Nattuvartha
- Nov- 2021 -13 November
ഒളിവിലായിരുന്ന പോക്സോ കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി
മഞ്ചേരി: മലപ്പുറം വള്ളിക്കാപ്പറ്റയിൽ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് കോടതിയിൽ കീഴടങ്ങി. പോക്സോ സ്പെഷല്‍ കോടതിയിലാണ് കീഴടങ്ങിയത്. കുട്ടിയുടെ അമ്മയുടെ കാമുകനായ ചെർപ്പുളശേരി സ്വദേശി ചിറക്കിൽ…
Read More » - 13 November
കണ്ണൂരില്‍ വിമാനമിറങ്ങിയ പ്രവാസിയെ ഒരുമാസമായി കാണാനില്ല: ഒടുവിൽ പൊലീസ് അന്വേഷണത്തിൽ സി സി ടി വി ചതിച്ചു
കണ്ണൂർ: വിമാനമിറങ്ങിയ ശേഷം കാണാതായ പ്രവാസിയെ ബത്തേരിയിലെ റിസോർട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. ഏരുവേശി അമ്പഴത്തുംചാലിലെ കുന്നേല്‍ സജു മാത്യുവിനെയാണ് (33) ഒരുമാസത്തെ തിരച്ചിലിനൊടുവിൽ പൊലീസ് കണ്ടെത്തിയത്.…
Read More » - 13 November
നിലവിളക്ക് തെളിയിക്കരുത്, വിവാഹവേദിയിൽ വരന്റെ പിടിവാശി: കെട്ടിയ താലി തിരിച്ചു നൽകി വധു, പെൺകുട്ടിക്ക് മറ്റൊരു വരൻ
കടയ്ക്കൽ: വിവാഹവേദിയിലെ തർക്കത്തെ തുടർന്ന് കെട്ടിയ താലി വരനു തിരിച്ചു നൽകിയ പെൺകുട്ടിയെ അതേ വേദിയിൽ മറ്റൊരു യുവാവ് വിവാഹം കഴിച്ചു. കടയ്ക്കൽ ആൽത്തറമുട് ഓഡിറ്റോറിയത്തിൽ കഴിഞ്ഞ…
Read More » - 13 November
ആശുപത്രിയിൽ പരിചരിക്കാനെത്തിയ ഹോംനഴ്സ് പണവും സ്വർണവുമായി മുങ്ങി
കോഴിക്കോട്: ആശുപത്രിയിൽ ചികിത്സയിലുള്ളയാളെ പരിചരിക്കാനെത്തിയ ഹോംനഴ്സ് പണവും സ്വർണവുമായി മുങ്ങി. ഏഴു പവന്റെ ആഭരണവും 5000 രൂപയും മൊബൈൽ ഫോണുമായിട്ടാണ് ഹോംനഴ്സ് കടന്ന് കളഞ്ഞത്. തൊണ്ടയാട് ബൈപാസ്…
Read More » - 13 November
സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന : രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു
കോഴിക്കോട്: ജില്ലയിൽ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കണക്കിൽ പെടാത്ത രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ആധാരമെഴുത്തുകാരാണ്…
Read More » - 13 November
തെരുവുനായ്ക്കളുടെ ആക്രമണം : ഭിന്നശേഷിക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു
ശാസ്താംകോട്ട : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. ശൂരനാട് വടക്ക് നടുവിലേമുറി പണിക്കശേരിൽ വടക്കത്തിൽ പാർവതിയുടെയും പരേതനായ കുമാരന്റെയും മകൻ രാജു (54)…
Read More » - 13 November
റേഷൻ കാർഡിൽ തെറ്റുകളുണ്ടോ?: തിരുത്താൻ 15 മുതല്‍ അവസരം
തിരുവനന്തപുരം: നവംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ അവസരം. തെറ്റ് തിരുത്താനും ആവശ്യമായ മാറ്റങ്ങള്‍ക്കുമായി നവംഡിസംബര് 15 വരെ പ്രത്യേക കാമ്പയിന് നടത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ…
Read More » - 13 November
കോഴിക്കോട് വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം അറസ്റ്റിൽ
കോഴിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം അറസ്റ്റിൽ. കോഴിക്കോട് കോട്ടൂളി റോഡില്‍ വച്ച് നടത്തിപ്പുകാരനായ തലക്കുളത്തൂര്‍ സ്വദേശി കെ നസീര്‍ , സഹായി കൊല്ലം…
Read More » - 13 November
മലപ്പുറത്ത് നിരോധിത ലഹരി ഉൽപ്പന്നമായ ഹാൻസിന്റെ വ്യാജ ഫാക്ടറി: നാലുപേർ പിടിയിൽ
മലപ്പുറം: മലപ്പുറത്ത് നിരോധിത ലഹരി ഉൽപ്പന്നമായ ഹാൻസിന്റെ വ്യാജ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലായിരുന്നു ഫാക്ടറി പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്ന് യന്ത്രങ്ങളും അസംസ്കൃത വസ്ത്രുക്കളും പിടികൂടി. സംഭവത്തില്‍…
Read More » - 13 November
ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയില്‍ തൂങ്ങിമരിച്ചു
അച്ഛനെ ജ്യൂസിനായി പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം വാതിലടച്ച് ബെഡ് ഷീറ്റ് കൊണ്ട് ഹുക്കില്‍ തൂങ്ങുകയായിരുന്നു
Read More » - 13 November
മലപ്പുറത്ത് വ്യാജ ഹാൻസ് നിർമ്മാണ ഫാക്ടറി: ഉടമ ഹംസയടക്കം നാലുപേർ പിടിയിൽ
മലപ്പുറം: വേങ്ങരയില്‍ നിരോധിത ലഹരി ഉല്‍പ്പന്നമായ ഹാന്‍സിന്റെ വ്യാജ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലാണ് യന്ത്രസംവിധാനമുൾപ്പെടെ ഉപയോഗിച്ചുള്ള ആധുനിക ഫാക്ടറി പ്രവര്‍ത്തിച്ചത്. സ്ഥാപനത്തിന്റെ ഉടമയും 3 ജീവനക്കാരുമാണ്…
Read More » - 13 November
മദ്രസ പഠനസമയത്ത് സ്കൂൾ ക്ലാസുകൾ നടത്തരുത്, ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കണം: വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് വിവാദത്തിൽ
ആലപ്പുഴ: മദ്രസ പഠനസമയത്ത് വിദ്യാർത്ഥികളുടെ സ്കൂളുകൾ ക്ലാസുകൾ രാവിലെ ഒഴിവാക്കണമെന്ന ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് വിവാദത്തിൽ. രാവിലെ 8.30 വരെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ…
Read More » - 13 November
കോഴിക്കോട് നാല് വയസുകാരിയെ എട്ട് വയസുകാരൻ ലൈംഗികമായി പീഡിപ്പിച്ചു: പോക്സോ ചുമത്തി പോലീസ്
കോഴിക്കോട്: നാല് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ എട്ട് വയസ്സുകാരനെതിരെ പോലീസ് കേസ്. കേസിൽ പിടിയിലായ എട്ട് വയസുകാരനെതിരെ എലത്തൂർ പോലീസ് പോക്സോ നിയമപ്രകാരം കേസ് എടുത്തു. സംഭവത്തിൽ…
Read More » - 12 November
സ്പെഷല്‍ ബ്രാഞ്ച് എസ് പി ചമഞ്ഞ് തട്ടിപ്പ്: പോക്സോ കേസ് പ്രതി പിടിയിൽ
മൂന്നാര്‍: സ്പെഷല്‍ ബ്രാഞ്ച് എസ് പി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള് പിടിയില്‍. പോക്സോ കേസ് അന്വേഷിക്കാനെത്തിയ വ്യാജ സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി കൊല്ലം സ്വദേശി പ്രദീപ്…
Read More » - 12 November
സാരി വേണമെന്നില്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, അധ്യാപകരുടെ വസ്ത്രധാരണത്തില്‍ ഇടപെടരുത്: ഉന്നത വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ വസ്ത്രധാരണത്തില്‍ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കാലങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിബന്ധനകളും…
Read More » - 12 November
അയൽവാസിയായ വിദ്യാർത്ഥി മരിച്ചതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചു: ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയിൽ തിങ്ങിമരിച്ചു
കൊടുങ്ങല്ലൂർ: അയൽവാസിയായ വിദ്യാർത്ഥി മരിച്ചതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയിൽ തൂങ്ങിമരിച്ചു. തിരുവഞ്ചിക്കുളം ചെമ്മനത്ത് പ്രസാദിന്റെ മകൻ വിഷ്ണുവാണ് (25) ടികെഎസ് പുരത്തെ സ്വകാര്യ ആശുപത്രിയിൽ…
Read More » - 12 November
ആളറിയാതെ അക്കൗണ്ടില്‍ വന്നത് 3.31 കോടി രൂപ, ഭാര്യയുടെ അക്കൗണ്ടില്‍ 44 ലക്ഷം: തിരികെ ഏല്‍പ്പിച്ച് റിട്ടയേർഡ് അധ്യാപകൻ
തൃപ്പയാര്‍: ആളറിയാതെ അക്കൗണ്ടില്‍ വന്ന മൂന്നേമുക്കാല്‍ കോടി രൂപ തിരികെ ഏല്‍പ്പിച്ചിരിക്കുകയാണ് റിട്ടയേർഡ് അധ്യാപകനായ കുട്ടപ്പന്. കുട്ടപ്പന്റെ അക്കൗണ്ടില്‍ 3.31 കോടിയലധികം രൂപയും ഭാര്യയുടെ അക്കൗണ്ടില്‍ 44…
Read More » - 12 November
പതിന്നാലുകാരനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഓയൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വെളിനല്ലൂര്‍, മുളയറച്ചാല്‍ കൊക്കാട് മുണ്ടയ്ക്കല്‍ വീട്ടില്‍ ബിനു തോമസിന്റെയും ജൂലിയുടെയും മകന് ഐവിന് ബിജു (14) ആണ്…
Read More » - 12 November
ഇരട്ടക്കുട്ടികൾക്ക് ജന്മം നല്കിയ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവം: ഡോക്ടർക്കെതിരെ പരാതിയുമായി ബന്ധുക്കൾ
കല്‍പ്പറ്റ: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കിയ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍. സംഭവത്തിൽ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ യുവതിയുടെ…
Read More » - 12 November
മദ്രസ പഠനസമയത്ത് സ്കൂളുകൾ ക്ലാസ് ഒഴിവാക്കണം: ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ വിവാദ ഉത്തരവ്, പ്രതിഷേധം ശക്തം
ആലപ്പുഴ: മദ്രസ പഠനസമയത്ത് വിദ്യാർത്ഥികളുടെ സ്കൂളുകൾ ക്ലാസുകൾ രാവിലെ ഒഴിവാക്കണമെന്ന ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് വിവാദത്തിൽ. രാവിലെ 8.30 വരെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ…
Read More » - 12 November
വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു : ഇടുക്കി ഡാം നാളെ വീണ്ടും തുറന്നേക്കും, അതീവ ജാഗ്രതാ നിർദ്ദേശം
തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറന്നേക്കും. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമോ ഞായറാഴ്ച രാവിലെയോ ആയിരിക്കും ഷട്ടറുകൾ തുറക്കുക.…
Read More » - 12 November
മലപ്പുറത്ത് വ്യാജ ഹാൻസ് നിർമ്മാണ ഫാക്ടറി: സ്ഥാപനത്തിന്റെ ഉടമയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: വേങ്ങരയില്‍ നിരോധിത ലഹരി ഉല്‍പ്പന്നമായ ഹാന്‍സിന്റെ വ്യാജ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലാണ് യന്ത്രസംവിധാനമുൾപ്പെടെ ഉപയോഗിച്ചുള്ള ആധുനിക ഫാക്ടറി പ്രവര്‍ത്തിച്ചത്. സ്ഥാപനത്തിന്റെ ഉടമയും 3 ജീവനക്കാരുമാണ്…
Read More » - 12 November
വ്യാജപാസ് ഉപയോഗിച്ച് അനധികൃതമായി മണ്ണ് കടത്താൻ ശ്രമം: 11 ലോറികൾ പിടികൂടി
പാലക്കാട്: അനധികൃതമായി മണ്ണ് കടത്തിയ 11 ലോറികൾ പിടികൂടി. പാലക്കാട് സൗത്ത് പൊലീസ് ആണ് പിടിച്ചെടുത്തത്. വ്യാഴാഴ്ച രാവിലെ പിരിവുശാല കൂട്ടുപാതയിൽ നടത്തിയ പരിശോധനയിലാണ് ലോറികൾ പിടികൂടിയത്.…
Read More » - 12 November
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കാണാതായ പ്രവാസിയെ റിസോർട്ടിൽ കണ്ടെത്തി
ശ്രീകണ്ഠപുരം : ഗള്‍ഫില്‍ നിന്ന് കണ്ണൂരിൽ വിമാനമിറങ്ങിയശേഷം കാണാതായ പ്രവാസിയെ കണ്ടെത്തി. ഏരുവേശി സ്വദേശി അമ്പഴത്തുംചാലിലെ കുന്നേല്‍ സജു മാത്യുവിനെയാണ് (33) ബത്തേരിയിലെ റിസോര്‍ട്ടില്‍ കണ്ടെത്തിയത്. സജുവിനെ…
Read More » - 12 November
ജലനിരപ്പ് 2398.32 അടിയായി ഉയർന്നു : ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്
ഇടുക്കി: ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 2398.32 അടി ജലമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. ശക്തമായ മഴയാണ് ഇടുക്കിയിൽ ലഭിക്കുന്നത്. വൃഷ്ടിപ്രദേശത്ത്…
Read More »