KasargodNattuvarthaLatest NewsKeralaNews

എം​ഡി​എം​എ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അറസ്റ്റിൽ

നൗ​ഫ​ലി​ന്‍റെ കാ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മ​യ​ക്കു​മ​രു​ന്ന​ട​ങ്ങി​യ പൊ​തി ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: എം​ഡി​എം​എ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അറസ്റ്റിൽ. ഞാ​ണി​ക്ക​ട​വ് സ്വ​ദേ​ശി നൗ​ഫ​ലി​നെ (30)യാ​ണ് മയക്കുമരുന്ന് കാ​റി​ല്‍ ക​ട​ത്താൻ ശ്രമിക്കവെ ഹൊ​സ്ദു​ര്‍​ഗ് എ​സ്‌​ഐ ശ്രീ​ജേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​സ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് കോ​ട്ട​ച്ചേ​രി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെയാണ് ഇയാളെ പിടികൂടിയത്. നൗ​ഫ​ലി​ന്‍റെ കാ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മ​യ​ക്കു​മ​രു​ന്ന​ട​ങ്ങി​യ പൊ​തി ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read Also: ദേശീയാരോഗ്യ ദൗത്യം നിയോഗിച്ചവരെ ഒറ്റയടിക്ക് പിരിച്ചുവിട്ടു : താലൂക്ക്​ ആശുപത്രി പ്രവര്‍ത്തനം താളംതെറ്റുന്നു‌

തുടർന്ന് കാ​റും, മ​യ​ക്കു​മ​രു​ന്നും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഹൊ​സ്ദു​ര്‍​ഗ് ജു​ഡീ​ഷ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് (ഒ​ന്ന്) കോ​ട​തി ര​ണ്ടാ​ഴ്ചത്തേ​ക്ക് പ്രതിയെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button