Nattuvartha
- Nov- 2021 -30 November
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടി : ഒൻപത് ഷട്ടറുകൾ തുറന്നു
ഇടുക്കി: കഴിഞ്ഞ ദിവസ ങ്ങളിലെ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 142 അടി പിന്നിട്ടതോടെ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. സ്പിൽവേയിലെ ഒൻപത് ഷട്ടറുകൾ തുറന്നതായി…
Read More » - 30 November
ഒമിക്രോണ്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകന യോഗം, സാഹചര്യം വിലയിരുത്തും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകനയോഗത്തില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചര്‍ച്ചയാകും. ഒമിക്രോണ്‍ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത തുടരാനാണ് സംസ്ഥാന…
Read More » - 30 November
വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം : ഡോക്ടര്‍ പൊലീസ് പിടിയിൽ
പന്തളം: വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ദന്തഡോക്ടർ അറസ്റ്റിൽ. മങ്ങാരം യക്ഷിവിളക്കാവിനു സമീപം പഞ്ചവടിയില്‍ ഡോ. ജി. അനില്‍(48) ആണ് പൊലീസ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആണ്…
Read More » - 30 November
വയോധിക തീകൊളുത്തി ആത്മഹത്യ ചെയ്തു
കാട്ടാക്കട : വയോധിക ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. കള്ളിക്കാട് മുകുന്തറ പെരുംകുളങ്ങര ഇടവിളാകത്തു സ്മിതാ ഭവനിൽ രാധികാമണി (65) യാണ് ആത്മഹത്യ ചെയ്തത്.…
Read More » - 30 November
ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
തൃശൂർ: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇരങ്ങാലക്കുട സ്വദേശികളായ നിശാന്ത് (43), ബിജു (42) എന്നിവരാണ് മരിച്ചത്. മദ്യമെന്ന് കരുതി മറ്റൊരു ദ്രാവകം കുടിക്കുകയായിരുന്നുവെന്നാണ്…
Read More » - 30 November
അമേരിക്കയിൽ വെടിവെപ്പ്: മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു
അലബാമ: അമേരിക്കയിൽ നടന്ന വെടിവെപ്പിൽ മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു. മാവേലിക്കര നിരണം സ്വദശി മറിയം സൂസൻ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്ഗോമറിയിലായിരുന്നു താമസം. Also…
Read More » - 30 November
കള്ളനോട്ട് കേസ് : ഒളിവിൽ കഴിഞ്ഞിരുന്നയാൾ 20 വർഷത്തിനുശേഷം അറസ്റ്റിൽ
കോട്ടയം: കള്ളനോട്ട് കേസിലെ പ്രതി 20 വർഷത്തിനുശേഷം പിടിയിൽ. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റ് ആണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. കോട്ടയം പയ്യപ്പാടി സ്വദേശി…
Read More » - 30 November
അയ്യപ്പ ഭക്തൻമാർക്കായി എയർപോർട്ടിൽ ഇൻഫെർമേഷൻ സെൻററും ഹെൽപ്പ് ഡെസ്കും
എറണാകുളം : അയ്യപ്പ ഭക്തൻമാർക്കായി എയർപോർട്ടിൽ ഇൻഫെർമേഷൻ സെൻററും ഹെൽപ്പ് ഡെസ്കും ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അയ്യപ്പ ഭക്തൻമാർക്കായി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് തിരുവിതാംകുർ ദേവസ്വം…
Read More » - 30 November
എൻജിനീയറിംഗ് കോളേജിൽ റാഗിങ്ങ്: അഞ്ച് വിദ്യാർഥികൾ പൊലീസ് പിടിയിൽ
കൊല്ലം: ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങാപ്പാറ ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിന് സമീപം പത്മനാഭം വീട്ടിൽ ഹരികൃഷ്ണൻ…
Read More » - 30 November
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേയ്ക്കും
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ തെക്കന്‍ ആഡമാന്‍ കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പടിഞ്ഞാറ്-വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48…
Read More » - 30 November
കാക്കി ഈഗോയാണ് പൊലീസുകാര്‍ക്ക്, ഉദ്യോഗസ്ഥ ഒരു അമ്മയാണോ അവര്‍ സ്ത്രീയാണോ: പിങ്ക് പൊലീസിനെതിരെ ഹൈക്കോടതി
കൊച്ചി: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോയെന്ന് കോടതി ചോദിച്ചു.…
Read More » - 30 November
ശമ്പളം കൈപ്പറ്റുന്ന കന്യാസ്ത്രീകളില്‍ നിന്നും പുരോഹിതരിൽ നിന്നും ആദായ നികുതി ഈടാക്കരുത്: ഉത്തരവ്
തിരുവനന്തപുരം: സർക്കാർ ശമ്പളം കൈപ്പറ്റുന്ന കന്യാസ്ത്രീകളില്‍ നിന്നും പുരോഹിതരിൽ നിന്നും ആദായ നികുതി ഈടാക്കരുതെന്ന് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. നികുതി പിരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ…
Read More » - 30 November
മുൻപ് വിവാഹിതനായിരുന്നു എന്നതിനേക്കാളുപരി തന്റെ കമ്യൂണിസ്റ്റ് കുടുംബത്തിൽ തടസ്സം നിന്നത് അജിത്തിന്റെ ജാതിയാണ്: അനുപമ
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. അജിത്തിനെ വിവാഹം ചെയ്യുന്നതിൽ, മുൻപ് വിവാഹിതനായിരുന്നു എന്നതിനേക്കാളുപരി തടസ്സം നിന്നത് അജിത്തിന്റെ ജാതിയാണെന്ന് അനുപമ പറയുന്നു.…
Read More » - 29 November
പാല് തിളച്ചു പോകാതിരിക്കാൻ സിമ്പിൾ ടെക്നിക്: വീഡിയോ
ഇനി പാല് തിളച്ചു പോകില്ല. പാല് തിളച്ചു പോകാതിരിക്കാൻ സിമ്പിൾ ടെക്നിക്. സാധാരണയായി നമ്മുടെ ശ്രദ്ധ ഒന്നു അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോൾ പാല് തിളച്ചു പോയിട്ടുണ്ടാകും. അതോടെ…
Read More » - 29 November
കമ്യൂണിസ്റ്റ് കുടുംബത്തിൽ വളർന്നുവന്ന തനിക്ക് ഇത് ഞെട്ടൽ ഉണ്ടാക്കി: അനുപമ
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. അജിത്തിനെ വിവാഹം ചെയ്യുന്നതിൽ, മുൻപ് വിവാഹിതനായിരുന്നു എന്നതിനേക്കാളുപരി തടസ്സം നിന്നത് അജിത്തിന്റെ ജാതിയാണെന്ന് അനുപമ പറയുന്നു.…
Read More » - 29 November
വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം: ദന്ത ഡോക്ടർ പിടിയിൽ
പത്തനംതിട്ട: വീട്ടുജോലിക്കാരിയ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ദന്തഡോക്ടർ പിടിയിൽ. പന്തളം മങ്ങാരം സ്വദേശി ഡോ. അനിലിനെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. ചാരുംമൂട്ടിൽ ദന്താശുപത്രി നടത്തുകയാണിയാൾ. അയൽക്കാർ…
Read More » - 29 November
വീട്ടമ്മയെ സിപിഎം നേതാവ് ജ്യൂസ് നൽകി മയക്കി പീഡിപ്പിച്ച സംഭവം: കേസ് അട്ടിമറിക്കാൻ അണിയറ നീക്കം ശക്തം
തിരുവല്ല: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായിരുന്ന വീട്ടമ്മയെ സിപിഎം നേതാവ് ജ്യൂസ് നൽകി മയക്കിയ ശേഷം പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തിൽ കേസ് അട്ടിമറിക്കാനുള്ള അണിയറ…
Read More » - 29 November
സമ്പാദിക്കാനല്ല, ശരിയായി ജീവിക്കാൻ കുട്ടികളെ പഠിപ്പിക്കണം: മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറിയോട് പറയൂ എന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: സമ്പാദ്യ ശീലം വളർത്തുകയല്ല, ശരിയായ ജീവിതം നയിക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് സോഷ്യൽ മീഡിയ. കേരള ബാങ്കിന്റെ ‘വിദ്യാനിധി’ പദ്ധതിയുടെ…
Read More » - 29 November
ജെട്ടി കഴുകിയ വെള്ളം കുടിച്ചാൽ സ്വർഗ്ഗത്തിൽ പോകാം, ഉസ്താദിന്റെ പ്രഭാഷണത്തെ ട്രോളി ചെകുത്താൻ
തിരുവനന്തപുരം: ജെട്ടി കഴുകിയ വെള്ളം കുടിച്ചാൽ സ്വർഗ്ഗത്തിൽ പോകാമെന്ന് പ്രഭാഷണം നടത്തിയ മത പണ്ഡിതനെ ട്രോളി ചെകുത്താൻ. തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മത പണ്ഡിതന്റെ പരാമർശങ്ങളെ…
Read More » - 29 November
റിസൾട്ട് വന്നപ്പോൾ ഒരു ഇടിയും ‘മിന്നലും’ മാത്രമേ ഓർമ്മയുള്ളൂ: റിയാസിന്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതോടെ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് പോസ്റ്റ് പങ്കുവച്ചു സോഷ്യൽ മീഡിയ. അഗര്‍ത്തല മുനിസിപ്പല്‍…
Read More » - 29 November
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: ജോസ് കെ മാണിക്ക് ജയം, എല്‍ഡിഎഫിന് 96 വോട്ട്, യുഡിഎഫിന് 40 വോട്ട്
തിരുവനന്തപുരം: ജോസ് കെ മാണിക്ക് രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ജയം. ആകെ വോട്ടു ചെയ്ത 137 വോട്ടുകളിൽ എല്‍ഡിഎഫിന് 96 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫിന് 40 വോട്ടുകളും. എല്‍ഡിഎഫിന്റെ…
Read More » - 29 November
പറമ്പിൽ കയറി, പശുക്കിടാവിന്റെ നട്ടെല്ല് തല്ലിയൊടിച്ച് അയൽവാസിയുടെ ക്രൂരത : വീഡിയോ
തൊടുപുഴ: പറമ്പിൽ കയറിയ എട്ടു മാസം പ്രായമുള്ള പശുക്കിടാവിന്റെ നട്ടെല്ല് അയൽവാസി തല്ലിയൊടിച്ചെന്നു പരാതി. ഇടുക്കി കട്ടപ്പന മൈലാടുംപാറയിൽ നടന്ന സംഭവത്തിൽ പറമ്പിൽ കയറിയെന്നാരോപിച്ച് അയൽവാസി കഴിഞ്ഞ…
Read More » - 29 November
ഒമിക്രോണ്‍ ഭീതി, രാജ്യാന്തര യാത്രക്കാര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീൻ: വീണ ജോർജ്ജ്
തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതിയിൽ രാജ്യാന്തര യാത്രക്കാര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീൻ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഒട്ടുമിക്ക രാജ്യങ്ങളിലും…
Read More » - 29 November
കാരണമില്ലാതെ ആദിവാസികളെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നു, പകരം ആദിവാസികളല്ലാത്തവരെ നിയമിക്കുന്നു: പ്രതിഷേധം
കോഴിക്കോട്: കക്കയം ഹൈഡല്‍ ടൂറിസം പദ്ധതിയില്‍ നിന്ന് ആദിവാസികളെ കൂട്ടത്തോടെ പിരിച്ചു വിട്ടതായി പരാതി. യാതൊരു കാരണവുമില്ലാതെയാണ് തങ്ങളെ ഒഴിവാക്കുന്നതെന്നാണ് കക്കയം അമ്പലക്കുന്ന് കോളനി നിവാസികൾ പരാതി…
Read More » - 29 November
‘5 വർഷമായി പ്രണയത്തിലാണ്, ഒരുമിച്ച് താമസിക്കണം’: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും പിടിയില്‍. തായന്നൂര്‍ ചെര്‍ളത്തെ കാര്‍ത്തിക നിവാസില്‍ സുരേഷ്കുമാറിന്റെ ഭാര്യപ്രസീത(32) ,കാമുകനായ കരിന്തളം കിളിയളത്തെ വിജീഷ് എന്നിവരെയാണ് അമ്ബലത്തറ…
Read More »