Nattuvartha
- Nov- 2021 -21 November
50 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത്, എല്ലാ ജില്ലകളിലും വെര്‍ച്ച്വല്‍ ഐടി കേഡര്‍: ഉദ്ഘാടനം നാളെ
തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള പദ്ധതിയുടെ ഉദ്ഘാടനം 22ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കുന്നു. 50 ആശുപത്രികളില്‍ കൂടി ഇഹെല്‍ത്ത് പദ്ധതി…
Read More » - 21 November
കെ റെയിൽ: ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ലെന്ന് സുരേഷ് ഗോപി
കോഴിക്കോട്: കെ റെയിൽ വിഷയത്തിൽ പ്രതികരണം വ്യക്തമാക്കി സുരേഷ് ഗോപി എംപി. ബാധിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ലെന്നും സമരക്കാർ പറയുന്നതിൽ…
Read More » - 21 November
ഹരീഷിന്റെ അശ്ലീലത്തിന് വളരാൻ പറ്റിയ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിൽ: ചുരുളി വിവാദത്തിൽ പ്രതികരണവുമായി ജോൺ ഡിറ്റോ
ആലപ്പുഴ: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ ഉയർത്തിയ വിവാദങ്ങൾ തുടരുന്നു. നിരവധി പേരാണ് ചിത്രത്തിന്റെ അന്തസത്തയെ ചോദ്യം ചെയ്ത് രംഗത്ത് എല്ലാവിധ മര്യാദ കേടുകളെയും…
Read More » - 20 November
യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം: പരിക്കേറ്റത് തിളച്ച കഞ്ഞിവെള്ളം വീണെന്ന് ഭർത്താവിനോട് ഷീബ
അടിമാലി: പ്രണയത്തിൽനിന്നു പിന്മാറിയതിനു യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് അറസ്റ്റിലായ ഷീബ സംഭവശേഷം പോയത് ഭർതൃവീട്ടിലേക്ക്. ഷീബയുടെ അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. തുടർന്ന് ആസിഡ്…
Read More » - 20 November
ഭർതൃവീട്ടിൽ നിന്നും നവവധു കാമുകനൊപ്പം കടന്നു: പോയത് 125 പവൻ സ്വർണാഭരണങ്ങളുമായി
കാസർകോട്: വിവാഹം നടന്ന് ഒരു മാസത്തിനുള്ളിൽ നവവധു കാമുകനൊപ്പം കടന്നു. ഭർതൃവീട്ടിൽ നിന്നും യുവതി കാമുകനൊപ്പം പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിവാഹത്തിന് വീട്ടുകാർ നൽകിയ…
Read More » - 20 November
കെ റെയിൽ വിഷയത്തിൽ ബാധിക്കുന്നവർക്കൊപ്പം, ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ല : സുരേഷ് ഗോപി
കോഴിക്കോട്: കെ റെയിൽ വിഷയത്തിൽ പ്രതികരണം വ്യക്തമാക്കി സുരേഷ് ഗോപി എംപി. ബാധിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ലെന്നും സമരക്കാർ പറയുന്നതിൽ…
Read More » - 20 November
കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: കേരളത്തിലേത് ഭാര്യമാര്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിയെന്ന് ബി ഗോപാലക്യഷ്ണന്
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ സര്‍വകലാശാല നിയമനത്തിനെതിരെ പ്രതിഷേധവുമായി ബിജെപി. കേരളത്തിലേത് ഭാര്യമാര്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിയാണെന്നും നിയമനത്തിന് ആവശ്യമുള്ള…
Read More » - 20 November
പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിട്ടു: ലിജോയ്ക്കും ജോജു ജോർജിനുമെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ്
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ സിനിമയ്ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത്, അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത…
Read More » - 20 November
കൊച്ചി നെഹ്റു പാര്ക്കിന് സമീപം രണ്ടുവയസ്സുകാരനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: കൊച്ചിയില്‍ രണ്ടുവയസ്സുകാരനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി നെഹ്റു പാര്ക്കിന് സമീപപം വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. മണിക്കൂറുകളോളം മാതാപിതാക്കളെ കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ട…
Read More » - 20 November
പ്രണയം നിരസിച്ച യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം: യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു
ഇടുക്കി: അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ച യുവാവിനെ യുവതി വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന് നേരെയാണ് ആക്രമണം…
Read More » - 20 November
പ്രചരിപ്പിക്കുന്നത് അപകീർത്തിപരമായ വാർത്തകൾ: അൻസി കബീറിന്റെ കുടുംബം കമ്മിഷണർക്ക് പരാതി നൽകി
കൊച്ചി: അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് വാഹനാപകടത്തിൽ മരണപ്പെട്ട മോഡൽ അൻസി കബീറിന്റെ കുടുംബം പോലീസിൽ പരാതി നൽകി. ചില ഓൺലൈൻ മാധ്യമങ്ങൾ അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും…
Read More » - 20 November
കേരളത്തിന്റെ വികസന പദ്ധതികളെ അവഗണിക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്: എ വിജയരാഘവൻ
തിരുവനന്തപുരം: കേരളത്തിന്റെ വികസന പദ്ധതികളെ അവഗണിക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് എ വിജയരാഘവൻ. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറയുകയാണ് യുഡിഎഫും ബിജെപിയും, വികസന പദ്ധതികളെ…
Read More » - 20 November
ബസ് ചാർജ് വർധിപ്പിക്കും, ഉറപ്പ് നൽകി മന്ത്രി ആന്റണി രാജു: വിദ്യാർത്ഥികൾ ആശങ്കയിൽ
തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കുമെന്ന് വീണ്ടും ഉറപ്പ് നൽകി മന്ത്രി ആന്റണി രാജു. കോട്ടയത്ത് വച്ച് നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയാണ് ഇന്ന് നടന്നത്. അതില്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന്…
Read More » - 20 November
മാറുന്ന ലോകത്തെ തുറന്നു കാട്ടുന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതി: വി ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പരിഷ്കാരം കൊണ്ടു വരുമെന്നും മാറുന്ന ലോകത്തെ തുറന്നു കാട്ടുന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതിയെന്നും മന്ത്രി വി ശിവന്‍കുട്ടി. പാഠ്യപദ്ധതിയില്‍ ലിംഗ സമത്വം…
Read More » - 20 November
വീട്ടമ്മയെ കൊല്ലപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ആക്രിവ്യാപാരി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
കോതമംഗലം: ആക്രിവ്യാപാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർപാടം കുമ്പശേരി മൊയ്തീന്റെ (62)മൃതദേഹമാണ് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ഉപ്പുകണ്ടം തിരുമേനിപ്പടിക്കടുത്ത് നെടുമലത്തണ്ട് വിജനമായ റോഡിൽ റബർ…
Read More » - 20 November
മദ്യവും ഫ്രഞ്ച് ഫ്രൈസുമാണ് അവർ ഓർഡർ ചെയ്തത്, ബിൽ അടച്ചത് അൻസി: നമ്പർ 18 ഹോട്ടൽ ജീവനക്കാരന്റെ വെളിപ്പെടുത്തൽ
കൊച്ചി: മോഡലുകളും സുഹൃത്തും അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. അപകടത്തിന് തൊട്ടുമുൻപ് ഇവർ പങ്കെടുത്ത പാർട്ടി സംഘടിപ്പിക്കപ്പെട്ട നമ്പർ 18 ഹോട്ടൽ ജീവനക്കാരനായ സോബിനാണ് വെളിപ്പെടുത്തലുമായി…
Read More » - 20 November
ഭാര്യാസഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു : യുവാവ് അറസ്റ്റിൽ
മലയിൻകീഴ്: ഭാര്യാസഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വ്ലാത്താങ്കര ഷാലു ഭവനിൽ ഷാലുവിനെ (34) ആണ് പൊലീസ് പിടികൂടിയത്. മാറനല്ലൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ…
Read More » - 20 November
തെരുവ് നായ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്
ആലപ്പുഴ: ചെങ്ങന്നൂർ നഗരത്തിൽ തെരുവ് നായ ആക്രമണം. ഏഴ് പേരെയാണ് തെരുവു നായ ആക്രമിച്ചത്. വൃദ്ധർ ഉൾപ്പടെയുള്ള വഴിയാത്രികർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും വിവിധ…
Read More » - 20 November
കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമം : നാല് യുവാക്കൾ അറസ്റ്റിൽ
ആലുവ: കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാല് യുവാക്കൾ അറസ്റ്റിൽ. ഇവരിൽ നിന്നും 100 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. അലപ്ര സ്വദേശി സഫീർ മൊയ്തീൻ, തോട്ടുമുക്കം…
Read More » - 20 November
യുവതിയെ ബൈക്കില്‍ പിന്തുടർന്ന് അപമര്യാദയായി പെരുമാറി : യുവാവ് അറസ്റ്റിൽ
കൊല്ലം : യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ. ഈസ്റ്റ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജോലിക്കായി പോയ പട്ടത്താനം സ്വദേശിനിയോട് ഇയാള്‍ അപമര്യാദയായി…
Read More » - 20 November
യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
നേമം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നേമം പഴയ കാരയ്ക്കാമണ്ഡപം കൂടത്തറ വിളാകം ചാനൽക്കര വീട്ടിൽ ജിണ്ടാൻ ഷജീർ എന്ന ഷജീർ (30) ആണ്…
Read More » - 20 November
മാരകായുധവുമായി വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ചു : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: മാരകായുധവുമായി വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയും വീട്ടമ്മയെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ആറ്റിപ്ര മുക്കോലക്കൽ കുറ്റിവിളാകത്ത് വീട്ടിൽ മുഹമ്മദ് ഹാഷിമാണ് (32)…
Read More » - 20 November
ഓട്ടോ, ടാക്സി നിരക്ക് കൂട്ടണമെന്ന് ടാക്സി അസോസിയേഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്സി എന്നിവയുടെ നിരക്ക് കൂട്ടണമെന്ന് ഓട്ടോ – ടാക്സി അസോസിയേഷൻ. നിലവിൽ ഉളളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടി 30 ൽ എത്തിക്കണം എന്നാണ്…
Read More » - 20 November
പമ്പ ഡാം തുറന്നു : ജാഗ്രത പാലിക്കാൻ നിർദ്ദേശം
പത്തനംതിട്ട: പമ്പ ഡാം ഇന്ന് ഉച്ചയോടെ തുറന്നു. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ആണ് ഉയര്‍ത്തിയിരിക്കുന്നത്. ജനവാസ മേഖലകളില്‍…
Read More » - 20 November
മുന്നാക്ക സംവരണ വിഷയം സംബന്ധിച്ച് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: മുന്നാക്ക സംവരണ വിഷയം സംബന്ധിച്ച് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം അട്ടിമറിക്കുന്നില്ലെന്നും, മറിച്ച് എല്ലാ വിഭാഗത്തിലെയും പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട്…
Read More »