KollamLatest NewsKeralaNattuvarthaNews

കാ​റി​ന് തീപിടിച്ചു : സംഭവം ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്​ മു​ന്നി​ൽ വെച്ച്

ച​വ​റ തോ​ട്ടി​ന്​ വ​ട​ക്ക് പ്ര​തീ​ക്ഷ​യി​ൽ പ്ര​വീ​ണിന്റെ കാ​റി​നാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്​ മു​ന്നി​ൽ വെച്ച് തീ​പി​ടി​ച്ച​ത്

ച​വ​റ: ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്​ മു​ന്നി​ൽ കാ​റി​ന് തീ​പി​ടി​ച്ചു. ച​വ​റ തോ​ട്ടി​ന്​ വ​ട​ക്ക് പ്ര​തീ​ക്ഷ​യി​ൽ പ്ര​വീ​ണിന്റെ കാ​റി​നാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്​ മു​ന്നി​ൽ വെച്ച് തീ​പി​ടി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കാണ് സംഭവം. തീ ​പി​ടി​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മ​ല്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ച​വ​റ ഫ​യ​ർ​ഫോ​ഴ്സ് ഉദ്യോ​ഗസ്ഥരാണ് തീ അണച്ചത്. ​

Read Also : ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യി​ൽ ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ

സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ സ​ക്ക​റി​യ അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഷാ​ജി, സേ​നാം​ഗ​ങ്ങ​ളാ​യ ര​ഞ്ജീ​ഷ്, അ​നി​ൽ റോ​യ്, ബി​ജു, ദി​നേ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button