Nattuvartha
- Oct- 2021 -30 October
രോഹിത് വെമുലയ്ക്ക് വേണ്ടി മാത്രം ശബ്ദം ഉയർന്നാൽ മതിയോ? ദീപ പി മോഹനന് നീതി വേണ്ടേ?: മുഹമ്മദ് റിയാസിനോട് അലീന ആകാശ മിഠായി
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി അലീന ആകാശ മിഠായി. രോഹിത് വെമുലയുടെ മരണത്തിൽ ശബ്ദമുയർത്തിയ മന്ത്രി പി…
Read More » - 30 October
‘കുറെ ഹിന്ദുക്കളെ കൊന്ന് കുഴിച്ചു മൂടിയ ഒരു പാവം മനുഷ്യൻ’: വാരിയംകുന്നന്റെ യഥാർത്ഥ ഫോട്ടോയ്ക്ക് നേരെ വിമർശനം
തിരുവനന്തപുരം: റമീസ് മുഹമ്മദ് എഴുതിയ സുൽത്താൻ വാരിയം കുന്നൻ എന്ന പുസ്തകത്തെ വിമർശിച്ച് സോഷ്യൽ മീഡിയ. മലബാർ കലാപത്തിൽ ധാരാളം ഹിന്ദുക്കൾ കൊല ചെയ്യപ്പെട്ടുവെന്നും, അതിനെ മറച്ചു…
Read More » - 30 October
വാഹനത്തിൽ പെട്രോളിന് പകരം അബദ്ധവശാല്‍ ഡീസൽ അടിച്ചാൽ എന്ത് ചെയ്യണം? അറിയേണ്ടതെല്ലാം
തിരുവനന്തപുരം: അബദ്ധവശാല്‍ നിങ്ങളുടെ വാഹനത്തിൽ പെട്രോളിന് പകരം ഡീസൽ അടിച്ചാൽ എന്ത് ചെയ്യണം? പലപ്പോഴും നമ്മളിൽ പലർക്കും പറ്റിപ്പോകാവുന്ന അബദ്ധങ്ങളിൽ ഒന്നാണിത്. നമ്മൾ നമ്മളോട് തന്നെ ചോദിച്ച…
Read More » - 30 October
‘എനിക്ക് സിപിഎം അംഗത്വം വേണം’: മുൻ ഖാദി ബോര്‍ഡ് വൈസ് ചെയര്പേഴ്സൻ ശോഭനാ ജോർജ്ജ്
ആലപ്പുഴ: തനിക്ക് സിപിഎം അംഗത്വം വേണമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്പേഴ്സൻ ശോഭനാ ജോര്‍ജ്. അംഗത്വം ലഭിക്കാൻ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് ശോഭനാ ജോര്‍ജ് അപേക്ഷ…
Read More » - 30 October
‘സ്ത്രീകളെ അധികാരം ഏൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല’: മുസ്ലിം സംഘടനകളുടെ ബോർഡിനെതിരെ മൈത്രേയൻ
തിരുവനന്തപുരം: സ്ത്രീകളെ അധികാരം ഏൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ലെന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ എഴുതി വച്ച മുസ്ലിം സംഘടനകളുടെ ബോർഡുകളെ വിമർശിച്ച് മൈത്രേയൻ. എസ് വൈ എസ്…
Read More » - 30 October
ലൈവിൽ മാത്രം വന്നു പോകുന്ന റോഡ് വികസനം: കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരിയായ അധ്യാപികയുടെ പല്ലുകൾ തെറിച്ചു പോയി
മണ്ണുത്തി: റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരിയായ അധ്യാപികയുടെ പല്ലുകൾ തെറിച്ചു പോയി. മൂര്‍ക്കനിക്കര ഗവ. യു.പി സ്കൂളിലെ പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന വിന്‍സിക്കാണ്(42) പല്ലുകൾ തെറിച്ചു…
Read More » - 30 October
സാമുദായിക സ്പർധയുണ്ടാക്കാൻ ശ്രമം: ക്യാംപസ് ഫ്രണ്ട് തിരുവനന്തപുരത്ത് നടത്തിയ മാർച്ചിനെതിരെ കേസെടുത്ത് യുപി പൊലീസ്
തിരുവനന്തപുരം: ക്യാംപസ് ഫ്രണ്ട് നടത്തിയ മാർച്ചിനെതിരെ കേസെടുത്ത് ഉത്തർ പ്രദേശ് പോലീസ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ചതിനെതിരെയാണ് കേസ്. ഇതിന്റെ…
Read More » - 30 October
ഇടതുപക്ഷ പാര്‍ട്ടികള്‍ യു.എ.പി.എക്കെതിരാണ്, ഇടതുസര്‍ക്കാര്‍ യു.എ.പി.എ എടുക്കാന്‍ പാടില്ലാത്തതാണ്: കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ യു.എ.പി.എക്കെതിരാണെന്ന് കാനം രാജേന്ദ്രൻ. ഇടതുസര്‍ക്കാര്‍ യു.എ.പി.എ എടുക്കാന്‍ പാടില്ലാത്തതാണ്, പക്ഷെ എടുത്തു. പല കാര്യങ്ങളിലും സര്‍ക്കാരിനെ തിരുത്തിയിട്ടുണ്ട്. കേരളത്തില്‍ കേസ് വരുമ്പോള്‍…
Read More » - 30 October
കരുത്തനായിരിക്കൂ രാജകുമാരാ, എല്ലാം ശരിയാകും, ആര്യൻ നിരപരാധി: പടക്കങ്ങളും പോസ്റ്ററുകളുകളുമായി ആര്യനെ സ്വീകരിച്ച് ആരാധകർ
മുംബൈ: ജയിൽ മോചിതനായ ആര്യൻ ഖാനെ സ്വീകരിക്കാൻ ആർപ്പുവിളികളുമായി ഷാരൂഖ് ഖാന്റെ വീടിന് മുൻപിൽ ആരാധകരുടെ ബഹളം. പടക്കങ്ങളും പോസ്റ്ററുകളും ബാനറുകളുമായി ഒരു ഉത്സവാന്തരീക്ഷം തന്നെയാണ് ആരാധകർ…
Read More » - 30 October
സഹപാഠിയായ യുവതിയെ പെണ്ണുകാണാനെത്തുന്നവരുടെ വീട് തേടിപ്പിടിച്ച് വിവാഹാലോചനകൾ മുടക്കി: യുവാവ് അറസ്റ്റിൽ
കൊല്ലം: പൂയപ്പള്ളിയിൽ യുവതിക്ക് വരുന്ന വിവാഹാലോചനകൾ മുടക്കിയ യുവാവ് അറസ്റ്റിൽ. ഓടനാവട്ടം വാപ്പാലപുരമ്പിൽ സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. ഇയാളുടെ സഹപാഠിയായ പെൺകുട്ടിക്ക് വന്ന വിവാഹാലോചനകളാണ് അരുൺ…
Read More » - 30 October
വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്കൂളില്‍ വരേണ്ട, കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്കൂളില്‍ വരേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും, സ്കൂള്‍ അധ്യയനത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.…
Read More » - 30 October
നബിദിന വേദിയിൽ നിന്ന് നാല് വയസ്സുകാരൻ പാടി, ‘പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം’: വീഡിയോ വൈറൽ
മലപ്പുറം: നബിദിന വേദിയിൽ നിന്ന് നാല് വയസ്സുകാരൻ അലൻ പാടിയ ‘പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം’ എന്ന പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നബിദിനത്തിന്റെ ഭാഗമായി നടത്താറുള്ള കുട്ടികളുടെ…
Read More » - 30 October
രണ്ട് വര്‍ഷത്തെ ജയില്‍ വാസം ഊര്‍ജം നല്കി, ഇടതുപക്ഷത്തിന്റെ കപട മുഖം കണ്ടു: താഹ ഫസല്‍
കോഴിക്കോട്: രണ്ട് വര്‍ഷത്തെ ജയില്‍ വാസം ഊര്‍ജം നല്‍കിയെന്ന് പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി താഹ ഫസൽ. തങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിലൂടെ ഇടതുപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും കപടമുഖം പുറത്തായെന്ന്…
Read More » - 30 October
കോഴിക്കോട്ട് ടയറിനടിയിൽ നാരങ്ങാ വെച്ച് ആശംസകൾ ഏറ്റുവാങ്ങി ഷോറൂമിൽ നിന്നിറക്കിയ പുത്തൻ കാർ നിന്നത് ഫർണിച്ചർ കടയിൽ
കോഴിക്കോട് : ഷോറൂമിൽ നിന്നു പുതിയ കാർ പുറത്തേക്ക് ഇറക്കുന്നിതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടടുത്ത സിംപിൾ ഫർണിച്ചർ കടയിലേക്ക് ഇടിച്ചു കയറി. വെള്ളിയാഴ്ച ഉച്ചയോടെ പുതിയറയിലാണ് അപകടമുണ്ടായത്.…
Read More » - 30 October
സജീവന്റെ തിരോധാനത്തിന് പിന്നിൽ പാർട്ടിയോ? പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി
ആലപ്പുഴ: തോട്ടപ്പള്ളിയിലെ സിപിഎം നേതാവ് സജീവന്റെ നേതാവിന്റെ തിരോധാനത്തില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. സിപിഎം പൂത്തോപ്പ് ബ്രാഞ്ച് അംഗം സജീവന്റെ ഭാര്യ സവിതയുടെ ഹേബിയസ് കോര്‍പ്പസ്…
Read More » - 30 October
പിണറായി വിജയന് തന്റെ രക്ഷകര്‍ത്താവ് ആയിരുന്നു,രക്ഷകര്‍ത്താവല്ലെന്ന പിണറായിയുടെ വാക്കുകള്‍ വേദനിപ്പിച്ചു:ചെറിയാൻ ഫിലിപ്
തിരുവനന്തപുരം: പിണറായി വിജയന് തന്റെ രക്ഷകര്‍ത്താവ് ആയിരുന്നുവെന്നും താന്‍ ആരുടെയും രക്ഷകര്‍ത്താവല്ലെന്ന പിണറായിയുടെ വാക്കുകള്‍ വേദനിപ്പിച്ചതായും വ്യക്തമാക്കി സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന ചെറിയാൻ ഫിലിപ്. സ്വകാര്യദുഃഖങ്ങളും…
Read More » - 30 October
പൃഥ്വിരാജ് അവതരിപ്പിക്കേണ്ടിയിരുന്ന വാരിയംകുന്നൻ ഇതായിരുന്നു: റമീസ്
മലപ്പുറം: പൃഥ്വിരാജ് നായകനായി ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരുന്ന ‘വാരിയംകുന്നന്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് റമീസ് രചിച്ച പുസ്തകം ‘സുല്‍ത്താന്‍ വാരിയംകുന്നന്’ പ്രകാശനം ചെയ്തു. വാരിയംകുന്നത്ത്…
Read More » - 29 October
നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് ആക്രമണം: തുഷാരയുടെ വ്യാജപ്രചരണം പങ്കുവച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍
കൊച്ചി: നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് തുഷാര അജിത്ത് ആക്രമിക്കപ്പെട്ടെന്ന വ്യാജവാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍. സംഭവം വ്യാജപ്രചരണമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് രാഹുല്‍…
Read More » - 29 October
ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് കടത്തിയ ഒന്നര കോടിയിലേറെ രൂപയുടെ കുഴല്‍പ്പണം ആർപിഎഫ് പിടികൂടി
പാലക്കാട്: ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് കടത്തിയ ഒന്നര കോടിയിലേറെ രൂപയുടെ കുഴൽപ്പണം ആർപിഎഫ് പിടികൂടി. നാലു ബാഗുകളിലായാണ് ഇവർ പണം കടത്തിയത്. കേസിൽ ഹൈദരാബാദ് സ്വദേശികളായ രണ്ടു…
Read More » - 29 October
ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ സഹോദരിയ്ക്കും ദാരുണാന്ത്യം
മലപ്പുറം: വള്ളുവമ്പ്രത്ത് പ്രവർത്തനം നിർത്തിവെച്ച ചെങ്കൽ ക്വാറിയിൽ വീണ് സഹോദരങ്ങളുടെ മക്കൾ മുങ്ങിമരിച്ചു. മാണിപറമ്പ് ചെമ്പേക്കാട് വിനോദിന്റെ മകൻ ആദി ദേവ് (4) വിനോദിന്റെ സഹോദരൻ രാജന്റെ…
Read More » - 29 October
മന്ത്രവാദിനി ചമഞ്ഞ് തട്ടിപ്പ്: 400 പവനും 20 ലക്ഷം രൂപയും കൈക്കലാക്കിയ സ്ത്രീയ്ക്ക് തടവ് ശിക്ഷ
കൊയിലാണ്ടി: മന്ത്രവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയും തട്ടിയ സ്ത്രീക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. കാപ്പാട് പാലോട്ടുകുനി റഹ്മത്തിനെയാണ് കൊയിലാണ്ടി ഫസ്റ്റ് ക്ലാസ്…
Read More » - 29 October
‘ഉസ്താദായതിനാൽ ചതിക്കില്ലെന്നു കരുതി’ – 15കാരിയെ പലതവണ പീഡിപ്പിച്ച ഉസ്താദിന് 25 വര്‍ഷം കഠിനതടവ്
\തിരുവനന്തപുരം: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഉസ്താദിന് 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി…
Read More » - 29 October
രാഷ്ട്രീയത്തിൽ നിൽക്കുന്നത് മോക്ഷത്തിനല്ല, രാജ്യസഭാ സീറ്റ് ആഗ്രഹിച്ചിരുന്നു, സിപിഎം പരിഗണിച്ചില്ല: ചെറിയാൻ ഫിലിപ്
തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത് മോക്ഷത്തിന് വേണ്ടിയല്ലെന്നും മോഹമുണ്ട് എന്നാൽ അതിമോഹമില്ലെന്നും വ്യക്തമാക്കി സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന ചെറിയാൻ ഫിലിപ്. രാജ്യസഭാ സീറ്റ് ആഗ്രഹിച്ചിരുന്നുവെന്നും വാക്കുനല്‍കിയിട്ടും സിപിഎം…
Read More » - 29 October
ഏതെങ്കിലും ഒരു ഗ്രാമത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് ഏതെങ്കിലും ഒരു ചായക്കടയിൽ അപ്പു ഉണ്ടാകും: അപ്പു എന്താ പരിപ്പുവടയാണോ
തിരുവനന്തപുരം: ഏതെങ്കിലും ഒരു ഗ്രാമത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് ഏതെങ്കിലും ഒരു ചായക്കടയിൽ അപ്പു ഉണ്ടാകും എന്ന തലക്കെട്ടിൽ പ്രണവ് മോഹൻലാലിനെക്കുറിച്ച് മീഡിയ വൺ പ്രസിദ്ധീകരിച്ച വാർത്തയെ ട്രോളി…
Read More » - 29 October
സുൽത്താൻ വാരിയം കുന്നൻ, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം പുറത്ത്: ധീര കേസരി എന്ന് മദനി
തിരുവനന്തപുരം: മലബാർ കലാപത്തിൽ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാൻ കൂട്ടുനിന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം പുറത്ത്. സോഷ്യൽ മീഡിയകളിലാണ് ചിത്രം പ്രചരിക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം…
Read More »