AlappuzhaLatest NewsKeralaNattuvarthaNews

തെ​രു​വ് നാ​യ ആ​ക്ര​മ​ണത്തിൽ ഏഴുപേർക്ക് പരിക്ക്

വൃ​ദ്ധ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള വ​ഴി​യാ​ത്രി​ക​ർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​ത്തി​ൽ തെ​രു​വ് നാ​യ ആ​ക്ര​മ​ണം. ഏ​ഴ് പേ​രെയാണ് തെരുവു നായ ആക്രമിച്ചത്. വൃ​ദ്ധ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള വ​ഴി​യാ​ത്രി​ക​ർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

പ​രി​ക്കേ​റ്റ​ എല്ലാവരെയും വിവിധ ആ​ശു​പ​ത്രി​കളിൽ പ്ര​വേ​ശി​പ്പി​ച്ചു. ആരുടെയും പരിക്ക് ​ഗുരുതരമല്ല. അതേസമയം പ്രദേശത്ത് തെരുവുനായയുടെ ആക്രമണം പതിവായിരിക്കുകയാണ്.

Read ALso : യുവതിയെ ബൈക്കില്‍ പിന്തുടർന്ന് അപമര്യാദയായി പെരുമാറി : യുവാവ് അറസ്റ്റിൽ

തെരുവുനായയുടെ ആക്രമണം പതിവായതോടെ നാട്ടുകാർ ഭീതിയിലാണ്. കുട്ടികൾക്ക് സ്കൂളിൽ പോലും തനിച്ച് പോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇതിന് ഒരു പരിഹാരം വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button