Nattuvartha
- Nov- 2021 -2 November
മദ്യപിച്ചിട്ടില്ലെങ്കില്‍ കഞ്ചാവ് അടിച്ചുകാണും, ഇല്ലെങ്കിൽ തെളിയിക്കട്ടെ: ജോജു ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: ദേശീയപാതയിൽ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. സ്വകാര്യ…
Read More » - 2 November
ഇന്ധന വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ നരേന്ദ്രമോദിക്കു നോവുമോ എന്നാണ് പിണറായിയുടെ പേടി: കെ സുധാകരൻ
തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നോവുമോ എന്നാണ് പിണറായിയുടെ പേടിയെന്നും കോൺഗ്രസ് നേതാക്കളെ ജയിലിലടയ്ക്കാനുള്ള പിണറായിയുടെ തീരുമാനം തീക്കൊള്ളി…
Read More » - 2 November
ജോജുവിനു പിന്തുണ പ്രഖ്യാപിച്ച് പാലാരിവട്ടം പാലത്തിൽ വാഹനം കുറുകെയിട്ട് കോൺഗ്രസുകാരോട് യുവാവിന്റെ പ്രതിഷേധം
കൊച്ചി: ദേശീയ പാതയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജുവിനു പിന്തുണ പ്രഖ്യാപിച്ച് പാലാരിവട്ടം പാലത്തിൽ വാഹനം കുറുകെയിട്ട് മറ്റ് വാഹനങ്ങൾ തടഞ്ഞ് യുവാവിന്റെ…
Read More » - 2 November
നടൻ ജോജു ജോർജിന്റെ കാർ തകർത്ത സംഭവം: കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
കൊച്ചി: ദേശീയപാതയിൽ ഗതാഗത തടസം സൃഷ്ടിച്ച് കോൺഗ്രസ് നടത്തിയ സമരത്തിനിടെ നടൻ ജോജുവിന്റെ കാറിന്റെ ചില്ല് തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി…
Read More » - 2 November
കോൺഗ്രസിന് കാലാവസ്ഥാമാറ്റം വന്നപ്പോഴുള്ള ജലദോഷം മാത്രമാണ് ഇപ്പോഴുള്ളത്. എന്നാൽ സിപിഎമ്മിന് കാൻസർ: ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കോൺഗ്രസിന് കാലാവസ്ഥാമാറ്റം വന്നപ്പോഴുള്ള ജലദോഷം മാത്രമാണ് ഇപ്പോഴുള്ളതെന്നും എന്നാൽ സിപിഎമ്മിന് കാൻസറാണെന്നും സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന ചെറിയാൻ ഫിലിപ്പ്. ഇരുപത് വർഷം നീണ്ട സിപിഎം…
Read More » - 2 November
സംസ്ഥാനത്ത് ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 45 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6444 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606,…
Read More » - 2 November
പരീക്ഷാഭവനില്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് പരാതി: പരീക്ഷാഭവനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: തിരുവനന്തപുരം പരീക്ഷാഭവനില്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പരീക്ഷാഭവനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാഭവനില്‍ വിളിക്കുന്ന അപേക്ഷകര്‍ക്കും പരാതിക്കാര്‍ക്കും…
Read More » - 2 November
ദേശീയപാതയിൽ വഴിമുടക്കി പ്രതിഷേധം: 15 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: ദേശീയപാതയിൽ വഴിമുടക്കി പ്രതിഷേധപരിപാടി നടത്തിയ സംഭവത്തില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ ഒന്നാം പ്രതിയായ കേസില്‍ വിജെ പൗലോസ്,…
Read More » - 2 November
ജോജു സിപിഎം അനുഭാവി, ഇതിന്റെ പിന്നില്‍ ഒരു ഗൂഢാലോചന: പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രം അന്വേഷിക്കണമെന്ന് വിടി ബല്‍റാം
കൊച്ചി: ദേശീയപാതയിൽ കോണ്‍ഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനെതിരെ പ്രതികരിച്ച നടന് ജോജു ജോര്‍ജിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരന്തരം സിപിഐഎമ്മിന്…
Read More » - 2 November
ശക്തമായ മഴയില്‍ വയനാട് അടിവാരം ടൗണിലും വീടുകളിലും വെള്ളം കയറി: ദേശീയ പാതയില്‍ ഗതാഗത തടസം
വൈത്തിരി: വയനാട് ചുരത്തിലും അടിവാരത്തുമായി പെയ്ത കനത്തമഴയില്‍ നിരവധി വീടുകളിലും അടിവാരം ടൗണിലും വെള്ളം കയറി. ഇന്ന് പെയ്ത കനത്ത മഴയിലാണ് അടിവാരം ടൗണില്‍ വെള്ളം കയറിയത്.…
Read More » - 2 November
ജോജുവിനെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയിൽ പോകും, സ്ത്രീകളെ തള്ളിയിട്ട് തെറിവിളിച്ചത് ജോജു: മുഹമ്മദ് ഷിയാസ്
കൊച്ചി: കോൺഗ്രസിന്റെ ദേശീയപാത ഉപരോധ സമരത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്ന് ആരോപണവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ…
Read More » - 2 November
അടുത്ത നാല് ദിവസം വരെ ശക്തമായ മഴ: ശ്രീലങ്ക കടന്ന് ന്യൂനമര്‍ദ്ദം അറബിക്കടലിലേക്ക്, എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നോ നാലോ ദിവസം വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന…
Read More » - 2 November
ഗുണ്ടയെന്ന് വിളിച്ചു,മദ്യപിച്ചിട്ടുണ്ടെന്ന് നുണ പ്രചരിപ്പിച്ചു:കോണ്‍ഗ്രസിന്റേത് എത്ര മോശം സംസ്കാരമാണെന്ന് ശിവന്‍കുട്ടി
തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നടന് ജോജു ജോര്‍ജിനെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോണ്‍ഗ്രസ് എത്ര മോശം സംസ്കാരമാണ്…
Read More » - 2 November
ചന്ദ്രിക കള്ളപ്പണക്കേസ്: ഇബ്രാഹിം കുഞ്ഞിനെതിരായ ഇഡി അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ
കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളിപ്പിച്ചെന്ന ആരോപണത്തില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. രണ്ടാഴ്ചത്തേയ്ക്കാണ് ഇഡി അന്വേഷണത്തിന്…
Read More » - 2 November
മാനസയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം : കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: കോതമംഗലത്ത് ദന്തൽ കോളേജ് വിദ്യാർത്ഥിനിയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. മാനസ കൊലക്കേസിൽ പ്രത്യേക അന്വേഷണ…
Read More » - 2 November
പതിമൂന്നുകാരി മൂന്നു മാസം ഗര്‍ഭിണി: പ്രതിയായ രണ്ടാനച്ഛനെ പൊലീസ് പിടികൂടി
കിളിമാനൂര്‍: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന് പിടിയില്‍. ഒളിവിലായിരുന്ന രണ്ടാനച്ഛനെ പൊലീസ് തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. വയറുവേദനയെ…
Read More » - 2 November
ഡ്രൈവറില്ലാത്ത കെഎസ്ആര്‍ടിസി ബസ് തനിയെ ഉരുണ്ട് വീട്ടുമുറ്റത്ത് പതിച്ചു: അഞ്ചാം തവണയാണ് സംഭവം
കോട്ടയം: ഡ്രൈവറില്ലാത്ത കെഎസ്ആര്‍ടിസി ബസ് തനിയെ ഉരുണ്ട് വീട്ടുമുറ്റത്ത് പതിച്ചു. പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് ഹൈവേയിലേക്കുള്ള ഇറക്കത്തില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് തനിയെ ഉരുണ്ട് റോഡിന് കുറുകെയുള്ള വീട്ടുമുറ്റത്തേയ്ക്ക്…
Read More » - 2 November
‘ഞങ്ങളെ കാക്കുന്ന ദീപമേ, വാർഡിന്റെ മെമ്പർ നീ ജീവന്റെ മെമ്പറായ്’: ബിജെപി കൗൺസിലറെ കുറിച്ചുള്ള കവിത വൈറൽ
തളിപ്പറമ്പയിലെ തൃച്ചംബരം വാർഡ് കൗൺസിലർ സുരേഷിനെ കുറിച്ച് മുഹമ്മദ് കെ.പി എഴുതിയ കവിത സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. ‘സൂര്യനെപ്പോലൊരാൾ’ എന്നാണ് കവിതയെഴുതിയ മുഹമ്മദ് കെ.പി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.…
Read More » - 2 November
വില തീരുമാനിക്കാനുള്ള അവകാശം എണ്ണക്കമ്പനികൾക്ക് തീറെഴുതി കൊടുത്തത് കോണ്‍ഗ്രസാണ്, എന്നിട്ടിപ്പോൾ പ്രഹസന സമരം
തിരുവനന്തപുരം: പെട്രോൾ വില വർധനയ്ക്കെതിരെ കോൺഗ്രസ് നടത്തുന്ന അശാസ്ത്രീയ സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ രംഗത്ത്. വില തീരുമാനിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് തീറെഴുതി കൊടുത്തത് കോണ്‍ഗ്രസാണ്,…
Read More » - 2 November
ദത്ത് വിവാദം :അനുപമയുടെ ഹർജി ഹൈക്കോടതി സ്വീകരിച്ചില്ല
കൊച്ചി : അമ്മ അറിയാതെയാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്ന് ചൂണ്ടികാട്ടി അമ്മ അനുപമ എസ്.ചന്ദ്രൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. ഹർജി പിൻവലിക്കാൻ…
Read More » - 2 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു
ബേക്കല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ഫര്ഹാന് (20) ആണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. പൊലീസ് വാഹനത്തില്‍…
Read More » - 2 November
‘110 രൂപയുള്ള പെട്രോളിന് 66 ശതമാനം നികുതി, മോദിസര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ സംസ്ഥാനം ഫ്യൂസ് ഊരിക്കൊടുക്കുന്നു’
തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ നികുതി ഭീകരതയാണ് നടക്കുന്നതെന്ന് നിയമസഭയില്‍ പ്രതിപക്ഷം. നരേന്ദ്രമോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ ഫ്യൂസ് ഊരിക്കൊടുക്കുന്ന പണിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയ…
Read More » - 2 November
എട്ടാം ക്ലാസ് വിദ്യാർഥിനിയെ പ്രേമം നടിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ വിവാഹിതനായ യുവാവ് പിടിയിൽ
പത്തനംതിട്ട : 13 വയസ്സുകാരിയെ പ്രേമം നടിച്ചു തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് പിടിയിലായി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെയാണ് കടത്തിക്കൊണ്ടു പോയത്. സോഷ്യൽ മീഡിയ ചാറ്റിലൂടെയാണ് ഇയാൾ പെൺകുട്ടിയുമായി…
Read More » - 2 November
വികാരപരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം, ദേഹത്ത് തൊട്ടിട്ടു പോലുമില്ലെന്ന് ടോണി ചമ്മണി
കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നടന് ജോജു ജോര്‍ജ് തനിക്കെതിരെ നല്‍കിയത് വ്യാജ മൊഴിയെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി.…
Read More » - 2 November
കീമോ കഴിഞ്ഞ് തിരിച്ചു പോകുന്ന ഒരാളാണ് ആദ്യം വഴി തടയുന്നത് ശരിയല്ലെന്ന് പറഞ്ഞത്, ആരും ചെയ്തുപോകുന്ന കാര്യമാണത്
തിരുവനന്തപുരം: നടൻ ജോജു ജോർജ്ജിന് പിന്തുണയുമായി ആർ ജെ സലിമിന്റെ ഫേസ്ബുക് പോസ്റ്റ്. ജോജുവിന് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലായിരുന്നു എന്നുള്ളതുകൊണ്ട് അതിലേക്ക് അരാഷ്ട്രീയത ആരോപിക്കുന്നത് ശരിയല്ലെന്നും, മറ്റുള്ള…
Read More »