MalappuramLatest NewsKeralaNattuvarthaNews

മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ

12 ഗ്രാം ​എം.​ഡി.​എം.​എ​യും 70 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രും 1.77 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഒ​രാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്

പെ​രി​ന്ത​ൽ​മ​ണ്ണ: മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ. 12 ഗ്രാം ​എം.​ഡി.​എം.​എ​യും 70 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രും 1.77 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഒ​രാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. കു​ന്ന​പ്പ​ള്ളി സ്വ​ദേ​ശി കി​ളി​യ​ൻ വ​ള​പ്പി​ൽ സു​രേ​ഷ് (39), മ​ല​പ്പു​റം മു​ണ്ടു​പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ബ്രി​കേ​ഷ് (36), രാ​യ​ൻ വീ​ട്ടി​ൽ അ​തു​ൽ ഇ​ബ്രാ​ഹിം (26) എന്നിവരാണ് പൊലീസ് പിടിയിലായത്.

പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി എം. ​സ​ന്തോ​ഷ്കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ- മ​ങ്ക​ട പൊ​ലീ​സും ജി​ല്ല ആ​ൻ​റി നാ​ർ​കോ​ട്ടി​ക് സ്ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ൺ പ​രി​സ​ര​ത്ത് സു​രേ​ഷി​നെ​യാ​ണ്​ പെ​രി​ന്ത​ൽ​മ​ണ്ണ സി.​ഐ സു​നി​ൽ പു​ളി​ക്ക​ൽ, എ​സ്.​ഐ സി.​കെ. നൗ​ഷാ​ദ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Reas Also : മലഞ്ചരക്ക് മോഷണം : രണ്ടുപേർ അറസ്റ്റിൽ

ജി​ല്ല​യി​ലെ മ​റ്റ്​ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​രെ​ക്കു​റി​ച്ച് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 12 ഗ്രാം ​എം.​ഡി.​എം.​എ​യും 70 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ബ്രി​കേ​ഷിനെയും അ​തു​ൽ ഇ​ബ്രാ​ഹിമിനെയും മ​ങ്ക​ട ടൗ​ണി​ൽ വച്ച് മ​ങ്ക​ട സി.​ഐ യു. ​ഷാ​ജ​ഹാ​ൻ, എ​സ്‌.​ഐ വി​ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 51 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ത്രി പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ൽ ​നി​ന്ന് ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button