‍പൊട്ടല്‍ ഉണ്ടായ കുരുമ്പന്‍മൂഴി പ്രദേശം സന്ദര്‍ശിച്ചു…
Read More » - 31 October
സ്കൂട്ടറിൽ ലോറിയിടിച്ച് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: സ്കൂട്ടറിൽ ലോറിയിടിച്ച് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം. കെപിസിസി സെക്രട്ടറി സത്യന് കടിയങ്ങാടിന്റെ മകള്‍ അഹല്യ കൃഷ്ണയാണ് വാഹനാപകടത്തില്‍ മരിച്ചത്. കോഴിക്കോട് കൂത്താളിയില്‍ വെച്ച് അഹല്യ സഞ്ചരിച്ച ഇലക്ട്രിക്…
Read More » - 31 October
കരമനയാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം നാലാം ദിവസം കണ്ടെത്തി
നേമം: കരമനയാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം നാലാം ദിവസം കണ്ടെത്തി. കരമന കരുമം പാറവിള വീട്ടില്‍ നാഗപ്പന്റെ മകന് എന്‍. സുനില്‍കുമാറി (38) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.…
Read More » - 31 October
സംഘടന ചുമതലയിലിരുന്നയാള്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ തെരുവ് കച്ചവടക്കാരുടെ യൂണിയന് നേതാവായെന്ന് കെ സുധാകരന്
തിരുവനന്തപുരം: സംഘടന ചുമതലയിലിരുന്നയാള്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ തെരുവ് കച്ചവടക്കാരുടെ യൂണിയന് നേതാവായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കോണ്‍ഗ്രസ് വിട്ട കെപി അനില്‍കുമാറിനെ പരിഹസിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ…
Read More »