Nattuvartha
- Dec- 2021 -1 December
ബൈക്ക് യാത്രക്കിടെ നെഞ്ചുവേദന : യുവാവിന് ഫയർഫോഴ്സ് രക്ഷകരായി
നാദാപുരം: ബൈക്ക് യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് രക്ഷകരായി ഫയർഫോഴ്സ്. വാണിമേൽ പൂവത്താൻറവിട സലീമിനാണ് ഫയർഫോഴ്സിന്റെ സന്ദർഭോചിത ഇടപെടൽ രക്ഷയായത്. ചൊവ്വാഴ്ച രാവിലെ ബൈക്കിൽ മത്സ്യവിൽപനക്ക് പോയതായിരുന്നു…
Read More » - 1 December
യുവാക്കളുടെ മരണം: ഫോർമാലിന്റെ ഉറവിടം തേടി പൊലീസ്, കോഴിക്കട ജീവനക്കാരെ ചോദ്യംചെയ്യും
തൃശൂർ: ഇരിങ്ങാലക്കുടയില്‍ ഫോര്‍മാലിന്‍ കഴിച്ച് രണ്ട് യുവാക്കള്‍ മരിച്ച കേസില്‍ ഫോര്‍മാലിന്‍ സൂക്ഷിച്ച കോഴിക്കടയിലെ ജീവനക്കാരെ ചോദ്യം ചെയ്യും. ഫോര്‍മാലിന്‍ വാങ്ങിയ മെഡിക്കല്‍ ഷോപ്പ് കണ്ടെത്താന്‍ ശ്രമം…
Read More » - 1 December
മിന്നൽ മുരളിമാരായി മന്ത്രിമാർ: റിയാസിന് പിറകെ മിന്നൽ റെയ്ഡുമായി മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിന് പിറകെ മിന്നൽ റൈഡുമായി മന്ത്രി ജി ആർ അനിലും രംഗത്ത്. തലസ്ഥാനത്തെ റേഷന്‍ കടയിലായിരുന്നു ഭക്ഷ്യമന്ത്രിയുടെ മിന്നല്‍ പരിശോധന. ഗുണനിലവാരമില്ലാത്ത ഭക്ഷ്യ…
Read More » - 1 December
മണ്ണുമാന്തി യന്ത്രത്തിനു മുകളില്‍ തെങ്ങ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ചിറ്റാരിക്കല്‍ : മണ്ണുമാന്തി യന്ത്രത്തിനു മുകളില്‍ തെങ്ങ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ചിറ്റാരിക്കല്‍ മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മണ്ണെടുക്കുമ്പോഴാണ് അപകടമുണ്ടായത്. ഡ്രൈവർ…
Read More » - 1 December
വസ്ത്രം വലിച്ചു കീറി, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, സിപിഎം നേതാവിനെതിരെ പരാതിയുമായി വീട്ടമ്മ
കോട്ടയം: അയൽവാസികൾ തമ്മിലുള്ള തർക്കം തീർക്കാൻ വന്ന സിപിഎം നേതാവ് വീട്ടമ്മയെ മർദിച്ചതായി പരാതി. കോട്ടയം പായിപ്പാടാണ് സംഭവം നടന്നത്. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മോഹനനെതിരെയാണ്…
Read More » - 1 December
അട്ടപ്പാടി ശിശുമരണം : പ്രതികാര നടപടിയുമായി ആശുപത്രി, മാധ്യമങ്ങളോട് പ്രതികരിച്ച ഓഫീസറെ പുറത്താക്കാന്‍ തീരുമാനം
പാലക്കാട് : അട്ടപ്പാടി ശിശുമരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസറെ പുറത്താക്കാൻ തീരുമാനവുമായി കോട്ടത്തറ ആശുപത്രി. കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ചന്ദ്രനെയാണ്…
Read More » - 1 December
കാണാതായ യുവാവിന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി
പത്തനാപുരം: കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുണ്ടയം ആലവിള നസീബ് മൻസിൽ നാസർ -ഉബൈദ ദമ്പതികളുടെ മകൻ നസീബി(24)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പിടവൂർ പട്ടാഴി…
Read More » - 1 December
ശബരിമലയിൽ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുന്നതിലെ കോടതിവിധി ഇന്നറിയാം
കൊച്ചി: തിരക്ക് നിയന്ത്രിക്കാനായി ശബരിമലയിൽ വെര്‍ച്വല്‍ ക്യൂ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്, പി.ജി അജിത് കുമാര്‍…
Read More » - 1 December
വഴിയാത്രക്കാർക്ക് നേരെ തെരുവ് നായയുടെ ആക്രമണം : നിരവധി പേര്‍ക്ക് പരിക്ക്
കോന്നി: വഴിയാത്രക്കാർക്ക് നേരെ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ കലഞ്ഞൂര്‍ ഭാഗത്താണ് ആദ്യം നായയുടെ ആക്രമണമുണ്ടായത്. പിന്നീടു നായ വകയാര്‍ വരെ ഓടിനടന്ന്…
Read More » - 1 December
രാത്രി ഷട്ടറുകള്‍ തുറക്കരുതെന്ന് കേരളം : പിന്നാലെ നാലു ഷട്ടറുകള്‍ കൂടി തുറന്ന് തമിഴ്നാട്
ഇടുക്കി: തമിഴ്നാട് മുല്ലപ്പെരിയാര്‍ ഡാമിലെ നാലു ഷട്ടറുകള്‍ കൂടി തുറന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകള്‍ രാത്രി തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം മുഖവിലയ്ക്ക് എടുക്കാതെയാണ് തമിഴ്നാടിന്റെ നടപടി. നേരത്തെ…
Read More » - 1 December
ശക്തമായ മഴ : മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്നുവിട്ടു
വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തുണ്ടായ ശക്തമായ മഴയെത്തുടർന്ന് രാത്രിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നു വിട്ടു. ഇത് പെരിയാറിന്റെ തീര പ്രദേശങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഡാമിൽ സുപ്രീംകോടതി അനുവദിച്ച…
Read More » - 1 December
ആളിയാര്‍ ഡാം തുറന്നു : പുറത്തേക്ക് ഒഴുക്കുന്നത് 1,500 ഘനയടി വെള്ളം
പാലക്കാട്: ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആളിയാര്‍ ഡാം തുറന്നു. ഡാമിന്റെ പതിനൊന്ന് ഷട്ടറുകളും ഒൻപത് സെ.മീ വീതം ആണ് തുറന്നത്. ചിറ്റൂര്‍ പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത…
Read More » - 1 December
പൊലീസിന്റെ സിറ്റിസണ്‍ പോര്‍ട്ടല്‍ ‘തുണ’ നവീകരിച്ചു: പോര്‍ട്ടല്‍ വഴി വിവിധ സേവനങ്ങള്‍
തിരുവനന്തപുരം: പൊലീസിന്റെ നവീകരിച്ച സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടലിന്റെയും മൊബൈല്‍ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. തുണ എന്ന നിലവിലെ സര്‍വീസ് പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് സുഗമമായി…
Read More » - 1 December
മുസ്ലിം വിരുദ്ധ നിലപാട്: ഇടത് സർക്കാരിനെതിരെ മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുമെന്ന് മുസ്ലിം ലീഗ്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്ന് ആരോപിച്ച് മുസ്ലിം ലീഗ് നേതൃത്വത്തില്‍ മതസംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വെള്ളിയാഴ്ച മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെ പ്രചാരണം…
Read More » - 1 December
പൊലീസ് സൈബര്‍ഡോമിന് ഐഎസ്ഒ 27001 സര്‍ട്ടിഫിക്കറ്റ്
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഐ.എസ്.ഒ 27001 സര്‍ട്ടിഫിക്കറ്റ് സൈബര്‍ഡോമിന് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കഴിഞ്ഞ നാല്…
Read More » - Nov- 2021 -30 November
പോക്സോ കേസ് ഇരയുടെ പേര് വെളിപ്പെടുത്തി: അനിത പുല്ലയിലിനെതിരേ ക്രൈം ബ്രാഞ്ച് കേസെടുത്തു
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സൻ മാവുങ്കലിന്റെ സുഹൃത്തും പ്രവാസി മലയാളിയുമായ അനിത പുല്ലയിലിനെതിരേ ക്രൈം ബ്രാഞ്ച് കേസെടുത്തു. പോക്സോ കേസ് ഇരയുടെ പേര് വെളിപ്പെടുത്തിയതിനെ തുടർന്നാണ്…
Read More » - 30 November
സൈജു ലഹരിക്ക് അടിമ, പാര്‍ട്ടിയില്‍ എംഡിഎംഎ വിതരണം ചെയ്തു: ആരോപണങ്ങളുമായി അന്വേഷണസംഘം
കൊച്ചി: ദേശീയപാതയിൽ മോഡലുകളും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി അന്വേഷണസംഘം. പ്രതി ലഹരിക്ക് അടിമയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.…
Read More » - 30 November
സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സമ്പൂര്‍ണ ഹരിത പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സില്‍വര്‍ ലൈനിന് എതിരായ പ്രചരണങ്ങള്‍…
Read More » - 30 November
ഇടത് സർക്കാർ മുസ്ലിം വിരുദ്ധം, വെള്ളിയാഴ്ച പള്ളികൾ കേന്ദ്രീകരിച്ച് സർക്കാരിനെതിരെ പ്രചാരണം നടത്തും: മുസ്ലിം ലീഗ്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്ന് ആരോപിച്ച് മുസ്ലിം ലീഗ് നേതൃത്വത്തില്‍ മതസംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വെള്ളിയാഴ്ച മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെ പ്രചാരണം…
Read More » - 30 November
ചാരായമെന്ന് കരുതി യുവാക്കള്‍ കഴിച്ചത് ഫോര്‍മാലിന്‍: മനപൂര്‍വം നല്‍കിയതെന്ന് സംശയം
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ രണ്ടുയുവാക്കള്‍ മരിച്ചത് ഫോര്‍മാലിന്‍ ഉളളില്‍ ചെന്ന്. പോസ്റ്റുമോര്‍ട്ടത്തിലാണ് കണ്ടെത്തൽ. മനപൂര്‍വം നല്കിയതാണോ എന്ന് അന്വേഷിക്കും. ബിജു, നിശാന്ത് എന്നിവരാണ് ചാരായമെന്ന് കരുതി ഫോർമാലിൻ കഴിച്ചത്.…
Read More » - 30 November
വെടിമരുന്ന് നിറച്ച ക്വാറിയിൽ ഇടിമിന്നലിൽ സ്ഫോടനം: ഒരാൾ മരിച്ചു
കാസർകോട്: കാഞ്ഞങ്ങാട് പരപ്പ കോളിയാറിൽ ക്വാറിയിൽ സ്ഫോടനം. വെടിമരുന്ന് നിറച്ചു വെച്ച കരിങ്കൽകുഴി ഇടിമിന്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരാൾ മരിച്ചു. മുക്കുഴി സ്വദേശി രമേശനാണ് മരിച്ചത്. 50 വയസായിരുന്നു.…
Read More » - 30 November
ചെറ്റത്തരം കാണിച്ചിട്ട് അത് ദളിത് സ്വത്വത്തിൽ കൊണ്ടുപോയി കെട്ടി ന്യായവാദം ചമയ്ക്കുന്നത് ഊളത്തരമാണ്: വൈറൽ കുറിപ്പ്
കൊച്ചി: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തകൻ പികെ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ചെറ്റത്തരം കാണിച്ചിട്ട് അത് ദളിത് സ്വത്വത്തിൽ കൊണ്ടുപോയി…
Read More » - 30 November
വാക്സിനെടുക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകില്ല: വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. വാക്സിനെടുക്കാത്ത ആളുകൾക്ക് കോവിഡ് പിടിപെട്ടാൽ സൗജന്യ ചികിത്സയടക്കമുള്ള ആനുകൂല്യങ്ങൾ ഇനിമുതൽ നൽകില്ലെന്ന് സർക്കാർ തീരുമാനം.…
Read More » - 30 November
ഞാൻ ഒരു ബിസിനസുകാരനാണ് 100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കും, മരക്കാർ റിലീസിന് ശേഷം ഒടിടിയിലെത്തും: മോഹൻലാൽ
തിരുവനന്തപുരം: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലെത്തുമെന്ന് വ്യക്തമാക്കി മോഹൻലാൽ. സിനിമ എവിടെ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന്…
Read More » - 30 November
തൃക്കാക്കര നഗരസഭയില്‍ കൂട്ടത്തല്ല്: തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് അധ്യക്ഷ അജിത തങ്കപ്പന്, തർക്കം പൂട്ടിനെ ചൊല്ലി
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ഭരണ- പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. നഗരസഭാധ്യക്ഷയുടെ മുറിയുടെ പൂട്ട് നന്നാക്കാന്‍ ചെലവായ തുകയെച്ചൊല്ലിയായിരുന്നു കൂട്ടയടി. പൂട്ട് നന്നാക്കാന്‍ ചെലവായ തുക നഗരസഭ വഹിക്കണമെന്ന…
Read More »