Nattuvartha
- Nov- 2021 -30 November
ചാരായമെന്ന് കരുതി യുവാക്കള്‍ കഴിച്ചത് ഫോര്‍മാലിന്‍: മനപൂര്‍വം നല്‍കിയതെന്ന് സംശയം
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ രണ്ടുയുവാക്കള്‍ മരിച്ചത് ഫോര്‍മാലിന്‍ ഉളളില്‍ ചെന്ന്. പോസ്റ്റുമോര്‍ട്ടത്തിലാണ് കണ്ടെത്തൽ. മനപൂര്‍വം നല്കിയതാണോ എന്ന് അന്വേഷിക്കും. ബിജു, നിശാന്ത് എന്നിവരാണ് ചാരായമെന്ന് കരുതി ഫോർമാലിൻ കഴിച്ചത്.…
Read More » - 30 November
വെടിമരുന്ന് നിറച്ച ക്വാറിയിൽ ഇടിമിന്നലിൽ സ്ഫോടനം: ഒരാൾ മരിച്ചു
കാസർകോട്: കാഞ്ഞങ്ങാട് പരപ്പ കോളിയാറിൽ ക്വാറിയിൽ സ്ഫോടനം. വെടിമരുന്ന് നിറച്ചു വെച്ച കരിങ്കൽകുഴി ഇടിമിന്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരാൾ മരിച്ചു. മുക്കുഴി സ്വദേശി രമേശനാണ് മരിച്ചത്. 50 വയസായിരുന്നു.…
Read More » - 30 November
ചെറ്റത്തരം കാണിച്ചിട്ട് അത് ദളിത് സ്വത്വത്തിൽ കൊണ്ടുപോയി കെട്ടി ന്യായവാദം ചമയ്ക്കുന്നത് ഊളത്തരമാണ്: വൈറൽ കുറിപ്പ്
കൊച്ചി: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തകൻ പികെ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ചെറ്റത്തരം കാണിച്ചിട്ട് അത് ദളിത് സ്വത്വത്തിൽ കൊണ്ടുപോയി…
Read More » - 30 November
വാക്സിനെടുക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകില്ല: വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. വാക്സിനെടുക്കാത്ത ആളുകൾക്ക് കോവിഡ് പിടിപെട്ടാൽ സൗജന്യ ചികിത്സയടക്കമുള്ള ആനുകൂല്യങ്ങൾ ഇനിമുതൽ നൽകില്ലെന്ന് സർക്കാർ തീരുമാനം.…
Read More » - 30 November
ഞാൻ ഒരു ബിസിനസുകാരനാണ് 100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കും, മരക്കാർ റിലീസിന് ശേഷം ഒടിടിയിലെത്തും: മോഹൻലാൽ
തിരുവനന്തപുരം: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലെത്തുമെന്ന് വ്യക്തമാക്കി മോഹൻലാൽ. സിനിമ എവിടെ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന്…
Read More » - 30 November
തൃക്കാക്കര നഗരസഭയില്‍ കൂട്ടത്തല്ല്: തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് അധ്യക്ഷ അജിത തങ്കപ്പന്, തർക്കം പൂട്ടിനെ ചൊല്ലി
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ഭരണ- പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. നഗരസഭാധ്യക്ഷയുടെ മുറിയുടെ പൂട്ട് നന്നാക്കാന്‍ ചെലവായ തുകയെച്ചൊല്ലിയായിരുന്നു കൂട്ടയടി. പൂട്ട് നന്നാക്കാന്‍ ചെലവായ തുക നഗരസഭ വഹിക്കണമെന്ന…
Read More » - 30 November
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടിൽ തൂങ്ങിമരിച്ചു. വിതുര മണലയം ശ്രീലയത്തില്‍ അഭിജിത്ത് (15) ആണ് മരിച്ചത്. വിതുര ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം തരം…
Read More » - 30 November
പത്ത് ദിവസം മുമ്പ് കാണാതായ സ്ത്രീയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
കുന്ദമംഗലം: പന്തീർപാടം പണ്ടാരപറമ്പ് കഴിഞ്ഞ ദിവസം കാണാതായ സ്ത്രീയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുഴയുടെ തീരത്തുള്ള കുന്നിൽ താമസക്കാരിയായ മുറിയനാൽ കരുവാരപ്പറ്റ റുഖിയ്യയുടെ (53) മൃതദേഹമാണ്…
Read More » - 30 November
മോഡലുകളുടെ മരണം: സൈജുവിന്റെ ആഡംബരകാറില്‍ ഗര്‍ഭ നിരോധന ഉറകളും കിടക്കയും, നക്ഷത്ര വേശ്യാലയത്തിന് സമാനമെന്ന് പോലീസ്
കൊച്ചി: മോഡലുകളായ അന്‍സി കബീര്‍, അഞ്ജന ഷാജന് എന്നിവരുള്‍പ്പെടെ മൂന്നുപേര്‍ ദേശീയപാതയിൽ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതൽ വെളിപ്പെടുത്തൽ. യുവതികളെ കാറില്‍ പിന്തുടര്‍ന്ന സൈജു എം തങ്കച്ചന്റെ…
Read More » - 30 November
ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മയ്ക്ക് ടിപ്പര്‍ ഇടിച്ച് ദാരുണാന്ത്യം
നെടുമങ്ങാട്: ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ ടിപ്പര്‍ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആര്യനാട് കുരിയാത്തിയിലാണ് അപകടമുണ്ടായത്. പനയ്ക്കോട് കുരിയാത്തി രാഖി ഭവനില്‍ ജലജ കുമാരി (53) ആണ്…
Read More » - 30 November
കൊച്ചിയില്‍ കാറപകടത്തില്‍ യുവതി മരിച്ച സംഭവം: അപകടത്തെ തുടര്‍ന്ന് കാണാതായ യുവാവിനെ കണ്ടെത്തി
കൊച്ചി: കളമശ്ശേരിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവത്തെ തുടര്‍ന്ന് കാണാതായ യുവാവിനെ കണ്ടെത്തി. വരാപ്പുഴ സ്വദേശിയായ ജിബിനെ വീട്ടില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ഇയാള്‍…
Read More » - 30 November
മെഡിക്കല്‍ കോളജിന്റെ മുന്നില്‍ നിന്ന് ഓട്ടോ മോഷ്ടിച്ച കേസ് : മൂന്നുപേര്‍ അറസ്റ്റിൽ
കോട്ടയം: മെഡിക്കല്‍ കോളജ് അര്‍ബുദ വാര്‍ഡിന്റെ മുന്നില്‍ നിന്ന് ഓട്ടോ മോഷ്ടിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ പേഴക്കാപ്പള്ളി സ്വദേശിയും നിരവധി മോഷണക്കേസില്‍ പ്രതിയുമായ കഴപ്പുരക്കല് വീട്ടില്‍…
Read More » - 30 November
തിയേറ്ററുകള്‍ക്ക് കൂടുതല്‍ ഇളവ് ഇല്ല: മുഴുവന്‍ സീറ്റിലും ആളെ കയറ്റുന്നത് പരിഗണനയിലില്ലെന്ന് മന്ത്രി
തിരുവനന്തപുരം: തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ കയറ്റുന്നത് പരിഗണനയിലില്ലെന്ന് സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ്…
Read More » - 30 November
തനിച്ച് താമസിക്കുന്ന വയോധികയെ വെട്ടിപ്പരിക്കേല്പിച്ച് സ്വർണവും പണവും കവര്‍ന്നു : പ്രതി അറസ്റ്റിൽ
കൊച്ചി: തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണമാലയും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിൽ. പൊന്നാരിമംഗലം ചുങ്കത്ത് വീട്ടില്‍ സുേരഷ് എന്ന കള്ളന് സുരേഷാണ്(40) മുളവുകാട് പൊലീസിന്റെ…
Read More » - 30 November
യുവാവ് കുഴഞ്ഞു വീണ് മരിച്ചു : മരണം ക്രിക്കറ്റ് കളിക്കുന്നതിനിടെ
എരുമപ്പെട്ടി: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കടങ്ങോട് മണ്ടംപറമ്പ് ചുള്ളിവളപ്പില്‍ വീട്ടില്‍ പരേതനായ ശങ്കരന്റെ മകന് സന്തോഷാണ് (35) മരിച്ചത്. ബാറ്റ് ചെയ്യുമ്പോള്‍ റണ്ണെടുക്കാന്‍…
Read More » - 30 November
വനിത പഞ്ചായത്തംഗത്തിന് അശ്ലീല ദൃശ്യം അയച്ചു : പ്രതി അറസ്റ്റിൽ
നെടുമങ്ങാട്: വനിത പഞ്ചായത്ത് അംഗത്തിന് അശ്ലീല വീഡിയോകള്‍ അയച്ച സംഭവത്തിൽ പ്രതി അറസ്റ്റില്‍. കന്യാകുമാരി ജില്ലയില്‍ വിളവന്‍കോട് വെള്ളാംകോട് പന്തല്‍വിള സി.എസ്.ഐ ചര്‍ച്ചിന് സമീപം ഡോര്‍ നമ്പര്‍…
Read More » - 30 November
തൃശൂരിൽ നാല് വിദ്യാർത്ഥികൾക്കു കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു
തൃശൂർ: സെന്റ്മേരിസ് കോളേജ് ഹോസ്റ്റലിലെ 4 വിദ്യാർത്ഥികൾക്ക് കൂടി നോറോ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ച വിദ്യാർഥികളുടെ എണ്ണം 60 ആയി. ക്ലാസുകൾ…
Read More » - 30 November
കൊച്ചിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു: ഇടയ്ക്ക് വച്ച് കാറില്‍ കയറിയ യുവാവിനെ കാണാനില്ല, അന്വേഷണം ആരംഭിച്ചു
കൊച്ചി: കളമശ്ശേരിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല. അപകടത്തില്‍ എടത്തല സ്വദേശി സുഹാനയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സല്മാന് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read More » - 30 November
ദുരുദ്ദേശ്യത്തോടെ പിന്തുടര്ന്നു: മോഡലുകളുടെ അപകടമരണത്തിന് കാരണം സൈജുവിന്റെ കാര്‍ ചേസിംഗ്
കൊച്ചി: മുന്‍ മിസ് കേരള വിജയികളടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ദുരുദ്ദേശ്യത്തോടെയുള്ള സൈജു തങ്കച്ചന്റെ കാര്‍ ചേസിംഗ് ആണെന്ന് പൊലീസ്. സൈജു തങ്കച്ചന് കാറില്‍…
Read More » - 30 November
കാറിന് തീപിടിച്ചു : സംഭവം ചവറ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ വെച്ച്
ചവറ: ചവറ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ കാറിന് തീപിടിച്ചു. ചവറ തോട്ടിന് വടക്ക് പ്രതീക്ഷയിൽ പ്രവീണിന്റെ കാറിനാണ് പഞ്ചായത്ത് ഓഫിസിന് മുന്നിൽ വെച്ച് തീപിടിച്ചത്. തിങ്കളാഴ്ച ഉച്ചക്കാണ്…
Read More » - 30 November
ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
ഇരവിപുരം: ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. ഇരവിപുരം വാളത്തുംഗൽ ചേതന നഗർ 211 രാഹുൽ ഭവനം വീട്ടിൽ ആർ. രാഹുൽ…
Read More » - 30 November
സാക്ഷി പറഞ്ഞ യുവാവിനു നേരെ വധശ്രമം
നെടുമങ്ങാട്: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ കുത്തിപരിക്കേൽപ്പിച്ചു. നെടുമങ്ങാട് കച്ചേരി ജങ്ഷനിലെ പൂക്കടയിൽ ജോലിക്ക് നിൽക്കുന്ന വെള്ളനാട് കൂവകൂടി സ്വദേശി അരുണിനെയാണ്…
Read More » - 30 November
വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു : അടിതട്ടി നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം
ശ്രീകണ്ഠപുരം: വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു. നടുവിൽ താവുകുന്ന് വളവിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഇരിട്ടിയിൽ നിന്ന് കാസർഗോഡേക്ക് വിവാഹ സംഘത്തെയും കൊണ്ട് പോവുകയായിരുന്ന ടൂറിസ്റ്റ്…
Read More » - 30 November
കാട്ടുപന്നിയെ ഓടിക്കാൻ പോയ യുവാവ് വെടിയേറ്റ് മരിച്ചതിൽ ദുരൂഹത
കമ്പളക്കാട്: കാട്ടുപന്നിയെ ഓടിക്കാൻ പോയ യുവാവ് വെടിയേറ്റു മരിച്ചതിൽ ദുരൂഹത. വയനാട്ടിലെ കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. കോട്ടത്തറ മെച്ചന ചുണ്ടറങ്ങോട് കുറിച്യ കോളനിയിലെ…
Read More » - 30 November
കാർബൺരഹിത വൈദ്യുതോത്പാദനത്തിനു കൂട്ടായ പരിശ്രമം വേണം: മന്ത്രി കെ. കൃഷ്ണൻകുട്ടി
ഇടുക്കി : കാർബൺ രഹിത വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. സൗര സോളാർ പദ്ധതി ഡവലപ്പർമാരുടെ…
Read More »