Nattuvartha
- Nov- 2021 -12 November
പതിന്നാലുകാരനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഓയൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വെളിനല്ലൂര്‍, മുളയറച്ചാല്‍ കൊക്കാട് മുണ്ടയ്ക്കല്‍ വീട്ടില്‍ ബിനു തോമസിന്റെയും ജൂലിയുടെയും മകന് ഐവിന് ബിജു (14) ആണ്…
Read More » - 12 November
ഇരട്ടക്കുട്ടികൾക്ക് ജന്മം നല്കിയ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവം: ഡോക്ടർക്കെതിരെ പരാതിയുമായി ബന്ധുക്കൾ
കല്‍പ്പറ്റ: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കിയ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍. സംഭവത്തിൽ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ യുവതിയുടെ…
Read More » - 12 November
മദ്രസ പഠനസമയത്ത് സ്കൂളുകൾ ക്ലാസ് ഒഴിവാക്കണം: ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ വിവാദ ഉത്തരവ്, പ്രതിഷേധം ശക്തം
ആലപ്പുഴ: മദ്രസ പഠനസമയത്ത് വിദ്യാർത്ഥികളുടെ സ്കൂളുകൾ ക്ലാസുകൾ രാവിലെ ഒഴിവാക്കണമെന്ന ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് വിവാദത്തിൽ. രാവിലെ 8.30 വരെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ…
Read More » - 12 November
വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു : ഇടുക്കി ഡാം നാളെ വീണ്ടും തുറന്നേക്കും, അതീവ ജാഗ്രതാ നിർദ്ദേശം
തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറന്നേക്കും. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമോ ഞായറാഴ്ച രാവിലെയോ ആയിരിക്കും ഷട്ടറുകൾ തുറക്കുക.…
Read More » - 12 November
മലപ്പുറത്ത് വ്യാജ ഹാൻസ് നിർമ്മാണ ഫാക്ടറി: സ്ഥാപനത്തിന്റെ ഉടമയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: വേങ്ങരയില്‍ നിരോധിത ലഹരി ഉല്‍പ്പന്നമായ ഹാന്‍സിന്റെ വ്യാജ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലാണ് യന്ത്രസംവിധാനമുൾപ്പെടെ ഉപയോഗിച്ചുള്ള ആധുനിക ഫാക്ടറി പ്രവര്‍ത്തിച്ചത്. സ്ഥാപനത്തിന്റെ ഉടമയും 3 ജീവനക്കാരുമാണ്…
Read More » - 12 November
വ്യാജപാസ് ഉപയോഗിച്ച് അനധികൃതമായി മണ്ണ് കടത്താൻ ശ്രമം: 11 ലോറികൾ പിടികൂടി
പാലക്കാട്: അനധികൃതമായി മണ്ണ് കടത്തിയ 11 ലോറികൾ പിടികൂടി. പാലക്കാട് സൗത്ത് പൊലീസ് ആണ് പിടിച്ചെടുത്തത്. വ്യാഴാഴ്ച രാവിലെ പിരിവുശാല കൂട്ടുപാതയിൽ നടത്തിയ പരിശോധനയിലാണ് ലോറികൾ പിടികൂടിയത്.…
Read More » - 12 November
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കാണാതായ പ്രവാസിയെ റിസോർട്ടിൽ കണ്ടെത്തി
ശ്രീകണ്ഠപുരം : ഗള്‍ഫില്‍ നിന്ന് കണ്ണൂരിൽ വിമാനമിറങ്ങിയശേഷം കാണാതായ പ്രവാസിയെ കണ്ടെത്തി. ഏരുവേശി സ്വദേശി അമ്പഴത്തുംചാലിലെ കുന്നേല്‍ സജു മാത്യുവിനെയാണ് (33) ബത്തേരിയിലെ റിസോര്‍ട്ടില്‍ കണ്ടെത്തിയത്. സജുവിനെ…
Read More » - 12 November
ജലനിരപ്പ് 2398.32 അടിയായി ഉയർന്നു : ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്
ഇടുക്കി: ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 2398.32 അടി ജലമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. ശക്തമായ മഴയാണ് ഇടുക്കിയിൽ ലഭിക്കുന്നത്. വൃഷ്ടിപ്രദേശത്ത്…
Read More » - 12 November
ഒരു മതത്തെയും വിമര്‍ശിക്കരുത് എന്നത് അലിഖിതമായ ഒരു ആഗോള മതനിയമം, ഭരണകൂടം മതത്തിന് ദാസ്യപ്പണി ചെയ്യുന്നു: രവിചന്ദ്രൻ സി
തിരുവനന്തപുരം: ‘ഒരു മതത്തെയും വിമര്‍ശിക്കരുത്’ എന്നത് അലിഖിതമായ ഒരു ആഗോള മതനിയമമാണെന്ന് രവിചന്ദ്രൻ സി. മതത്തിന് ദാസ്യപ്പണി ചെയ്യുന്ന ഭരണകൂടങ്ങളാണ് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നതെന്നും മനുഷ്യസ്വാതന്ത്ര്യവും വ്യക്തിബോധവും…
Read More » - 12 November
ടിപ്പർ ലോറി മറിഞ്ഞ് അപകടം : ഡ്രൈവർ രക്ഷപ്പെട്ടു
തച്ചമ്പാറ: ടിപ്പർ ലോറി മറിഞ്ഞ് അപകടം. റോഡിന്റെ പാർശ്വഭിത്തി തകർന്ന് ടിപ്പർ ലോറി മറിയുകയായിരുന്നു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മുതുകുറുശ്ശി-തോടംകുളം റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും ആളപായമുണ്ടായതായി…
Read More » - 12 November
എംബിബിഎസ് പഠിച്ചയാള്‍ എംബിബിഎസ് ചികിത്സ മാത്രമേ നല്കാന് പാടുള്ളൂ: പരാമർശം നാക്കുപിഴയെന്ന വിശദീകരണവുമായി ഷംസീർ
തിരുവനന്തപുരം: എംബിബിഎസ് ഡോക്ടര്‍മാരെ കുറിച്ച് നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദ പ്രകടനാവുമായി എഎന്‍ ഷംസീര്‍ എംഎല്‍എ. എംബിബിഎസ് ഡോക്ടര്‍മാരെ അപമാനിക്കുന്ന തരത്തിലല്ല താന്‍ പ്രസംഗത്തില്‍ ഉദ്ദേശിച്ചതെന്നും…
Read More » - 12 November
കോടികൾ സ്വകാര്യ കമ്പനികൾക്ക് നൽകി നിലയ്ക്കൽ കുടിവെള്ള പദ്ധതി ഇരുട്ടിലാഴ്ത്തി സംസ്ഥാന സർക്കാർ
പത്തനംതിട്ട: പ്രഖ്യാപിച്ച് രണ്ടുവർഷം പൂർത്തിയായിട്ടും നടപ്പിലാകാതെ നിലയ്ക്കൽ കുടിവെള്ള പദ്ധതി. ഇപ്പോഴും ഇവിടേക്ക് കുടിവെള്ളം എത്തിക്കാന്‍ സർക്കാർ ആശ്രയിക്കുന്നത് സ്വകാര്യ ഏജന്‍സികളെയാണ്. ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുന്നതിലൂടെ…
Read More » - 12 November
കോടന്നൂർ ഇരട്ടക്കൊലപാതക കേസ്: പ്രതികളുടെ കീഴ്കോടതി വിധിച്ച ജീവപര്യന്തം ശരിവെച്ച് ഹൈകോടതി
കൊച്ചി: തൃശൂർ ചേർപ്പ് കോടന്നൂർ സെന്ററിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതികൾക്ക് കീഴ്കോടതി വിധിച്ച ജീവപര്യന്തം തടവു ശിക്ഷ ശരിവെച്ച് ഹൈകോടതി. മൂന്ന് പ്രതികൾക്ക് കീഴ്കോടതി വിധിച്ച ജീവപര്യന്തം…
Read More » - 12 November
കോഴിക്കോട് നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: എട്ട് വയസുകാരനെതിരെ പോക്സോ ചുമത്തി പോലീസ്
കോഴിക്കോട്: നാല് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ എട്ട് വയസ്സുകാരനെതിരെ പോലീസ് കേസ്. കേസിൽ പിടിയിലായ എട്ട് വയസുകാരനെതിരെ എലത്തൂർ പോലീസ് പോക്സോ നിയമപ്രകാരം കേസ് എടുത്തു. സംഭവത്തിൽ…
Read More » - 12 November
മധ്യവയസ്കനെ മർദിച്ചവശനാക്കി : ആർമി ഉദ്യോഗസ്ഥൻ പിടിയിൽ
കിഴക്കേകല്ലട: മധ്യവയസ്കനെ മർദിച്ചവശനാക്കിയ ആർമി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. യാത്രാതടസ്സം നേരിട്ടത് ചോദ്യംചെയ്തതിനാണ് മധ്യവയസ്കനെ ആർമി ഉദ്യോഗസ്ഥൻ മർദിച്ചത്. സംഭവത്തിൽ കൊടുവിള കോണാട്ട് പ്രകാശ് ഭവനിൽ പ്രകാശ് (38)…
Read More » - 12 November
ലഹരി കാരിയര്‍മാരായി എത്തുന്നത് യുവതികൾ: കോഴിക്കോട് റൈയ്ഡിൽ പിടിയിലായത് എട്ടു പേർ
കോഴിക്കോട്: സംസ്ഥാനത്തു ലഹരി മയക്കുമരുന്നു വിതരണത്തിനു കാരിയര്‍മാരായി എത്തുന്നത് കൂടുതലും യുവതികളാണെന്ന് അന്വേഷണ സംഘം. മൂന്നു മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ മാത്രം എട്ടു പേരെയാണ് എക്സൈസ് പിടി…
Read More » - 12 November
മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
മണ്ണാർക്കാട്: മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ. മണ്ണാർക്കാട് പൊലീസ് ആണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് പെരിമ്പടാരി വൈശ്യൻ വീട്ടിൽ മുഹമ്മദ്…
Read More » - 12 November
സുഹൃത്തായ യുവതിയുടെയും കാമുകന്റെയും അശ്ളീല ദൃശ്യങ്ങൾ പകർത്തി മകന് അയച്ചുകൊടുത്തു, പണം തട്ടാൻ ശ്രമം: അറസ്റ്റ്
വൈപ്പിൻ: സുഹൃത്തായ യുവതിയുടെയും കാമുകന്റെയും അശ്ളീല ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ വീട്ടമ്മയും ഭർത്താവും അറസ്റ്റിൽ. വൈപ്പിൻ സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്ന്…
Read More » - 12 November
റോഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് അപകടം
അഞ്ചൽ: റോഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അഞ്ചൽ ടെലിഫോൺ എക്സ്ചേഞ്ച് ജങ്ഷനിൽ എസ്.ബി.ഐക്ക് സമീപമാണ് കാറിന് തീ പിടിച്ചത്. കോട്ടുക്കൽ സ്വദേശി…
Read More » - 12 November
ചിന്നമ്മ വധക്കേസ് : ഭർത്താവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
കട്ടപ്പന: വീട്ടമ്മയായ ചിന്നമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഭർത്താവ് ഉൾപ്പെടെയുള്ള ബന്ധുക്കളെയാണ് വ്യാഴാഴ്ച പൊലീസ് ചോദ്യം ചെയ്തത്. സംഘം വ്യാഴാഴ്ച കൊച്ചുതോവളയിൽ ചിന്നമ്മ കൊല്ലപ്പെട്ട…
Read More » - 12 November
കപ്പലണ്ടി തിന്നാൻ മാസ്ക് മാറ്റിയ പാവത്തിന് പിഴ: മാസ്കില്ലാതെ മുഖ്യന്റെ മകൾക്കും മരുമകനും ബീച്ചിൽ ഉല്ലസിക്കാൻ എസ്കോർട്ട്
തിരുവനന്തപുരം: കപ്പലണ്ടി കഴിക്കാൻ മാസ്ക് മാറ്റിയ തൊഴിലാളിക്ക് 500 രൂപ പിഴചുമത്തിയതിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശിക്കാണ് പൊലീസ്…
Read More » - 12 November
ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസ് : പ്രതി പിടിയില്‍
കോഴിക്കോട് : ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഇന്ന് രാവിലെയാണ് കോഴിക്കോട് തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് അറസ്റ്റിലായത്. മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി…
Read More » - 12 November
മയക്കുമരുന്ന് ലഹരിയിൽ മാതാവിനെ ആക്രമിച്ചു : പ്രതി പിടിയിൽ
ആലുവ: മയക്കുമരുന്ന് ലഹരിയിൽ അമ്മയെ ആക്രമിച്ച കേസിൽ മകൻ പിടിയിൽ. ഉളിയന്നൂർ മുപ്പിരിക്കൽ വീട്ടിൽ മുഹമ്മദ് അസ്ലമാണ് (26) പിടിയിലായത്. മയക്കുമരുന്ന് ലഹരിക്കടിമയായ ഇയാൾ വീട്ടിൽ ബഹളമുണ്ടാക്കുക…
Read More » - 12 November
ടൂറിസം ജീവനക്കാർക്ക് പതിനായിരം രൂപവരെ പലിശ രഹിത വായ്പ, എങ്ങനെ അപേക്ഷിക്കാം, വിശദവിവരങ്ങൾ: പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ ടൂറിസം ജീവനക്കാർക്ക് പതിനായിരം രൂപവരെ പലിശ രഹിത വായ്പ നൽകുന്ന പദ്ധതി ആരംഭിച്ചുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോവിഡ്…
Read More » - 12 November
കണ്ണൂരിൽ വിമാനമിറങ്ങിയ പ്രവാസിയെ കാണാനില്ലെന്ന് പരാതി
ശ്രീകണ്ഠപുരം: ഗള്‍ഫില്‍ നിന്ന് കണ്ണൂരിൽ വിമാനമിറങ്ങിയ ഏരുവേശി സ്വദേശിയെ കാണാനില്ലെന്ന് പരാതി. ഏരുവേശി അമ്പഴത്തുംചാലിലെ കുന്നേല്‍ സജു മാത്യുവിനെയാണ് (33) കാണാനില്ലെന്ന് പരാതി നൽകിയത്. ഇതുസംബന്ധിച്ച് സജു…
Read More »