Nattuvartha
- Nov- 2021 -24 November
തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ടുകാർക്ക് നേരെ ആക്രമണം: വെട്ടിയത് സംഘടിച്ചെത്തിയ ആർഎസ്എസുകാർ എന്ന് പരാതി
തിരുവനന്തപുരം: തിരുമലയില്‍ ആര്‍എസ്എസ് സംഘം രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന് പോലീസിൽ പരാതി.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുമല ഏരിയാ പ്രസിഡന്റ് ജാഫര്‍, ഏരിയാ…
Read More » - 24 November
വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. കാസര്‍കോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവര്‍ത്തനമാണ് ശക്തിപ്പെടുത്തുന്നത്.…
Read More » - 24 November
ഹലാൽ വിവാദം ഉണ്ടായപ്പോൾ കേരളത്തിൽ ഹലാൽ ഹോട്ടലുകൾ ആരംഭിക്കുന്നത് വർധിച്ചു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഹലാൽ വിവാദം ഉണ്ടായപ്പോൾ കേരളത്തിൽ ഹലാൽ ഹോട്ടലുകൾ ആരംഭിക്കുന്നത് വർധിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് ആളുകളെ മതപരമായി വേർതിരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും…
Read More » - 24 November
സമയത്ത് തുടങ്ങിയിരുന്നെങ്കിൽ ഇന്ന് കേരളത്തിലെ രണ്ട് നഗരങ്ങളിലൂടെ ലൈറ്റ് മെട്രോ സർവീസ് ആരംഭിക്കുമായിരുന്നു: ഇ ശ്രീധരൻ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ രംഗത്ത്. പദ്ധതി നടപ്പിലായാൽ കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 23 November
ഇത് അനുപമയുടെ സമര വിജയം, ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാകുന്ന സ്ത്രി സ്വാതന്ത്ര്യത്തിന്റെ വിജയം: ഹരീഷ് പേരടി
കൊച്ചി: ദത്ത് വിവാദത്തിൽ ഡിഎൻഎ ഫലം അനുകൂലമായതിനെ തുടർന്ന് കുഞ്ഞിനെ അമ്മയായ അനുപമയ്ക്ക് ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അനുപമയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് നടൻ ഹരീഷ് പേരടി രംഗത്ത്.…
Read More » - 23 November
പതിമൂന്നുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ എഴുപത്തിയെട്ടുകാരൻ പിടിയിൽ
കായംകുളം: പതിമൂന്നുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ എഴുപത്തിയെട്ടുകാരൻ പിടിയിൽ. കൃഷ്ണപുരം കാപ്പില്‍ കിഴക്ക് അമ്പാടിയില്‍ വാസുദേവനെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വീട്ടിലെ പതിമൂന്നുകാരനെ സമീപത്തുള്ള ആള്‍താമസം…
Read More » - 23 November
തലവേദനയും ശരീര വേദനയും മാറാൻ മന്ത്രവാദം: ചികിത്സയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച പ്രതി അബു താഹിറിന് ജീവപര്യന്തം തടവ്
പാലക്കാട്: തലവേദനയും ശരീര വേദനയും മാറാൻ മന്ത്രവാദ ചികിത്സ എന്നപേരിൽ യുവതിയെ പീഡിപ്പിച്ച മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. 2017 ഏപ്രിൽ 8 നാണ്…
Read More » - 23 November
കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറും: വിമർശനവുമായി ഇ ശ്രീധരൻ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ രംഗത്ത്. പദ്ധതി നടപ്പിലായാൽ കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 23 November
മദ്യഷാപ്പിൻെറ പശ്ചാത്തലത്തിൽ കീർത്തനം ചിത്രീകരിച്ചു: ‘ചുരുളി’ സിനിമയുടെ പോസ്റ്റർ കത്തിച്ച് പ്രതിഷേധം
മാന്നാർ: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ സിനിമക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നു. ശുഭാനന്ദ ഗുരു എഴുതിയ ‘ആനന്ദം പരമാനന്ദമാണ് എൻെറ കുടുംബം’ എന്ന കീർത്തനം…
Read More » - 23 November
ആളുകളെ മതപരമായി വേർതിരിക്കാൻ ശ്രമം നടക്കുന്നു: കേരളം സിറിയ പോലെയായെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഹലാൽ വിവാദം ഉണ്ടായപ്പോൾ കേരളത്തിൽ ഹലാൽ ഹോട്ടലുകൾ ആരംഭിക്കുന്നത് വർധിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് ആളുകളെ മതപരമായി വേർതിരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും…
Read More » - 23 November
ജോലി സമയങ്ങളിൽ പൊലീസുകാർക്ക് യൂണിഫോം നിർബന്ധമെന്ന് കോടതി
തിരുവനന്തപുരം: ജോലി സമയങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധമായും യൂണിഫോം ധരിക്കണമെന്ന് കേരളാ ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട കോടതി, നാല് മാസത്തിനകം…
Read More » - 23 November
നിയമന വിവാദം : കണ്ണൂർ വിസിയോട് ഗവർണർ വിശദീകരണം തേടി
തിരുവനന്തപുരം : കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തില്‍ ഗവര്‍ണ്ണർ വിശദീകരണം തേടി. യൂണിവേഴ്സിറ്റി…
Read More » - 23 November
9 മണിക്ക് അതിശക്തമായി പ്രതികരിക്കും: ദുൽഖർ സൽമാന് വണ്ടി കൊണ്ട് പല അഭ്യാസവും ആകാം അല്ലേ?: പൊട്ടിത്തെറിച്ച് ഇബുൾജെറ്റ്
കൊച്ചി: കുറുപ്പ് സിനിമയുടെ പ്രെമോഷന് വേണ്ടി കാർ സ്റ്റിക്കർ ഒട്ടിച്ച് റോഡിൽ ഇറക്കിയ സംഭവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുമായി യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർ രംഗത്ത്. വാഹനം…
Read More » - 23 November
ഓരോ പതിനഞ്ചു ദിവസത്തിലും എല്ലാ സാധനങ്ങള്‍ക്കും കേന്ദ്രം വില വര്‍ധിപ്പിക്കുന്നു, ഇത് തടഞ്ഞേ മതിയാകൂ: എ വിജയരാഘവന്
തിരുവനന്തപുരം: ഇന്ധന വില വർധനയിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി എ വിജയരാഘവൻ. ഓരോ പതിനഞ്ചു ദിവസത്തിലും എല്ലാ സാധനങ്ങള്‍ക്കും കേന്ദ്രം വില വര്‍ധിപ്പിക്കുന്നുവെന്നും ഇത് തടഞ്ഞേ മതിയാകൂ…
Read More » - 23 November
ഭക്ഷണത്തിന് മതമില്ല, ഡി വൈ എഫ് ഐ ഫുഡ് സ്ട്രീറ്റ് നടത്തും, പന്നിയിറച്ചി വിളമ്പാൻ ധൈര്യമുണ്ടോയെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഹലാൽ വിവാദത്തെ തുടർന്ന് ഡി വൈ എഫ് ഐയുടെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഫുഡ് സ്ട്രീറ്റ് നടത്തുമെന്ന പ്രഖ്യാപനം ചർച്ചയാകുന്നു. ഭക്ഷണത്തിന് മതമില്ലെന്നും, നാടിനെ വിഭജിക്കുന്ന…
Read More » - 23 November
കേസിലെ ദുരൂഹത നീക്കണം, മുഖ്യമന്ത്രിയെ കണ്ട് അൻസിയുടെ പിതാവ്: പ്രത്യേക കേസായി പരിഗണിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകി. അൻസി സന്ദർശിച്ച നമ്പർ 18…
Read More » - 23 November
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചോ? ഇല്ലെങ്കിൽ തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് എസ് ബി ഐ
തിരുവനന്തപുരം: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി എസ് ബി ഐ. 2022 മാര്‍ച്ച് 22 ആണ് പാന്‍ ആധാര്റുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന…
Read More » - 23 November
ദത്ത് വിവാദം : സർക്കാരിന് രൂക്ഷ വിമർശനവുമായി കെ.കെ രമ എംഎൽഎ
തിരുവനന്തപുരം: ദത്ത് നൽകിയ കുഞ്ഞ് അനുപമയുടേതാണെന്ന ഡി.എൻ.എ ഫലത്തോട് പ്രതികരിച്ച് ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ. അമ്മയുടെയും അച്ഛന്റെയും സഹന സമരത്തിന്റെ വിജയമാണിതെന്ന് കെ.കെ. രമ…
Read More » - 23 November
ഡിഎന്‍എ ഫലം പോസിറ്റീവ്: അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി
തിരുവനന്തപുരം: ഡിഎന്‍എ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി. കുഞ്ഞിന്റെ അച്ഛന് അജിത്തിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വിവരം അറിയിച്ചതിനെ തുടര്‍ന്ന് അനുപമ…
Read More » - 23 November
നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്: ഒന്നാം പ്രതി സരിത്ത് ജയില്‍ മോചിതനായി
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് ജയില്‍ മോചിതനായി. കേസിലെ മറ്റ് പ്രതികളായ റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരും പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ…
Read More » - 23 November
ആളിയാർ ഡാം തുറന്നു : തീരപ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം
പാലക്കാട്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ തമിഴ്നാട്ടിലെ ആളിയാർ ഡാം അധികൃതർ തുറന്നു. ഷട്ടറുകൾ 12 സെന്റിമീറ്റർ വീതമാണ് തുറന്നത്. 1,423 അടി വെള്ളമാണ് സെക്കൻഡിൽ…
Read More » - 23 November
യുവതിയുടെ ആത്മഹത്യ: പൊലീസിന്റെ വീഴ്ച പരിശോധിക്കുമെന്ന് വനിതാകമ്മീഷൻ അധ്യക്ഷ പി സതീദേവി
എറണാകുളം : ആലുവ എടയപ്പുറം സ്വദേശി മോഫിയ പര്‍വീണ്‍ (23) ആത്മഹത്യചെയ്ത കേസിൽ ഗാര്‍ഹിക പീഡനത്തിന് ഒരാഴ്ച മുന്‍പ് പരാതി ലഭിച്ചിരുന്നുവെന്ന് വനിതാകമ്മിഷന്. പൊലീസിന്റെ വീഴ്ച പരിശോധിക്കും.…
Read More » - 23 November
പീഡനക്കേസ് പ്രതി മൂന്നു വര്‍ഷത്തിന് ശേഷം അറസ്റ്റിൽ
വണ്ടൂർ : പീഡന കേസിൽ ഒളിവിൽ പോയ പ്രതി മൂന്ന് വർഷത്തിനു ശേഷം പിടിയിൽ. ആസാമിൽ പോയി ആണ് വണ്ടൂർ പൊലീസ് പ്രതിയെ പിടികൂടിയത്. ആസാമിലെ സിലാപത്തർ…
Read More » - 23 November
മോഫിയയുടെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന സിഐ ഉത്ര വധക്കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വിന്റെ (21) ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന ആലുവ സിഐ ഉത്ര വധക്കേസില്‍ വീഴ്ച വരുത്തിയ…
Read More » - 23 November
സംശയാസ്പദമായ സാഹചര്യത്തിൽ പെൺകുട്ടിയും യുവാവും സെമിത്തേരിയിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെയും യുവാവിനെയും സംശയാസ്പദമായ സാഹചര്യത്തിൽ സെമിത്തേരിയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 7.30-ന് കോട്ടയത്തിന് സമീപത്തെ പാമ്പാടി പ്രദേശത്തുള്ള പള്ളിയുടെ സെമിത്തേരിയിലാണ് ഇരുവരെയും കണ്ടെത്തിയത്. പെൺകുട്ടി…
Read More »