KasargodKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി : യുവാവിനെതിരെ കേസെടുത്തു

ബേ​ക്കൂ​ർ സ്വ​ദേ​ശി അ​പ്പു എ​ന്ന ആ​ഷി​ഖി(22) നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്

മ​ഞ്ചേ​ശ്വ​രം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. ബേ​ക്കൂ​ർ സ്വ​ദേ​ശി അ​പ്പു എ​ന്ന ആ​ഷി​ഖി(22) നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെന്ന പ​രാ​തിയിൽ യു​വാ​വി​നെ​തി​രെ പോ​ക്സോ നിയമ പ്ര​കാ​രം ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കു​മ്പ​ള പൊ​ലീ​സ് ആണ് കേ​സെ​ടു​ത്തത്.

Read Also : ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടു വിട്ടു : യുവതി അറസ്റ്റിൽ

ബ്ലാ​ക് മെ​യി​ൽ ചെ​യ്ത് വി​ദ്യാ​ർ​ഥി​നി​യെ മൂ​ന്നു വ​ർ​ഷത്തോളം പ്ര​തി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് പരാതിയിൽ പറയുന്നത്. പെൺകുട്ടി പരാതി നൽകിയതിന് പിന്നാലെ പ്രതി​ ഒ​ളി​വി​ൽ പോ​യിരുന്നു. പ്ര​തി​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പീ​ഡ​ന​ത്തി​ൽ പ്ര​തി​യു​ടെ സു​ഹൃ​ത്ത് കൂ​ടി പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ടെ​ന്നും സൂ​ച​ന​യുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button