Nattuvartha
- Nov- 2021 -26 November
രാജൻ കേസ്, പാമോലിൻ കേസ്, ഒന്നുമറിയില്ലായിരുന്നു, പാവത്തിനെ പെടുത്തിയതാണ്: കരുണാകാരനെ കുറിച്ച് വി ഡി സതീശൻ
തിരുവനന്തപുരം: രാജന് കേസ്, പാമോലിന്‍, ചാരക്കേസ് എന്നിവയില്‍ കെ. കരുണാകരന് ഒരു പങ്കുമില്ലെന്നും, അതിലെല്ലാം അദ്ദേഹത്തെ പെടുത്തിയതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കരുണാകരനൊപ്പം 36 വര്‍ഷം…
Read More » - 26 November
ടാറിൽ കുടുങ്ങിയ പട്ടിക്കുഞ്ഞുങ്ങൾക്ക് രക്ഷകരായി അഗ്നിശമനസേനാംഗങ്ങൾ
പുലാമന്തോൾ: ടാറിലകപ്പെട്ട പട്ടിക്കുഞ്ഞുങ്ങൾക്ക് രക്ഷകരായി പട്ടാമ്പി ഫയർ സ്റ്റേഷനിലെ അഗ്നിശമനസേനാംഗങ്ങൾ. വിളയൂർ ഗവ. ഹൈസ്കൂൾ ഗ്രൗണ്ട് പരിസരത്ത് ഇറക്കിയ വീപ്പകൾ മറിഞ്ഞ് ഒഴുകിയ ടാറിലാണ് പട്ടിക്കുഞ്ഞുങ്ങൾ അകപ്പെട്ടത്.…
Read More » - 26 November
ബംഗളൂരിൽ നിന്ന് അമ്പലപ്പുഴ സ്വദേശിനിയായ 20 കാരിയെ കണ്ണൂരിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം
കണ്ണൂർ: അമ്പലപ്പുഴ സ്വദേശിനിയായ ഇരുപതുകാരിയെ ബംഗളൂരുവിൽ നിന്നും കണ്ണൂരിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മറ്റൊരാൾ ഒളിവിൽ പോയി. കണ്ണൂർ സിറ്റി മരക്കാർ കണ്ടി സ്വദേശിയായ…
Read More » - 26 November
ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു : ഒറ്റപ്പെട്ട് ദുരിതത്തിലായി 250 കുടുംബങ്ങൾ
ഉപ്പുതറ: ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നത്തോടെ ഒറ്റപ്പെട്ട് കിഴക്കേമാട്ടുകട്ടയിലെ 250-ലധികം കുടുംബങ്ങൾ. അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് റോഡുകളിലെല്ലാം വെള്ളംകയറിയതിനെ തുടർന്ന് ജനങ്ങൾ ഒറ്റപ്പെട്ട നിലയിലായത്. ഇവർക്ക്…
Read More » - 26 November
കനത്ത മഴ തുടരുന്നു : തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം സംസ്ഥാനത്ത് മഴ…
Read More » - 26 November
മുല്ലപ്പെരിയാറിൽ ഒരു ഷട്ടർ കൂടി തുറന്നു : പെരിയാർ തീരങ്ങളിൽ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിർദ്ദേശം
തൊടുപുഴ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു ഷട്ടർ കൂടി തുറന്നു. ഇതോടെ നിലവിൽ രണ്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 798 ഘനയടി വെള്ളം ആണ് പുറത്തേയ്ക്ക്…
Read More » - 26 November
കോഴിക്കോട് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ചേവായൂർ സ്വദേശിനിക്കാണ് രോഗ ബാധിച്ചിരിക്കുന്നത്. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലമാണ് പുറത്തു വന്നത്. ആദ്യ ഫലം പോസിറ്റീവായതോടെ…
Read More » - 26 November
ശക്തമായ മഴയ്ക്ക് സാധ്യത: തിങ്കളാഴ്ച വരെ തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: ജില്ലയില്‍ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക്…
Read More » - 26 November
സംസ്ഥാനത്ത് 21 മാസത്തിനിടെ 3262 സ്ത്രീകള്‍ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 21 മാസത്തിനിടെ 3262 സ്ത്രീകള്‍ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ മാസം ആദ്യം നടന്ന നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.…
Read More » - 26 November
നിത്യജീവിതത്തിൽ ചുരുളിയിലേതു പോലെ തന്നെയാണ് സമൂഹത്തിന്റെ ഭാഷ: വിഎ ശ്രീകുമാർ
തിരുവനന്തപുരം: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ എന്ന ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകൻ വിഎ ശ്രീകുമാർ. ഇത്തരം സിനിമ എനിക്ക് ചെയ്യാനാവില്ലെന്നും പക്ഷെ ഇത്തരത്തില്‍ പച്ചയ്ക്ക്…
Read More » - 26 November
കഴിവുള്ളവർ പുറത്തുണ്ട്: റോഡ് പണിയാൻ അറിയില്ലെങ്കിൽ എന്‍ജിനീയര്‍മാര്‍ രാജി വയ്ക്കമെന്ന് ഹൈക്കോടതി
കൊച്ചി: മികച്ച രീതിയിൽ റോഡു നിർമാണം നടത്താൻ കഴിയില്ലെങ്കിൽ എൻജിനീയർമാർ ജോലി രാജി വച്ചു പോകുകയാണു നല്ലതെന്ന് ഹൈക്കോടതി. കഴിവുള്ള നിരവധി എൻജിനീയർമാർ പുറത്തു നിൽക്കുമ്പോൾ അവർക്ക്…
Read More » - 25 November
മുത്തലാഖ് നിരോധന നിയമത്തെ ഇടതുപക്ഷം എതിര്‍ത്തത് ഇത്തരം നരാധമന്മാരെ സംരക്ഷിക്കാൻ: വി മുരളീധരൻ
തിരുവനന്തപുരം: രാജ്യത്ത് നിയമം മൂലം നിരോധിച്ച ‘മുത്തലാഖ് ‘ എന്ന അനാചാരം നടപ്പാക്കാക്കിയവരെയാണ് പിണറായി വിജയന്റെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിച്ചതെന്നും മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെ നടപടിയാണ് മകളെ…
Read More » - 25 November
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചു, മകളുടെ മുന്നിൽവെച്ച് അപമാനിച്ചു: യുവാവ് അറസ്റ്റിൽ
കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിക്കുകയും മകളുടെ മുന്നിൽവെച്ച് അപമാനിക്കുകയും ചെയ്ത യുവാവ് പിടിയിൽ. കൊല്ലം കണ്ണനല്ലൂര്‍ കള്ളിക്കാട് തൊടിയില്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ് റാഫിയെ(38) ആണ്…
Read More » - 25 November
മദ്യപിച്ച് വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമം : യുവാവ് അറസ്റ്റിൽ
കിളിമാനൂർ: മദ്യലഹരിയിൽ വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മടവൂർ ചെങ്കോട്ടുകോണം ചരുവിള വീട്ടിൽ സുനിൽ (34) ആണ് അറസ്റ്റിലായത്. പള്ളിക്കൽ…
Read More » - 25 November
ബൈക്കപകടം : 17കാരന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
അങ്കമാലി: സുഹൃത്തുമായി സഞ്ചരിക്കുന്നതിനിടെ ബൈക്കപകടത്തിൽ 17കാരന് ദാരുണാന്ത്യം. അങ്കമാലി തുറവൂർ ഉതുപ്പുകവല മേനാച്ചേരി വീട്ടിൽ എൽദോയുടെ മകൻ ഷോണാണ് (17) മരിച്ചത്. സഹയാത്രികനായ തുറവൂർ ചുണ്ടനായി വീട്ടിൽ…
Read More » - 25 November
പാലക്കാട് ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം
പാലക്കാട് : വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പാലക്കാട് യുവതി മരിച്ചു. കോങ്ങാട് മയിലാടിപ്പാറ രാമദാസിന്റെ ഭാര്യ നീതുമോള്‍ (28) ആണ് മരിച്ചത്. ഇരുമ്പ് തോട്ടി കൊണ്ട്…
Read More » - 25 November
മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് പേര് അറസ്റ്റിൽ
ഇടുക്കി : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഇടുക്കി പരുന്തുംപാറയില്‍ രണ്ട് പേര് അറസ്റ്റില്‍. എറണാകുളത്ത് താമസിക്കുന്ന പെരുവന്താനം സ്വദേശി ഷെഫിന് മാത്യൂ (32), കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര…
Read More » - 25 November
അനധികൃത ചെങ്കല്ല് കടത്തൽ : പന്ത്രണ്ടോളം വാഹനങ്ങള്‍ക്ക് പിഴ ചുമത്തി
മലപ്പുറം: സ്വകാര്യഭൂമിയില്‍ അനധികൃതമായി നടത്തി വന്നിരുന്ന ചെങ്കല്ല് ഖനനം മൈനിങ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസ് നിര്‍ത്തി വെപ്പിച്ചു. ഏറനാട് താലൂക്കില്‍ മേല്‍മുറി വില്ലേജില്‍ അണ്ടിക്കാട് എന്ന…
Read More » - 25 November
ക്രിമിനലുകളോടെന്നപോലെ പെരുമാറി, ഭാവി കളയുമെന്ന് ഭീഷണി: ശക്തമായ പ്രതിഷേധത്തിനൊടുവിൽ മോഫിയയുടെ സഹപാഠികളെ വിട്ടയച്ചു
ആലുവ: ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ സഹപാഠികളായ വിദ്യാര്‍ത്ഥികളെ പോലീസ് വിട്ടയച്ചു. എസ്.പിക്ക് പരാതി നല്കാന് എത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത പെൺകുട്ടികൾ ഉൾപ്പടെയുള്ള 17 വിദ്യാർത്ഥികളെയാണ്…
Read More » - 25 November
ടാങ്കറും കാറും കൂട്ടിയിടിച്ച് അപകടം : മൂന്നുപേര്‍ക്ക് പരിക്ക്
ചിറ്റില്ലഞ്ചേരി : മംഗലം-ഗോവിന്ദാപുരം പാതയില്‍ ഗോമതിക്കു സമീപം ടാങ്കര്‍ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റു. നെന്മാറ വല്ലങ്ങി സ്വദേശി പ്രശാന്ത് (29), കരിമ്പാറ സ്വദേശികളായ…
Read More » - 25 November
സിപിഎം നേതാക്കൾ പ്രതികളായ ബിജെപി ഓഫീസ് ആക്രമണക്കേസ് പിൻവലിക്കണം: അവശ്യവുമായി സർക്കാർ കോടതിയിൽ
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസ് പിൻവലിക്കണമെന്ന അവശ്യവുമായി സർക്കാർ കോടതിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിൽ അപേക്ഷ നൽകി.…
Read More » - 25 November
മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ അജ്ഞാതസംഘം ഉപദ്രവിച്ചതായി പരാതി
മൂവാറ്റുപുഴ: മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. സ്കൂട്ടറിലെത്തിയ അജ്ഞാതസംഘം ആണ് ഉപദ്രവിച്ചത്. പായിപ്ര കിഴക്കേകടവ് എലിക്കാട്ട് ചിറക്കുസമീപം ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ്…
Read More » - 25 November
കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് നാലുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും
മുട്ടം: കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് നാലുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കമ്പം തത്തപ്പൻകുളം മൂന്നാംതെരുവിൽ ആഷിക് അലിയെയാണ് (26)…
Read More » - 25 November
മോഫിയയുടെ മരണം: എസ്പി ഓഫിസിനു മുന്നിൽ പ്രതിഷേധം നടത്തിയ സഹപാഠികൾ കസ്റ്റഡിയിൽ
ആലുവ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാർഥിനി മോഫിയ പർവീണിന്റെ 17 സഹപാഠികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഫിയയുടെ മരണത്തിന് ഉത്തരവാദിയായ പോലീസ് ഇൻസ്പെക്ടർ ഉൾപ്പടെയുള്ളവർക്കെതിരെ കർശനനടപടി…
Read More » - 25 November
ഹെറോയിനുമായി യുവാവ് അറസ്റ്റിൽ
ചങ്ങനാശ്ശേരി: ഹെറോയിനുമായി യുവാവ് പിടിയിൽ. പശ്ചിമ ബംഗാള്‍ സ്വദേശി മോസറിക് കൗണ് അലാമിനെയാണ് (32) പൊലീസ് പിടികൂടിയത്. തൃക്കൊടിത്താനം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 12…
Read More »