Nattuvartha
- Nov- 2021 -26 November
10,000 കിലോ റേഷനരി കടത്തിയ പാലക്കാട് സ്വദേശി അറസ്റ്റിലായി
കോയമ്പത്തൂർ: മധുക്കര പോലീസും പൊള്ളാച്ചി അരികടത്ത് സ്പെഷ്യൽ സ്ക്വാഡ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 10,000 കിലോഗ്രാം തമിഴ്നാട് റേഷനരി കടത്തിയ ആളെ വാഹനത്തോടെ പിടികൂടി. പാലക്കാട്…
Read More » - 26 November
നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വ്വീസിൽ തീര്‍ത്ഥാടകര്‍ക്ക് ദുരിതയാത്ര
ആലുവ : ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീസിൽ തീര്‍ത്ഥാടകര്‍ക്ക് ദുരിതയാത്ര. സാമ്പത്തിക ചൂഷണത്തിന് പുറമെ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി തീര്‍ത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായാണ് ആക്ഷേപം.…
Read More » - 26 November
മോഫിയ ഇരയായത് ക്രൂരമായ പീഡനങ്ങള്‍ക്ക്: സ്വകാര്യഭാഗത്ത് പച്ചകുത്താന്‍ നിര്‍ബന്ധിച്ചു, ലൈംഗിക വൈകൃതങ്ങള്‍ക്ക് വഴങ്ങിയില്ല
കൊച്ചി: ഭർത്താവിൽ നിന്നും താന്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന വിവരം സഹപാഠികളില്‍ അടുപ്പമുള്ള ചിലരോടു മോഫിയ വെളിപ്പെടുത്തിയിരുന്നതായി വിവരം. കൂടുതല്‍ വെളുപ്പു നിറമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനായി…
Read More » - 26 November
സ്കൂളുകളില്‍ ക്ലാസുകള്‍ വൈകുന്നേരം വരെയാക്കാന്‍ ശുപാര്‍ശ: പ്ലസ് വണിന് 50 താത്കാലിക ബാച്ചുകള്‍
തിരുവനന്തപുരം: സ്കൂളുകളില്‍ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. നിലവില്‍ ഉച്ചവരെയാണ്…
Read More » - 26 November
മലിനീകരണ നിരക്ക് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ അഞ്ചു നഗരങ്ങൾ
ഡൽഹി : രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ പ്രധാനപ്പെട്ട 5 നഗരങ്ങള്‍. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ നഗരങ്ങളാണ് വായുമലിനീകരണം…
Read More » - 26 November
വൃക്ക വിൽക്കാൻ തയാറാകാത്ത ഭാര്യയെ ക്രൂരമായി മർദിച്ചു: ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: വൃക്ക വിൽക്കാൻ തയാറാകാത്ത ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് പോലീസ് പിടിയിൽ. വിഴിഞ്ഞം മുള്ളുമുക്ക് സ്വദേശി സാജനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ ഭാര്യ…
Read More » - 26 November
കമ്പിവേലിയില്‍ കെട്ടിയിട്ട് വിലങ്ങണിയിച്ചെന്ന് പരാതികാരന്: 21ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസിനോട് കോടതി
കൊച്ചി: 21ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് ഓര്‍ക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി. തെന്മല സ്വദേശിയായ രാജീവന്റെ പരാതി പരിഗണിക്കുമ്പോഴാണ് കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. പരാതി…
Read More » - 26 November
ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകം: അഞ്ചുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി, സംഘത്തില്‍ എട്ടുപേര്‍
പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. സംഭവത്തില്‍ എട്ട് പ്രതികളുണ്ടെന്നാണ് പ്രതികള്‍…
Read More » - 26 November
റോഡിലെ കുഴികളെകുറിച്ച് പരാതി ഉണ്ടോ, പൊതുജനങ്ങള്‍ക്ക് പരാതി നേരിട്ട് കോടതിയെ അറിയിക്കാം
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 14ന് മുമ്പ് കോടതിയെ നേരിട്ട് അറിയിക്കാമെന്ന് ഹൈക്കോടതി. റോഡുകളിലെ കുഴികള്‍ സംബന്ധിച്ച പരാതികള്‍ പരിഗിണിക്കുകവെയാണ് കോടതി…
Read More » - 26 November
ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തി : പോക്സോ കേസിലെ പ്രതികള്‍ വീണ്ടും പൊലീസ് പിടിയിൽ
കോഴിക്കോട്: ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ കേസിൽ പോക്സോ കേസിലെ പ്രതികൽ വീണ്ടും അറസ്റ്റിൽ. കൊടുവള്ളി പൊലിസ് ആണ് പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തത്. ബസ് ജീവനക്കാരായ കിഴക്കോത്ത്…
Read More » - 26 November
ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവും തൂങ്ങി മരിച്ചു
താനൂര്‍: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ ആത്മഹത്യ ചെയ്തിട്ട് രണ്ട് ആഴ്ച പിന്നിടുമ്പോഴാണ് ഭർത്താവും ജീവനൊടുക്കിയത്. നടക്കാവ് പരുത്തിമുക്കിലെ കാട്ടിലപറമ്പില്‍ കുമാരന്റെ…
Read More » - 26 November
ഹണിട്രാപിലൂടെ പണം തട്ടാൻ ശ്രമം : യുവാവ് പിടിയിൽ
മഞ്ചേശ്വരം: യുവതിയെ ഉപയോഗിച്ച് ഹണിട്രാപ് നടത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. ബന്തിയോട് പചമ്പളം ടിപ്പു ഗല്ലിയിലെ മുഷാഹിദ് ഹുസൈനാണ് (24) പൊലീസ് പിടിയിലായത്.…
Read More » - 26 November
നാലരലക്ഷത്തോളം പേര്‍ക്ക് പെന്ഷന് നിഷേധിക്കുന്നു: നിയമസഭയില്‍ നല്കിയ ഉറപ്പിന്റെ ലംഘനമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനാകാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാലര ലക്ഷത്തോളം പേര്‍ക്ക് മാസങ്ങളായി ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കപ്പെടുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ജനവിരുദ്ധ സമീപനവുമാണെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 26 November
തുലാവര്‍ഷ മഴയുടെ ലഭ്യതയിൽ സർവ്വകാല റെക്കോർഡിട്ട് ഈ ജില്ല : മറികടന്നത് 121 വർഷത്തെ റെക്കോർഡ്
കാസർഗോഡ്: തുലാവര്‍ഷ മഴയുടെ ലഭ്യതയില്‍ സര്‍വകാല റെക്കോഡ് മറികടന്ന് കാസർഗോഡ് ജില്ല. ശരാശരി ഈ കാലയളവില്‍ ഇതുവരെ ലഭിക്കേണ്ടത് 322.7 മില്ലിമീറ്റര്‍ മഴയാണ്. എന്നാൽ ഇത്തവണ ഒക്ടോബര്‍…
Read More » - 26 November
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും ലിംഗ വിവേചനങ്ങള്‍ക്കുമെതിരെ ‘ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പെയിന്’
തിരുവനന്തപുരം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് വേണ്ടി വനിത ശിശുവികസന വകുപ്പ് ‘ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പെയിന്’ ആരംഭിച്ചു. യുഎന്നിന്റെ ‘ഓറഞ്ച് ദ വേള്‍ഡ്’…
Read More » - 26 November
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം : മൂന്നു ദിവസം പ്രായമായ നവജാതശിശു മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം. മൂന്നു ദിവസം പ്രായമായ ആൺകുട്ടിയാണ് മരിച്ചത്. മണ്ണാർക്കാട് ആശുപത്രിയിലാണ് മരണം സംഭവിച്ചത്. അതേസമയം അട്ടപ്പാടിയിൽ നാല് ദിവസത്തിനുള്ളിൽ ഇത് നാലാമത്തെ…
Read More » - 26 November
ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വെഞ്ഞാറമൂട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. പാലാംകോണം പൊന്നമ്പി നന്ദുഭവനില്‍ സുരേന്ദ്രന്റെയും ലതയുടെയും മകൻ സുധീഷ് (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴിന്…
Read More » - 26 November
ഭാര്യയെയും പിതാവിനെയും മര്‍ദിച്ച കേസ് : യുവാവ് അറസ്റ്റിൽ
ശാസ്താംകോട്ട: ഭാര്യയെയും പിതാവിനെയും മര്‍ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് തെങ്ങുംവിള അന്‍സില്‍ മന്‍സില്‍ ഷിബുവിനെ (40) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 26 November
സി.ഐയെക്കുറിച്ചുള്ള മുഫിയയുടെ കുടുംബത്തിന്റെ പരാതി സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തും: സുജാത
ആലുവ: മുഫിയ പര്വീൻ കേസിൽ ആരോപണവിധേയനായ സി.ഐയെക്കുറിച്ചുള്ള മാതാപിതാക്കളുടെ പരാതി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് ജനാധിപത്യ മഹിള അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത പറഞ്ഞു. മുഫിയയുടെ മാതാപിതാക്കളെ…
Read More » - 26 November
വയോധികയുടെ മാല കവർന്ന കേസ് : യുവാവ് പിടിയിൽ
കൊല്ലം: വീടിന് സമീപമുള്ള റോഡിൽ വെച്ച് വയോധികയുടെ മാല കവർന്നയാൾ പിടിയിൽ. പാരിപ്പള്ളി കിഴക്കനേല വട്ടയം ചരുവിള പുത്തൻവീട്ടിൽ എസ്. ഷാനവാസാണ് (23- അപ്പുണ്ണി) പൊലീസ് പിടിയിലായത്.…
Read More » - 26 November
കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
പോത്തൻകോട്: കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 9.15 ഓടെ പോത്തൻകോട് ക്രസന്റ് ഓഡിറ്റോറിയത്തിന് എതിർവശത്താണ് അപകടം. സ്കൂട്ടറിൽ പോത്തൻകോട് ഭാഗത്തേക്ക് പോകുകയായിരുന്ന…
Read More » - 26 November
യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമം : ഒളിവിലായിരുന്ന മൂന്ന് പേർ പിടിയിൽ
ചവറ: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേർ പിടിയിൽ. ഒളിവിലായിരുന്ന തേവലക്കര മുള്ളിക്കാല തണ്ടളത്ത് തറയിൽ അഥിലേഷ് ഗോപൻ (23), തേവലക്കര പാലയ്ക്കൽ പെരുവിള കിഴക്കതിൽ…
Read More » - 26 November
തെക്കന്‍ ജില്ലകളില്‍ മഴ കനക്കും: ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇന്ന് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 26 November
മയക്കുമരുന്നുമായി യുവാക്കള്‍ എക്സൈസ് പിടിയിൽ
കോഴിക്കോട്: മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. എക്സൈസ് ആണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. 34 പൊതി ബ്രൗണ്‍ഷുഗറുമായി പന്തീരാങ്കാവ് സ്വദേശി വടക്കേചെറങ്ങോട്ട് എം.വി.ഷിജു, ഒളവണ്ണ സ്വദേശി പൊക്കുന്ന് തയ്യില്‍ത്താഴം…
Read More » - 26 November
കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ : പിടിയിലായത് നാട്ടുകാരുടെ സഹായത്തോടെ
എടപ്പാൾ: കുപ്രസിദ്ധ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. വീടിനകത്ത് കയറി മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെയാണ് മോഷ്ടാവിനെ പിടികൂടിയത്. ഷൊർണൂർ കയിലിയാട് സ്വദേശി ചീരൻകുഴി മണികണ്ഠൻ (49)…
Read More »