Nattuvartha
- Nov- 2021 -21 November
പ്രണയത്തിലായതുകൊണ്ടുമാത്രം ലൈംഗികബന്ധത്തിന് സമ്മതം നൽകിയെന്ന് കരുതാനാകില്ല: കേരള ഹൈക്കോടതി
കൊച്ചി: അനിവാര്യമായ നിർബന്ധത്തിന് മുന്നിൽ നിസ്സഹായത കാണിക്കുന്നത് സമ്മതമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഇരയായ യുവതി പ്രതിയുമായി പ്രണയത്തിലായതുകൊണ്ടുമാത്രം ലൈംഗികബന്ധത്തിന് സമ്മതം നൽകിയെന്ന് കരുതാനാകില്ലെന്ന് ജസ്റ്റിസ് ആർ…
Read More » - 21 November
ദത്ത് വിവാദം: കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു, ഇനി ഡിഎന്‍എ പരിശോധന
തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നല്കിയ സംഭവത്തില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു. രാത്രി എട്ടരയോടെ ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് തലസ്ഥാനത്തെത്തിച്ചത്. കുഞ്ഞ്…
Read More » - 21 November
ബസില്‍ യാത്രക്കാരിയെ ഉപദ്രവിച്ചു : യുവാവ് പിടിയിൽ
കൊട്ടാരക്കര : ബസില്‍ യാത്രക്കാരിയെ ഉപദ്രവിച്ച യുവാവ് പിടിയിൽ. പത്തനാപുരം ചെളിക്കുഴി വെട്ടിക്കല്‍വീട്ടില്‍ ജ്യോതിഷാ(34)ണ് പൊലീസ് പിടിയിലായത്. എഴുകോണില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസില്‍ ആണ് സംഭവം.…
Read More » - 21 November
നിര്‍ത്തിയിട്ട ലോറി പുറകിലേക്ക് ഉരുണ്ടു നീങ്ങി ഓടിക്കൊണ്ടിരുന്ന ബസ്സിലിടിച്ചു : എട്ടുപേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ ബത്തേരി: നിര്‍ത്തിയിട്ട ലോറി പുറകിലേക്ക് ഉരുണ്ടുനീങ്ങി ഓടിക്കൊണ്ടിരുന്ന ബസ്സിലിടിച്ച് അപകടം. അപകടത്തില്‍ ബസ് യാത്രക്കാരായ വിദ്യാര്‍ഥികളടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ബസ് യാത്രക്കാരായ കോളിയാടി സ്വദേശികളായ…
Read More » - 21 November
15 ദിവസം മുന്‍പ് ഗൃഹപ്രവേശം നടന്ന വീട്ടിൽ മോഷണം : ക്ലോസെറ്റ് ഒഴികെ മുഴുവന്‍ സാധനങ്ങളും കവർന്നു
തിരുവനന്തപുരം: 15 ദിവസം മുന്‍പ് ഗൃഹപ്രവേശം നടന്ന വീട്ടിൽ മോഷണം. കിളിമാനൂരിൽ അടച്ചിട്ടിരുന്ന വീട്ടിലാണ് സംഭവം. വീട്ടില്‍ നിന്ന് സ്വിച്ച് ബോര്‍ഡുകള്‍, ബള്‍ബുകള്‍, വയറുകള്‍, ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന…
Read More » - 21 November
ഹലാല്‍ വിഷയത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയ സംഘടനകൾ: വിഡി സതീശൻ
തിരുവനന്തപുരം: ഹലാല്‍ വിഷയത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയ സംഘടനകളുണ്ടെന്നും ഹലാല്‍ ചര്‍ച്ചകള്‍ അനാവശ്യമാണെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്. ഹലാല്‍ വിഷയത്തില്‍ ഭിന്നത ഉണ്ടാക്കാന്‍…
Read More » - 21 November
കാമുകനൊപ്പം നാടു വിട്ട വിവാഹിതയായ യുവതി തിരികെയെത്തി : കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു
നേമം: കാമുകനൊപ്പം നാടു വിട്ട വിവാഹിതയായ യുവതി തിരികെയെത്തി. പൂന്തുറ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയാണ് ഒരു മാസത്തിന് മുമ്പ് വീടുവിട്ടിറങ്ങിയത്. തിരികെയെത്തിയ യുവതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം…
Read More » - 21 November
ഓട്ടോയില്‍ മദ്യവില്പന : യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ
നെയ്യാറ്റിന്‍കര: ഓട്ടോയില്‍ മദ്യവില്പന നടത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കോട്ടുകാല്‍ അടിമലത്തുറ ഫാത്തിമമാതാ പള്ളിക്കു സമീപം പുറമ്പോക്ക് പുരയിടത്തില്‍ അലക്സ്(27) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.…
Read More » - 21 November
ഹലാല്‍ ഭക്ഷണം: പാർട്ടി നിലപാട് അദ്ധ്യക്ഷൻ പറഞ്ഞത് തന്നെ, വ്യക്തിപരമായി ഇട്ട പോസ്റ്റ് പിൻവലിച്ചെന്ന് സന്ദീപ് വാര്യർ
തൃശൂർ: ഹലാല്‍ ഭക്ഷണ വിവാദത്തില്‍ വ്യക്തിപരമായി നടത്തിയ പ്രതികരണത്തെ വളച്ചൊടിച്ച് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീർത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. പാർട്ടി…
Read More » - 21 November
ഗൂഡല്ലൂര്‍ സ്വദേശിയെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കുമളി: തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗൂഡല്ലൂര്‍ സ്വദേശി ഭഗവതി രാജാണ് (65) മരണപ്പെട്ടത്. മുരുക്കടി കന്നിമാര്‍ചോലയില്‍ ജോലിക്കെത്തിയതായിരുന്നു ഇയാൾ. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്…
Read More » - 21 November
വിവാഹത്തിന് വീട്ടുകാർ നൽകിയ 125 പവനുമായി കാമുകനൊപ്പം ഒളിച്ചോടിയ യുവതി തിരികെയെത്തി
കാസർകോട്: ഭർതൃഗൃഹത്തിൽ നിന്നും 125 പവൻ ആഭരണങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടിയ നവവധു തിരികെയത്തി. ഭർത്താവിന്റെ വീട്ടിൽ നിന്ന് യുവതി ഒളിച്ചോടിയെന്നായിരുന്നു ബന്ധുക്കൾ നൽകിയിരുന്ന പരാതി. കളനാട്ടുനിന്ന് പള്ളിക്കര…
Read More » - 21 November
അജ്ഞാതജീവി വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നു
കാട്ടാക്കട : അജ്ഞാതജീവി വളർത്തുമൃഗങ്ങളെ കടിച്ചു കൊലപ്പെടുത്തി. മലയിൻകീഴ് പൊറ്റയിൽ കുരിയോട് ജെഎസ് ഭവനിൽ ജസ്റ്റിൻരാജിന്റെ മൂന്ന് ആടുകളാണ് അജ്ഞാതജീവിയുടെ ആക്രമണത്തിൽ ശനിയാഴ്ച ചത്തത്. വയർ പിളർന്ന…
Read More » - 21 November
ബസിൽ വച്ച് യുവതിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം, തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ കയ്യേറ്റശ്രമം: യുവാവ് അറസ്റ്റിൽ
കൊല്ലം: എഴുകോൺ നിന്നും കൊട്ടാരക്കരയിലേക്കുള്ള കെഎസ്ആർടിസി ബസിൽ വച്ച് യുവതിയെ കടന്നുപിടിച്ച് ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പത്തനാപുരം, ചെളിക്കുഴി, വെട്ടിക്കൽ വീട്ടിൽ തുളസിദാസിന്റെ മകൻ…
Read More » - 21 November
കെ റെയിലിന് വേണ്ടി കോടികള്‍ ചെലവഴിക്കുന്നു, ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ പണം ചെലവാക്കില്ലേയെന്ന് കെ സുധാകരന്
ഇടുക്കി: കെ റെയിലിന് വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമെന്ന ഭീതിയില്‍ കഴിയുന്ന ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് പണം ചെലവാക്കുന്നില്ലെന്ന് കെ.പി.സി.സി…
Read More » - 21 November
കാർ നിയന്ത്രണം വിട്ട് അപകടം : മതിൽ ഇടിച്ച് തകർത്തു
ചങ്ങരംകുളം: കാർ നിയന്ത്രണം വിട്ട് മതിൽ ഇടിച്ച് തകർത്തു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. കോക്കൂരിൽ ആണ് അപകടം നടന്നത്. ചാലിശ്ശേരി ഭാഗത്തേക്ക് പോകുന്ന കുന്നംകുളം…
Read More » - 21 November
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ മര്‍ദിച്ച സെക്യൂരിറ്റി ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും: വീണ ജോർജ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ മര്‍ദിച്ച സെക്യൂരിറ്റി ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്കി. Also Read:11-കാരനെ…
Read More » - 21 November
വനിതകളുടെ പങ്കാളിത്തം കൂട്ടാനൊരുങ്ങി സിപിഎം: 75 വയസുകഴിഞ്ഞവരെ ചുമതലയില്‍ നിന്ന് ഒഴിവാക്കും
തിരുവനന്തപുരം: പാര്‍ട്ടിഘടകങ്ങളില്‍ വനിതകളുടെ പങ്കാളിത്തം കൂട്ടാനൊരുങ്ങി സിപിഎം. ജില്ലാകമ്മിറ്റികളില്‍ കുറഞ്ഞത് 10 ശതമാനം സ്ത്രീകള്‍ വേണമെന്നതിനൊപ്പം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ഒരാളെങ്കിലും വനിതകളാകണമെന്നാണ് നിര്‍ദ്ദേശം. 75 വയസുകഴിഞ്ഞവരെ…
Read More » - 21 November
സെപ്ടിക് ടാങ്കിന് മുകളിലൂടെ നടക്കവേ സ്ലാബ് തകർന്ന് കുഴിയിൽ വീണു : വയോധികയ്ക്ക് ഗുരുതര പരിക്ക്
വിഴിഞ്ഞം: സെപ്ടിക് ടാങ്കിന് മുകളിലൂടെ നടക്കവേ സ്ലാബ് തകർന്ന് കുഴിയിൽ വീണ് വയോധികയ്ക്ക് ഗുരുതര പരിക്ക്. വെങ്ങാനൂർ വെണ്ണീയൂർ പനങ്ങോട് രമ്യാനിവാസിൽ ശാരദയാണ് (69) സെപ്റ്റിക് ടാങ്ക്…
Read More » - 21 November
അൻസിക്ക് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ല, എല്ലാവിധ ഉത്തമസ്വഭാവ ഗുണങ്ങളോടെയാണ് വളർന്നത്: പിതാവ്
തിരുവനന്തപുരം: കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ലെന്നും മോശപ്പെട്ട സൗഹൃദബന്ധങ്ങൾ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി പിതാവ് അബ്ദുൽ കബീർ.…
Read More » - 21 November
ച്യൂയിംഗത്തിന്റെയും ചോക്ലേറ്റിന്റെയും രൂപത്തിൽ ലഹരിമരുന്ന് : തിരുവനന്തപുരം സ്വദേശി എൻസിബി കസ്റ്റഡിയിൽ
തിരുവനന്തപുരം: മിഠായി രൂപത്തിലുള്ള ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ തിരുവനന്തപുരം സ്വദേശി നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ കസ്റ്റഡിയിൽ. ഇയാളിൽ നിന്ന് വീര്യം കൂടിയ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. ച്യൂയിംഗത്തിന്റെയും…
Read More » - 21 November
ദുരൂഹ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്ത ആൾക്ക് നേരെ ആക്രമണം : ഗുരുതര പരിക്ക്
ആനക്കര: സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്തയാളെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി. ആനക്കര ഹൈസ്കൂളിന് സമീപം കാക്രാംകുന്ന് കുറ്റിക്കാട്ട് പറമ്പില്‍ ചന്ദ്രനാണ് (50) വെട്ടേറ്റത്. കഴിഞ്ഞ…
Read More » - 21 November
കുപ്രസിദ്ധ മോഷ്ടാവ് കണ്ണമ്പ്ര സുലൈമാൻ അറസ്റ്റിൽ
പുതുനഗരം: കുപ്രസിദ്ധ മോഷ്ടാവ് കണ്ണമ്പ്ര സുലൈമാൻ (54) അറസ്റ്റിൽ. പുതുനഗരം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തി…
Read More » - 21 November
വ്യാജ ഇൻഷൂറൻസ് സർട്ടിഫിക്കറ്റുമായി സർവിസ് : ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് കസ്റ്റഡിയിൽ
കൽപറ്റ: വ്യാജ ഇൻഷൂറൻസ് സർട്ടിഫിക്കറ്റുമായി സർവിസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗത്തിന്റെ കസ്റ്റഡിയിൽ. കൽപറ്റ-വടുവഞ്ചാൽ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എൽ…
Read More » - 21 November
കാമുകൻ പിണങ്ങി, രാത്രി സഹായത്തിനായി പൊലീസിനെ വിളിച്ച് കാമുകി
മധ്യപ്രദേശ്: കാമുകനുമായുള്ള പിണക്കം മാറ്റാൻ അർദ്ധരാത്രി പോലീസിനെ വിളിച്ച് സഹായം ചോദിച്ച് കാമുകി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് വിചിത്രമായ ആവശ്യവുമായി യുവതി പോലീസിനെ വിളിച്ചത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ ചിന്ദ്വാര…
Read More » - 21 November
ആഡംബര ബൈക്കുകള്‍ മോഷ്ടിക്കൽ : അഞ്ചംഗ സംഘത്തിലെ നാലുപേര്‍ പിടിയിൽ
തൃശൂര്‍: ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന അഞ്ചംഗ സംഘത്തിലെ നാലു യുവാക്കൾ അറസ്റ്റിൽ. വെസ്റ്റ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മണത്തല ഏറന്പുരയ്ക്കല് സൗരവ് (19), ചാവക്കാട് മണത്തല…
Read More »