തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്സി എന്നിവയുടെ നിരക്ക് കൂട്ടണമെന്ന് ഓട്ടോ – ടാക്സി അസോസിയേഷൻ. നിലവിൽ ഉളളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടി 30 ൽ എത്തിക്കണം എന്നാണ് ഓട്ടോ ടാക്സി അസോസിയേഷന്റ ആവശ്യം.
Also Read : മുൻ ഉപപ്രധാനമന്ത്രിയ്ക്കെതിരെ പീഡന ആരോപണം: പരാതിപ്പെട്ട ടെന്നിസ് താരത്തെ കാണാനില്ല, ഒന്നുമറിയില്ലെന്ന് ചൈന
സംസ്ഥാനത്ത് ബസ് ചാർജ് നിരക്ക് കൂട്ടുന്ന കാര്യത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സ്വകാര്യ ബസ്സ് ഉടമകളുമായി ഇന്ന് ചർച്ച നടത്താനിരിക്കെയാണ് അസോസിയേഷൻ പുതിയ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.
Post Your Comments