MalappuramNattuvarthaLatest NewsKeralaNews

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി : തിരച്ചിൽ പുരോ​ഗമിക്കുന്നു

പൊന്നാനി വെളിയങ്കോട് അഴിമുഖത്ത് ആണ് വിദ്യാർഥിയെ കാണാതായത്

മലപ്പുറം : കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. പൊന്നാനി വെളിയങ്കോട് അഴിമുഖത്ത് ആണ് വിദ്യാർഥിയെ കാണാതായത്.

വെളിയങ്കോട് സ്വദേശി മസ്ഹബിനെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് സംഭവം. മിസ്ഹബിനായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

Read Also : ഭക്ഷ്യവിഷബാധയിൽ രണ്ടര വയസുകാരൻ മരിച്ച സംഭവം : കിണർവെള്ളത്തിൽ കോളറ ബാക്​ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

കടലില്‍ കുളിക്കാനായി എത്തിയതായിരുന്നു വി​ദ്യാർഥി. വിദ്യാർഥിയെ കാണാനില്ലെന്ന് അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. നാട്ടുകാരും മുങ്ങൽ വിദ​ഗ്ധരും വിദ്യാർഥിക്കായി തെരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button