Nattuvartha
- Nov- 2021 -3 November
എംജി സര്‍വകലാശാലയിലെ ജാതി വിവേചനം: അധ്യാപകനെ പുറത്താക്കില്ല, നിരാഹാര സമരം തുടര്‍ന്ന് ദീപ മോഹനന്
കോട്ടയം: ജാതീയമായി അധിക്ഷേപിച്ചെന്ന പേരില്‍ മഹാത്മഗാന്ധി സര്‍വകലാശാല കവാടത്തിന് മുന്നില്‍ നിരാഹാര സമരം നടത്തി വരുന്ന ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹനന്റെ പരാതിയില്‍ അധ്യാപകന് ഡോ.…
Read More » - 3 November
തളിപ്പറമ്പ് സിപിഎംമ്മിൽ വിഭാഗീയത: 102 വെട്ടിൽ തീർക്കും, നേതാവിന് വധഭീഷണി
കണ്ണൂർ : തളിപ്പറമ്പ് സിപിഎം വിഭാഗീയതയുടെ പേരിൽ വിമത നേതാവിന് വധഭീഷണി. വിമത നേതാവ് കോമത്ത് മുരളീധരനെയും മകനെയും വധിക്കുമെന്ന് ലഭിച്ച ഭീഷണിക്കത്തിൽ വ്യക്തമാക്കുന്നു. തളിപ്പറമ്പ് സഖാക്കൾ…
Read More » - 3 November
പനിബാധിച്ച കുട്ടിക്ക് മന്ത്രവാദ ചികിത്സ നല്കിയ സംഭവം: പെണ്‍കുട്ടിയുടെ മരണത്തില്‍ പിതാവും ഉസ്താദും അറസ്റ്റില്‍
കണ്ണൂര്‍: പനിബാധിച്ച പതിനൊന്നുവയസുകാരിക്ക് മന്ത്രവാദ ചികിത്സ നല്‍കിയതിലൂടെ പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ പിതാവും ഉസ്താദും അറസ്റ്റില്‍. കുഞ്ഞിപ്പള്ളി ഇമാം ഉവൈസും കുട്ടിയുടെ പിതാവ് സത്താറുമാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ…
Read More » - 3 November
നവംബർ അഞ്ചിന് ഞാൻ സ്വാതന്ത്രനാവുകയാണ്, വ്യാജ കേസിൽ നിന്ന് മോചനം: കാരായി രാജൻ ജന്മനാട്ടിലേക്ക്
തലശ്ശേരി: നവംബർ അഞ്ചിന് താൻ സ്വാതന്ത്രനാവുകയാണെന്ന കാരായി രാജന്റെ വാട്സാപ് സന്ദേശം പങ്കുവച്ച് സോഷ്യൽ മീഡിയ. താൻ അർധ തടവെന്ന നാടുകടത്തലിൽ നിന്നും, വ്യാജ കേസിൽ നിന്നും…
Read More » - 3 November
അതിരുകെട്ടി സംരക്ഷിച്ചുപോരുന്ന ക്ഷേത്ര വളപ്പിലെ കൃഷി മുഴുവൻ നശിപ്പിച്ചു
ചെറുവത്തൂര്‍: അതിരുകെട്ടി സംരക്ഷിച്ചുപോരുന്ന ക്ഷേത്ര വളപ്പിലെ കൃഷി മുഴുവൻ നശിപ്പിച്ചതായി പരാതി. ചന്തേര മുച്ചിലോട്ട് ദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രപറമ്പില്‍ നട്ട വാഴക്കന്നുകളും കപ്പയുമാണ് നശിപ്പിക്കപ്പെട്ട നിലയില്‍…
Read More » - 3 November
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. Also Read : ഹിന്ദി സംസാരിക്കുന്ന ആളെ തല്ലി: പ്രകാശ് രാജിനെതിരേ…
Read More » - 3 November
അപമര്യാദയായി പെരുമാറി, ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും ആക്രമിച്ചു: രണ്ടു യുവാക്കള്‍ അറസ്റ്റില്‍
കൊല്ലം: ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും ആക്രമിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് പുതിയറ സ്വദേശി കെ അജല്‍ (23), ചേവായൂര്‍ സ്വദേശി അതുല്‍ (23)…
Read More » - 3 November
ഡി അഡിക്ഷൻ സെന്ററുകൾ സജീവം, അതുകൊണ്ട് വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കും: എം. വി. ഗോവിന്ദന് മാസ്റ്റര്‍
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ചർച്ച ചെയ്യുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. അന്തിമ തീരുമാനം എല്ലാവരുമായി ചര്‍ച്ച ചെയ്തതിന്…
Read More » - 3 November
കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ പബ്ബുകൾ ഇല്ലാത്തത് പോരായ്മയാണ്, ഉടൻ അതിനു വേണ്ട നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ പബ്ബുകൾ ഇല്ലാത്തത് വലിയ പോരായ്മയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന കുറവായി ഇത് ചൂണ്ടിക്കാട്ടുന്നുണ്ടെന്നും, അതുകൊണ്ട്…
Read More » - 3 November
ജോജു പെരുമാറിയത് സമനില തെറ്റിയത് പോലെ, വൺമാൻ ഷോ കണ്ടൊന്നും ഞങ്ങൾ പേടിക്കില്ല: ഇതൊക്കെ കുറേ കണ്ടതാണെന്ന് ഷിയാസ്
കൊച്ചി: നടൻ ജോജുവിന്റെ വാഹനം അടിച്ചു തകർത്ത സംഭവത്തിൽ ഒന്നും കാട്ടി പേടി പേടിപ്പിക്കെണ്ടെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. സമരങ്ങളും പ്രതിസസന്ധികളും കുറെ കണ്ടതാണെന്നും…
Read More » - 3 November
മദ്യം വേണോ മദ്യം, മീൻ കച്ചവടം പോലൊരു മദ്യക്കച്ചവടം: സ്കൂട്ടറില്‍ മദ്യം കൊണ്ടുനടന്ന് വില്പന നടത്തിയ യുവാക്കള്‍ അറസ്റ്റിൽ
കൊല്ലം: സ്കൂട്ടറില്‍ കൊണ്ടു നടന്ന് വിദേശമദ്യം വില്പന നടത്തിയ യുവാക്കള്‍ പിടിയില്‍. ഉളിയക്കോവില്‍ കച്ചിക്കട ജംഗ്ഷന് സമീപം ആറ്റുചിറ വീട്ടില്‍ ഹരികൃഷ്ണന് (42), മങ്ങാട് കോയിക്കല്‍ മുസ്ലീം…
Read More » - 3 November
നിര്‍ത്തിയിട്ട മിനിലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ചു: കുളത്തൂപ്പുഴ സ്വദേശി മരിച്ചു
തിരുവനന്തപുരം: നിര്‍ത്തിയിട്ട മിനിലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ് (44) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.…
Read More » - 3 November
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു: രണ്ട് ഷട്ടറുകൾകൂടി ഉയർത്തി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. 138.95 അടിയായാണ് ജലനിരപ്പ് ഉയർന്നത്. ഇതോടെ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾകൂടി ഉയർത്തി. നിലവില്‍ ആറ് ഷട്ടറുകളാണ് 60 സെ.മി വീതം…
Read More » - 3 November
പൊട്ടിക്കണമെന്ന് അത്ര നിർബന്ധമാണെങ്കിൽ ‘ഹരിത പടക്കങ്ങള്‍’, രാത്രി എട്ടുമുതല്‍ പത്തുവരെ ഉപയോഗിക്കാം: അനുമതി നൽകി ഭരണകൂടം
തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങൾക്ക് കടിഞ്ഞാണിട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ദീപാവലിയ്ക്ക് ‘ഹരിത പടക്കങ്ങള്‍’ (ഗ്രീന്‍ ക്രാക്കേഴ്സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്.…
Read More » - 3 November
കാരവന് ടൂറിസം പദ്ധതിയ്ക്ക് കാവലാകാൻ കൈകോര്‍ത്ത് ബോബി ചെമ്മണ്ണൂര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ കാരവൻ ടൂറിസം പദ്ധതിയിൽ സർക്കാരിനൊപ്പം കൈ കോർത്ത് ബോബി ചെമ്മണ്ണൂര്‍. ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കേരളത്തിലാദ്യമായാണ് ഒരു കാരവന് ടൂറിസം പദ്ധതിക്ക്…
Read More » - 3 November
വാതില്‍പ്പടി സേവനം: സഹായിക്കാന്‍ ആരുമില്ലാത്തവര്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് മന്ത്രി ജി ആര് അനില്‍
തിരുവനന്തപുരം: സഹായിക്കാന്‍ ആരുമില്ലാത്തവര്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് ഭക്ഷ്യ മന്ത്രി ജി ആര് അനില്‍. സേവന പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടുവെന്ന് മന്ത്രി…
Read More » - 3 November
റേഷൻ കാർഡുകൾ മാറുന്നതോടെ ഒരു വർഷത്തിനുള്ളിൽ നമ്മൾ സ്മാർട്ട് ആവും: ജി ആര് അനില്‍
തിരുവനന്തപുരം: റേഷൻ കാർഡുകൾ മാറുന്നതോടെ ഒരു വർഷത്തിനുള്ളിൽ നമ്മളും സ്മാർട്ട് ആയി മാറുമെന്ന് മന്ത്രി ജി ആർ അനിൽ. സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സമ്ബൂര്‍ണ്ണ…
Read More » - 3 November
‘കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ’ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ച ശ്രീജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ച ഹോക്കി താരം ശ്രീജേഷിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന് അദ്ദേഹം…
Read More » - 3 November
സംസ്ഥാനത്ത് മോശം കാലാവസ്ഥ: വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ നവംബര്‍ നാല് വരെ കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി. ലക്ഷദ്വീപ് തീരത്തും കര്‍ണാടക…
Read More » - 3 November
വെള്ളം ചേർത്ത് പാൽ ഇല്ലാതായത് പോലെ സിപിഎമ്മിൽ മാർക്സിസമില്ലാതായി: ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: വെള്ളം ചേർത്ത് പാൽ ഇല്ലാതായത് പോലെ സിപിഎമ്മിൽ മാർക്സിസമില്ലാതായെന്ന് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന ചെറിയാൻ ഫിലിപ്പ്. കോൺഗ്രസിന് കാലാവസ്ഥാമാറ്റം വന്നപ്പോഴുള്ള ജലദോഷം മാത്രമാണ് ഇപ്പോഴുള്ളതെന്നും…
Read More » - 3 November
സംസ്ഥാനത്ത് ശക്തമായ മഴ: ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ടു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,…
Read More » - 3 November
ഇന്ന് മുതല്‍ 5 ദിവസം ബാങ്കുകൾക്ക് അവധി
ഡല്‍ഹി: നവംബര്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ ബാങ്കുകള്‍ക്ക് 5 ദിവസം അവധി. നവംബര്‍ 3 ബുധനഴ്ച മുതല്‍ നവംബര്‍ 7 ഞായര്‍ വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ…
Read More » - 2 November
ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം ലഭിച്ച പി ആര് ശ്രീജേഷിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം ലഭിച്ച ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആര് ശ്രീജേഷിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന്…
Read More » - 2 November
ഓടയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
കോഴിക്കോട്: ഓടയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം സംഭവത്തിന്റെ റിപ്പോർട്ട് നൽകാൻ റിപ്പോർട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ…
Read More » - 2 November
സ്വകാര്യ ഫാര്‍മസി കോളേജിലെ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍
ചേര്‍ത്തല: സ്വകാര്യ ഫാര്‍മസി കോളേജിലെ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍. പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരിചെറിയാന്‍ (22)ആണ് മരിച്ചത്.…
Read More »