Nattuvartha
- Nov- 2021 -20 November
തെരുവ് നായ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്
ആലപ്പുഴ: ചെങ്ങന്നൂർ നഗരത്തിൽ തെരുവ് നായ ആക്രമണം. ഏഴ് പേരെയാണ് തെരുവു നായ ആക്രമിച്ചത്. വൃദ്ധർ ഉൾപ്പടെയുള്ള വഴിയാത്രികർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും വിവിധ…
Read More » - 20 November
കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമം : നാല് യുവാക്കൾ അറസ്റ്റിൽ
ആലുവ: കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാല് യുവാക്കൾ അറസ്റ്റിൽ. ഇവരിൽ നിന്നും 100 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. അലപ്ര സ്വദേശി സഫീർ മൊയ്തീൻ, തോട്ടുമുക്കം…
Read More » - 20 November
യുവതിയെ ബൈക്കില്‍ പിന്തുടർന്ന് അപമര്യാദയായി പെരുമാറി : യുവാവ് അറസ്റ്റിൽ
കൊല്ലം : യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ. ഈസ്റ്റ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജോലിക്കായി പോയ പട്ടത്താനം സ്വദേശിനിയോട് ഇയാള്‍ അപമര്യാദയായി…
Read More » - 20 November
യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
നേമം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നേമം പഴയ കാരയ്ക്കാമണ്ഡപം കൂടത്തറ വിളാകം ചാനൽക്കര വീട്ടിൽ ജിണ്ടാൻ ഷജീർ എന്ന ഷജീർ (30) ആണ്…
Read More » - 20 November
മാരകായുധവുമായി വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ചു : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: മാരകായുധവുമായി വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയും വീട്ടമ്മയെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ആറ്റിപ്ര മുക്കോലക്കൽ കുറ്റിവിളാകത്ത് വീട്ടിൽ മുഹമ്മദ് ഹാഷിമാണ് (32)…
Read More » - 20 November
ഓട്ടോ, ടാക്സി നിരക്ക് കൂട്ടണമെന്ന് ടാക്സി അസോസിയേഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്സി എന്നിവയുടെ നിരക്ക് കൂട്ടണമെന്ന് ഓട്ടോ – ടാക്സി അസോസിയേഷൻ. നിലവിൽ ഉളളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടി 30 ൽ എത്തിക്കണം എന്നാണ്…
Read More » - 20 November
പമ്പ ഡാം തുറന്നു : ജാഗ്രത പാലിക്കാൻ നിർദ്ദേശം
പത്തനംതിട്ട: പമ്പ ഡാം ഇന്ന് ഉച്ചയോടെ തുറന്നു. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ആണ് ഉയര്‍ത്തിയിരിക്കുന്നത്. ജനവാസ മേഖലകളില്‍…
Read More » - 20 November
മുന്നാക്ക സംവരണ വിഷയം സംബന്ധിച്ച് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: മുന്നാക്ക സംവരണ വിഷയം സംബന്ധിച്ച് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം അട്ടിമറിക്കുന്നില്ലെന്നും, മറിച്ച് എല്ലാ വിഭാഗത്തിലെയും പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട്…
Read More » - 20 November
അറബികടലിലെ ന്യൂനമര്‍ദ്ദം 12 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത: സംസ്ഥാനത്ത് നാലുദിവസം മഴ
തിരുവനന്തപുരം: അറബികടലിലെ ന്യൂനമര്‍ദ്ദം 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.…
Read More » - 20 November
അന്തേവാസിയെ തല്ലി വിവാദത്തിലായതിന് പിന്നാലെ സ്ഥാപനത്തിന്റെ പേര് മാറ്റി പുതിയ പേര് സ്ഥാപിച്ചു
അഞ്ചൽ: അന്തേവാസിയെ തല്ലി വിവാദത്തിലായതിന് പിന്നാലെ പനയഞ്ചേരിയിലെ സ്നേഹാലയത്തിന്റെ നിലവിലെ പേര് മാറ്റി പുതിയ പേര് സ്ഥാപിച്ചു. ‘അർപ്പിത സ്നേഹാലയം’ എന്നായിരുന്ന പഴയ പേര്. ഇത് ‘അർപ്പിത…
Read More » - 20 November
ക്ഷേത്രത്തിലെത്തി ബഹളമുണ്ടാക്കി ശ്രദ്ധ തിരിച്ചു: തിക്കിനും തിരക്കിനുമിടയിൽ ഭക്തരുടെ മാല മോഷ്ടിച്ചു, 4 യുവതികൾ അറസ്റ്റിൽ
അമ്പലപ്പുഴ: ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീകളുട മാല മോഷ്ടിച്ച നാല് നാടോടി സ്ത്രീകൾ അറസ്റ്റിൽ. പുറക്കാട് പുന്തല ഭഗവതിക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ വെള്ളിയാഴ്ച രാവിലെ ഒന്പതോടെയായിരുന്നു മോഷണം. തമിഴ്നാട് മധുരജില്ലയില്‍ തിരുമംഗലം…
Read More » - 20 November
പൊലീസ് പിടിച്ചു കൊണ്ടു വന്നിട്ടും രണ്ടാമതും മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി: ഒരുവർഷത്തിന് ശേഷം അറസ്റ്റ്
ആലപ്പുഴ: പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം രണ്ടാമതും അതേ കാമുകനൊപ്പം തന്നെ കടന്നുകളഞ്ഞ യുവതിയെ വീണ്ടും പൊലീസ് പിടികൂടി. ആലപ്പുഴ തുറവൂര്‍ എരമല്ലൂര്‍ സ്വദേശികളായ കറുകപ്പറമ്പില്‍ വിദ്യമോള്…
Read More » - 20 November
ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകി പീഡനം : പ്രതിക്ക് 12 വര്‍ഷം തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി
തൃശൂർ: ജ്യൂസിൽ ലഹരിമരുന്ന് കലർത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പീച്ചി പട്ടിക്കാട് വാക്കത്ത് വീട്ടില്‍…
Read More » - 20 November
പഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവറെ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കുളക്കട : ഡ്രൈവറെ പഞ്ചായത്ത് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളക്കട ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവര്‍ പൂവറ്റൂര്‍ സ്വദേശി രഞ്ചിത്തിനെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 20 November
നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ നൂതനമായ മാര്‍ഗങ്ങള്‍ തേടണം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ നൂതനമായ മാര്‍ഗങ്ങള്‍ തേടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം നേരിട്ട ദുരന്ത സമയങ്ങളില്‍ ഫയര്‍ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച…
Read More » - 20 November
വീട്ടമ്മയെ പീഡിപ്പിച്ച് 25000 രൂപയുമായി യു.എ.ഇയിലേക്ക് മുങ്ങി : പ്രതി പിടിയിൽ
കാഞ്ഞങ്ങാട്: വീട്ടമ്മയെ പീഡിപ്പിച്ച് 25000 രൂപയുമായി യു.എ.ഇയിലേക്ക് കടന്ന കേസിലെ പ്രതി പിടിയിൽ. കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശിയെ ഇൻറര്‍പോള്‍ സഹായത്തോടെയാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി മുസാഫിര്‍…
Read More » - 20 November
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു. ജനമ്മാള്‍ (75) ആണ് മരിച്ചത്. ജനമ്മാളിന് കൂട്ടിരിക്കാന്‍ എത്തിയപ്പോഴാണ് ചിറയിന്‍കീഴ് സ്വദേശിയായ അരുണ്‍ദേവിനെ…
Read More » - 20 November
കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു: പരീക്ഷകള്‍ ഡിസംബര്‍ ആറു മുതല്‍
തിരുവനന്തപുരം: നവംബര്‍ 22 തിങ്കളാഴ്ച മുതല്‍ തുടങ്ങാനിരുന്ന കേരള സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ മാറ്റിവച്ചു. രണ്ടാം സെമസ്റ്റര്‍ എംഎ, എം.എസ്.സി, എംകോം, എം.എസ്.ഡബ്ല്യു, എം.സി.ജെ…
Read More » - 20 November
ദേശീയപാതയിൽ സ്വകാര്യ ബസിന്റെ മത്സരയോട്ടം : ബൈക്ക് യാത്രക്കാരൻ ടയറിനടിയിൽ പെട്ട് മരിച്ചു
പാപ്പിനിശ്ശേരി: സ്വകാര്യ ബസിന്റെ മത്സരയോട്ടത്തിനിടയിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാപ്പിനിശ്ശേരി പഴഞ്ചിറ ധർമക്കിണറിന് സമീപത്തെ കെട്ടിട നിർമാണ തൊഴിലാളി മേപ്പയിൽ സന്ദീപ് കുമാറാണ് (32) അപകടത്തിൽ പെട്ട്…
Read More » - 20 November
തടവുകാരന്റെ എട്ടുവയസ്സുള്ള മകനെ രണ്ടാനമ്മയും മകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി
ശ്രീകണ്ഠപുരം: ജയിലിൽ തടവിൽ കഴിയുന്നയാളുടെ എട്ടുവയസ്സുള്ള മകനെ രണ്ടാനമ്മയും അവരുടെ മകളും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഉളിക്കല്‍ തേര്മലക്കടുത്ത വിദ്യാർഥിയാണ് ക്രൂരമർദനത്തിനിരയായത്. കുട്ടിയുടെ മുത്തശ്ശിയാണ് ക്രൂരമായി മര്‍ദിച്ചുവെന്ന്…
Read More » - 20 November
പുതിയ വീഡിയോ സീരിസുമായി കേരള പൊലീസ്: പൊലീസിനെ ‘പിടിച്ച’ കിട്ടു, നായകനായി അനിമേഷന്‍ കഥാപാത്രം
തിരുവനന്തപുരം: പൊലീസിന്റെ ഘടനയെയും വിവിധ സംവിധാനങ്ങളെയും കുറിച്ചുള്ള പൊതുജനങ്ങളുടെ പൊതുവായുള്ള സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിയുമായി കേരള പൊലീസ് പുതിയ വീഡിയോ സീരിസ് തയ്യാറാക്കുന്നു. കേരള പൊലീസിന്റെ സോഷ്യല്‍…
Read More » - 20 November
തുടർച്ചയായ പ്രകൃതി ക്ഷോഭങ്ങൾ, വീടും കിടപ്പാടവും നഷ്ടപ്പെട്ട മനുഷ്യർ: വേണോ ഈ കെ റെയിൽ?
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ റെയിൽ പദ്ധതിയ്ക്കെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. തുടർച്ചയായ പ്രകൃതി ക്ഷോഭങ്ങൾ മൂലം വീടും കിടപ്പാടവും നഷ്ടപ്പെട്ട മനുഷ്യർ ദിനം പ്രതി കൂടിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ…
Read More » - 20 November
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവം: രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ…
Read More » - 20 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍
പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണമോ പ്രതികളുടെ പേരോ എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല.…
Read More » - 20 November
കോണ്‍ക്രീറ്റ് തട്ട് ഇടിഞ്ഞുവീണു : കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
മല്ലപ്പള്ളി: വീടിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്കിടെ തട്ട് ഇടിഞ്ഞു വീണ് കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. കോട്ടാങ്ങല്‍ ചുങ്കപ്പാറ പുളിഞ്ചുവള്ളില്‍ ഇ എം നജീബ്(42) ആണ് മരിച്ചത്. രണ്ട്…
Read More »