Nattuvartha
- Dec- 2021 -4 December
തിരുവനന്തപുരം ജില്ലയില്‍ നാല് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്: ചൊവ്വാഴ്ച പ്രാദേശിക അവധി
തിരുവനന്തപുരം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 7ന് നടക്കുന്നതിനാല്‍ ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ…
Read More » - 4 December
സഹോദരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മകനെ കൊലപ്പെടുത്തി : ഒരു വർഷത്തിനു ശേഷം അമ്മ അറസ്റ്റിൽ
തിരുവനന്തപുരം : വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിളവീട്ടിൽ സിദ്ദിഖിന്റെ (20) മരണം കൊലപാതകമാണെന്നു തെളിഞ്ഞ സംഭവത്തിൽ മാതാവ് നാദിറയെ (43) വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. 2020…
Read More » - 4 December
ആര്‍എസ്എസും യുഡിഎഫും ചേർന്ന് കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു: ഐഎന്‍എല്‍ നേതാവ് കാസിം ഇരിക്കൂര്‍
കണ്ണൂര്‍: ആര്‍എസ്എസും യുഡിഎഫ് കക്ഷികളും ചേര്‍ന്ന് കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. ഇടതുസര്‍ക്കാരിനെതിരെ മതവികാരമുണര്‍ത്തി പള്ളികള്‍ കേന്ദ്രീകരിച്ച് സംഘര്‍ഷമുണ്ടാക്കാനാണ് മുസ്ലിം…
Read More » - 4 December
ഗര്‍ഭിണിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി : പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
ഇടുക്കി : അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി ബൈസണ്‍വാലി കോമാളിക്കുടിയിലെ…
Read More » - 4 December
റിയാസ് നമ്മുടെ ശബ്ദം കേൾക്കുന്ന മന്ത്രിയാണ്, അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ എനിക്കഭിമാനമുണ്ട്: ജയസൂര്യ
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റേത് ആത്മാർത്ഥതയുടെ ശബ്ദമാണെന്ന് നടൻ ജയസൂര്യ. അത് കേവലം ഒരു വാക്കല്ലെന്നും പ്രാവർത്തികമായി കൊണ്ടിരിക്കുന്ന ഒരു സത്യമാണ് എന്നതാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ…
Read More » - 4 December
ക്രിസ്തുമസ് -പുതുവത്സരം : വ്യാജമദ്യവിൽപ്പന തടയാൻ എക്സൈസ് വകുപ്പിന്റെ കൺട്രോൾ റൂമുകൾ
തിരുവനന്തപുരം : ക്രിസ്തുമസ് -പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം, കടത്ത്, വിൽപ്പന എന്നിവ തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ…
Read More » - 4 December
ശബരിമല തീര്‍ത്ഥാടനം: പമ്പയില്‍ നിന്ന് ഇതര സംസ്ഥാനത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പമ്പയില്‍ നിന്ന് ഇതര സംസ്ഥാനത്തേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങുന്നു. ഡിസംബര്‍ ഏഴ് മുതല്‍ കോയമ്പത്തൂര്‍, പഴനി, തെങ്കാശി എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.…
Read More » - 4 December
ആലത്തൂരിൽ നിന്ന് നാടുവിട്ട സൂര്യ മുംബൈയിൽ താമസിച്ചതിന്റെ പിന്നിലെ യാഥാർഥ്യം പുറത്ത്: ആദ്യം പോയത് കോയമ്പത്തൂരിലേക്ക്
പാലക്കാട്: കേരള പോലീസിനെ വട്ടം കറക്കിയ കേസായിരുന്നു കോളേജ് വിദ്യാർത്ഥിനി സൂര്യ കൃഷ്ണയുടേത്. മൂന്നു മാസങ്ങൾ നീണ്ടു നിന്ന തിരച്ചിലിനൊടുവിൽ ആലത്തൂരിൽ നിന്നും കാണാതായെ സൂര്യയെ പോലീസ്…
Read More » - 4 December
തലശ്ശേരിയില്‍ സ്ഥിതി വലിയ തോതിൽ ആശങ്കാജനകമെന്ന് ജില്ലാ പോലീസ് മേധാവി: അതീവ ജാഗ്രത
കണ്ണൂര്‍: തലശ്ശേരി താലൂക്കില്‍ സ്ഥിതി ആശങ്കാജനകമെന്ന് ജില്ലാ പോലീസ് മേധാവി ആര്. ഇളങ്കോ. തലശേരി താലൂക്കില്‍ വന്‍തോതില്‍ സാമുദായിക- രാഷ്ട്രീയ സംഘര്‍ഷമുണ്ടാകുമെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരിയില്‍ പോലീസ്…
Read More » - 4 December
‘ജവാദ്’ ചുഴലിക്കാറ്റായി: മൂന്നുമണിക്കൂറിനുള്ളില്‍ കേരളത്തില്‍ മൂന്നു ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം ‘ജവാദ്’ ചുഴലിക്കാറ്റായി മാറി. ഇതോടെ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന്…
Read More » - 4 December
സന്ദീപ് കൊലക്കേസ്: പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ല,ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കണമെന്ന് ഏരിയ സെക്രട്ടറി
തിരുവല്ല: സിപിഎം പ്രവര്ത്തകന് പിബി സന്ദീപ് കുമാറിനെ കുത്തി കൊന്ന കേസില്‍ പിടിയിലായ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് തിരുവല്ല ഏരിയാസെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി. സിപിഎമ്മിനെതിരെ ആരോപണം…
Read More » - 4 December
മൂന്നുമാസം മുന്‍പ് ആലത്തൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ മുംബെയിൽ നിന്ന് കണ്ടെത്തി: സംശയങ്ങൾ ബാക്കി
പാലക്കാട്: ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് കാണാതായ ബിരുദ വിദ്യാര്‍ഥിനി സൂര്യയെ കണ്ടെത്തി. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുംബൈയിൽ നിന്നാണ് 21 കാരിയായ പെൺകുട്ടിയെ കണ്ടെത്തിയത്.…
Read More » - 4 December
കാരവാന് പദ്ധതിക്ക് ഉണര്‍വേകാന്‍ ലക്സ് ക്യാമ്പര്‍വാന്‍: കാടും മലയും താണ്ടി കാരവാനില്‍ യാത്രയും താമസവും
തിരുവനന്തപുരം: സംസ്ഥാനത്തെ കാരവാന് പദ്ധതിക്ക് ഉണര്‍വേകാന്‍ ലക്സ് ക്യാമ്പര്‍വാന്‍ എത്തി. കര്‍ണാടക ആസ്ഥാനമായ ഹോളിഡെയ്സ് ഇന്ത്യ പ്രൈവറ്റാണ് ലക്സ് ക്യാമ്പര്‍വാന്‍ തലസ്ഥാനത്ത് എത്തിച്ചത്. വകുപ്പ് മന്ത്രി പി.എ…
Read More » - 4 December
പെരിയ ഇരട്ടക്കൊലപാതകം: സിപിഎം മുന്‍ എംഎല്‍എ ഉള്‍പ്പെടെ 24 പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ചു
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം മുന്‍ എംഎല്‍എ ഉള്‍പ്പെടെ 24 പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ഉദുമ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ…
Read More » - 4 December
കഞ്ചാവ് വിൽപന : രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ
പൂക്കോട്ടുംപാടം: കഞ്ചാവ് വിൽപന നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. രണ്ടു കിലോ കഞ്ചാവ് ഇവരില്‍ നിന്ന് പിടികൂടി. തൃശൂര്‍ കൊടകര സ്വദേശി ചെങ്ങിണിയാടന്‍ എബിന് (23), ചാലക്കുടി…
Read More » - 4 December
വാക്സിന് എടുക്കാതെ ആയിരത്തോളം അധ്യാപകരും അനധ്യാപകരും: കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിന് സ്വീകരിക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 1707 പേരാണ് സംസ്ഥാനത്ത് വാക്സിന് സ്വീകരിക്കാത്തവരായി ഉള്ളത്.…
Read More » - 4 December
ഓട്ടോറിക്ഷയില്‍ മദ്യ വില്പന : യുവാവ് അറസ്റ്റിൽ
വളാഞ്ചേരി: ഓട്ടോറിക്ഷയില്‍ മദ്യ വില്പന നടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. കായംകുളം കീരിക്കാട് രാഹുലിനെയാണ് (26) പിടികൂടിയത്. വളാഞ്ചേരി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയോടെ ആതവനാട്…
Read More » - 4 December
രഹസ്യവിവരത്തെ തുടർന്ന് റെയ്ഡ്: വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 71 ലക്ഷം രൂപയും 211 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും
തിരുവനന്തപുരം: ബാലരാമപുരത്ത് ഒരു വീട്ടിൽ നിന്നും 71 ലക്ഷം രൂപയും 211 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. കാക്കാമൂല സ്വദേശി എസ് ഷൈജുവിന്റെ വീട്ടിൽ നിന്നാണ്…
Read More » - 4 December
യോഗി സര്‍ക്കാര്‍ സ്ഥലങ്ങളുടെ പേരുകള്‍ മാത്രമാണ് മാറ്റിയത്, ജനങ്ങള്‍ യു.പി സര്‍ക്കാറിനെതന്നെ മാറ്റും: അഖിലേഷ് യാദവ്
ലഖ്നോ: യോഗി സര്‍ക്കാര്‍ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയത് പോലെ ജനങ്ങള്‍ യു.പി സര്‍ക്കാറിനെതന്നെ മാറ്റുമെന്ന് അഖിലേഷ് യാദവ്. തിരഞ്ഞെടുപ്പ് അടുത്തതോടെ യു പി യിൽ നടക്കുന്ന വാക്…
Read More » - 4 December
ബൈക്ക് തട്ടി യുവതിക്ക് പരിക്കേറ്റു: ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു
ചെങ്ങന്നൂര്‍: ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് ബൈക്ക് തട്ടി പരിക്കേറ്റു. കല്ലിശ്ശേരി സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ യുവതി ജോലി…
Read More » - 4 December
മുഖ്യമന്ത്രിയുടെ കത്ത് പാഴായി, നിര്‍ദ്ദേശം കണക്കിലെടുക്കാതെ രാത്രി മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്ന് തമിഴ്നാട്
തിരുവനന്തപുരം: അനുമതിയില്ലാതെ മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ ഉയർത്തരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി തമിഴ്നാടിനയച്ച കത്ത് പാഴായി. കേരളത്തിന്റെ നിര്‍ദ്ദേശം കണക്കിലെടുക്കാതെ തമിഴ്നാട് ഇന്നലെ രാത്രിയും ഷട്ടറുകള്‍ തുറന്നു. രാത്രി 10 മണിക്ക്…
Read More » - 4 December
പിടികിട്ടാപ്പുള്ളി അറസ്റ്റിൽ : പിടിയിലായത് 26 വര്‍ഷത്തിന് ശേഷം
കൊടുങ്ങല്ലൂര്‍: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാൾ 26 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. കയ്പമംഗലം സ്വദേശി കാരയില്വീട്ടില് കണ്ണനെ(53)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 1994 ലാണ് ആയുധനിരോധന വകുപ്പ് പ്രകാരം…
Read More » - 4 December
ബൈക്കിൽ കൊണ്ടുപോയ 11.4 ലക്ഷം രൂപ അഞ്ചംഗസംഘം തട്ടിയെടുത്തതായി പരാതി : തട്ടിപ്പ് പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ച്
തേഞ്ഞിപ്പലം: ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന 11.4 ലക്ഷം രൂപ അഞ്ചംഗ സംഘം തട്ടിയെടുത്തെന്ന് പരാതി. ചേലേമ്പ്ര പൈങ്ങോട്ടൂർ കാലാത്ത് മുഹമ്മദ് കോയ (51)യുടെ പണം ആണ് തട്ടിയെടുത്തത്. ദേശീയപാത…
Read More » - 4 December
ഭാര്യാസഹോദരന്റെ വെട്ടേറ്റ് യുവാവിന് ദാരുണാന്ത്യം; പ്രതി ആശുപത്രിയിൽ
മലപ്പുറം: കൊളത്തൂരിൽ ഭാര്യാസഹോദരന്റെ വെട്ടേറ്റ് യുവാവിന് ദാരുണാന്ത്യം. കുറുവ വറ്റലൂർ ലണ്ടൻ പടിയിലെ തുളുവത്ത് കുഞ്ഞീതിന്റെ മകൻ തുളുവത്ത് ജാഫറാണ് (36) കൊല്ലപ്പെട്ടത്. ജാഫറിന്റെ ഭാര്യാസഹോദരൻ വെസ്റ്റ്…
Read More » - 4 December
സന്ദീപിന്റെ ജനകീയ ഇടപെടലുകൊണ്ട് നൂറ്റി അമ്പതോളം ബിജെപി പ്രവർത്തകർ സിപിഐഎമ്മിലേക്ക് വന്നിരുന്നു: തോമസ് ഐസക്
തിരുവനന്തപുരം: കൊല്ലപ്പെട്ട സി പി എം പ്രവർത്തകൻ സന്ദീപിനെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. Also Read:മയക്ക്…
Read More »