Nattuvartha
- Dec- 2021 -14 December
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു : 20കാരൻ പോക്സോകേസിൽ അറസ്റ്റിൽ
ആറ്റിങ്ങൽ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കടയ്ക്കാവൂര്‍ ഗുരവിഹാര് വിളയില്‍ പടിക്കല്‍ വീട്ടില്‍ നിന്ന് കവലയൂരില്‍ വാടകക്ക് താമസിക്കുന്ന…
Read More » - 14 December
മോഷണ കേസിലെ പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തു : പൊലീസുകാരനെ സർവീസിൽ നിന്ന് പുറത്താക്കി
തളിപ്പറമ്പ് : മോഷണ കേസിലെ പ്രതിയുടെ സഹോദരിയുടെ പണം തട്ടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഇ.എന്‍…
Read More » - 14 December
പത്മനാഭപുരം കോട്ട സംരക്ഷിക്കണം: കെ.സുരേന്ദ്രൻ സ്റ്റാലിന് കത്തയച്ചു
തിരുവനന്തപുരം: പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന ഇപ്പോൾ തമിഴ്നാടിന്റെ അധീനതയിലുള്ള പത്മനാഭപുരം കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു.…
Read More » - 14 December
‘ഇത്രയുമാക്കിയ പാര്‍ട്ടിക്ക് ഒന്നും പൊറുക്കാനാകില്ല, വേറെ പാര്‍ട്ടി നോക്കണം’: ദേവികുളം മുന്‍ എംഎല്‍എയോട് എംഎം മണി
പൈനാവ്: ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ എംഎം മണി എംഎല്‍എ രംഗത്ത്. ഏരിയ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നും രാജേന്ദ്രനോട് വേറെ പാര്‍ട്ടി…
Read More » - 14 December
ലീഗ് പള്ളികളെ രാഷ്ട്രീയ വേദികളാക്കി മാറ്റുന്നു: രൂക്ഷ വിമർശനവുമായി വി അബ്ദുറഹ്മാൻ
തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി അബ്ദുറഹ്മാൻ. ലീഗ് പള്ളികളെ രാഷ്ട്രീയ വേദികളാക്കി മാറ്റുകയാണെന്നും സമുദായത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ലീഗിന്റെ ശ്രമമെന്നും മന്ത്രി കുറ്റപ്പെടുത്തി.…
Read More » - 14 December
ക്ഷേത്രക്കുളത്തിൽ സ്ത്രീയുടെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം: ദുരൂഹതകളെറുന്നു
വടക്കഞ്ചേരി : മംഗലം–ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 55 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. Also Read…
Read More » - 14 December
ടെന്റിന് തീപിടിച്ചു: പതിനഞ്ചടി താഴ്ചയിലേക്ക് ചാടിയ മലയാളി സൈനികന് മരിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ടെന്റിന് തീപിടിച്ച് പതിനഞ്ചടി താഴ്ചയിലേക്ക് ചാടിയ മലയാളി സൈനികന് മരിച്ചു. ബിഎസ്എഫ് ജവാനും ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശിയുമായ വടുതല കുന്നേല്‍ അനീഷ് ജോസഫാണ് മരിച്ചത്.…
Read More » - 14 December
ഡാൽഡയുടെ മറവിൽ മദ്യം കടത്തൽ : യുവാവ് അറസ്റ്റിൽ
പുനലൂർ: ഡാൽഡയുടെ മറവിൽ മദ്യം കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 52 കുപ്പി പുതുച്ചേരി മദ്യം ആണ് ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ…
Read More » - 14 December
വീട്ടമ്മയ്ക്ക് നേരെ വീടുകയറി ആക്രമണം : പ്രതി പിടിയിൽ
കുണ്ടറ: വീട്ടമ്മയെ വീടുകയറി ആക്രമിച്ചയാൾ അറസ്റ്റിൽ. മുളവന മമത നഗർ പ്രതിഭ ഭവനിൽ പ്രവീൺ കുമാർ (32) ആണ് അറസ്റ്റിലായത്. കുണ്ടറ പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 14 December
പതിനാലുകാരിയെ പീഡിപ്പിച്ചു : 21കാരൻ അറസ്റ്റിൽ
കല്പകഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. എടക്കുളം കുറ്റിപ്പറമ്പിൽ മുഹമ്മദ് റമീസ് (21) ആണ് പിടിയിലായത്. 14 വയസുകാരി പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ…
Read More » - 14 December
യുവാവിന്റെ കാല്‍വെട്ടി മാറ്റി കൊലപ്പെടുത്തിയ സംഭവം: സുധീഷ് ഒളിവില്‍ കഴിഞ്ഞ സ്ഥലം പറഞ്ഞുകൊടുത്തയാള്‍ പിടിയില്‍
തിരുവനന്തപുരം: പോത്തന്‍കോട് യുവാവിന്റെ കാല്‍വെട്ടി മാറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. സുധീഷിന്റെ സുഹൃത്ത് ഷിബിന്‍ ആണ് ഏറ്റവുമൊടുവില്‍ പിടിയിലായത്. ഇതോടെ ഒമ്പത് പേര് അറസ്റ്റിലായി.…
Read More » - 14 December
ലോറി മോഷ്ടാവായ പിടികിട്ടാപ്പുള്ളി പൊലീസ് പിടിയിൽ
ശ്രീകണ്ഠപുരം: ലോറി മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പിടികിട്ടാപ്പുള്ളി പൊലീസ് പിടിയിൽ. മംഗളൂരു സൂറത്കല്‍ സ്വദേശി അബൂബക്കറാണ് (64) പൊലീസ് പിടിയിലായത്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന്…
Read More » - 14 December
നാല് വയസ്സുകാരിയെ മദ്യപർക്കിടയിൽ നിർത്തി മാതാവ് ജോലിക്ക് പോയി : പിന്നാലെ സംഭവിച്ചത്
മഞ്ചേരി: നാല് വയസ്സ് മാത്രമുള്ള കുഞ്ഞിനെ മദ്യപർക്കിടയിൽ നിർത്തി മാതാവ് ജോലിക്ക് പോയി. കഴിഞ്ഞ ദിവസം ഉച്ചയോടെ മഞ്ചേരി ആശുപത്രിപ്പടിയിലെ എസ്.ബി.ഐ ബാങ്കിന് സമീപമാണ് സംഭവം. തുടർന്ന്…
Read More » - 14 December
കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ചു : പിന്നാലെ വാഹനങ്ങളുടെ കൂട്ടിയിടി
ചവറ: കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് വാഹനങ്ങളുടെ കൂട്ടിയിടി. ദേശീയപാതയില്‍ ശങ്കരമംഗലം ജംഗ്ഷനിൽ ആണ് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കൊട്ടിയത്തു നിന്നും വിവാഹം…
Read More » - 14 December
ശബരിമല സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍
പത്തനംതിട്ട: വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനം. ദേവസ്വം അന്നദാന മണ്ഡപത്തിന് മുകളിലത്തെ നിലയില്‍ അയ്യായിരം പേര്‍ക്ക് വിരിവയ്ക്കുന്നതിനുള്ള സൗകര്യമാണ്…
Read More » - 14 December
ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി: ഉടമയെ കബളിപ്പിച്ച് യുവാവ് അഞ്ചു പവനുമായി മുങ്ങി
കോഴിക്കോട്: ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാവ് ഉടമയെ കബളിപ്പിച്ച് സ്വർണവുമായി കടന്നു. കോഴിക്കോട് മേലെ പാളയം റാണി ജ്വല്ലറിയിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ടോടെ കവർച്ച നടന്നത്.…
Read More » - 14 December
പ്രണയം നടിച്ച് പീഡനം : യുവാവിനെതിരെ കേസ്
കുന്ദമംഗലം: പ്രണയം നടിച്ച് വശത്താക്കി വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മുഴാപാലം പിലാതോട്ടത്തിൽ സാബിത്ത് അലിയുടെ (21) പേരിലാണ് കേസെടുത്തത്. കുന്ദമംഗലം പൊലീസ് പോക്സോ…
Read More » - 14 December
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും കോടതിയിൽ ഹാജരായി
കൊയിലാണ്ടി: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും കോടതിയിൽ ഹാജരായി. തുടർന്ന് കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. ഭർതൃമതിയായ പൊയിൽക്കാവ് സ്വദേശിനി മേലൂരിലെ യുവാവിനൊപ്പമാണ് മക്കളെ ഉപേക്ഷിച്ച്…
Read More » - 14 December
കെഎസ്ആർടിസി ഡീലക്സ്ബസിൽ നിന്ന് വിദേശമദ്യം പിടികൂടി : ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു
ആലപ്പുഴ: കെഎസ്ആർടിസി ബസിൽ നിന്ന് മദ്യം പിടിച്ചെടുത്തു. വിജിലൻസ് വിഭാഗം ആണ് മദ്യം പിടിച്ചെടുത്തത്. കൊല്ലൂർ മൂകാംബിക-ആലപ്പുഴ സൂപ്പർ ഡീലക്സ് ബസിൽ നിന്നാണ് മദ്യം പിടിച്ചെടുത്തത്. ബസിന്റെ…
Read More » - 14 December
കുറുക്കൻ മൂലയിൽ വീണ്ടും കടുവയിറങ്ങി ആടിനെ പിടിച്ചു :കടുത്ത ഭീതിയിൽ പ്രദേശവാസികൾ
വയനാട്: ജില്ലയിലെ മാനന്തവാടിയിലെ കുറുക്കൻ മൂലയിൽ വീണ്ടും കടുവയിറങ്ങി. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് കടുവ ഇറങ്ങിയത്. നാട്ടിലിറങ്ങിയ കടുവ പടമല കുരുത്തോല സുനിയുടെ ആടിനെ പിടിച്ചു. ഇതോടെ…
Read More » - 14 December
കസേര കൊണ്ടടിച്ചു, ക്രൂര മർദ്ദനത്തിനിരയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു: ഭർത്താവ് അറസ്റ്റിൽ
അമ്പലപ്പുഴ: ഭർത്താവിന്റെ ക്രൂരമർദനത്തിനിരയായ യുവതി ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുന്നപ്ര പറവൂർ വെളിയിൽ യേശുദാസിന്റെ ഭാര്യ സൗമ്യ (അന്നമ്മ 31) ആണ് മരിച്ചത്. മെഡിക്കൽ…
Read More » - 14 December
ഭർത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം : ഒരു വര്‍ഷത്തിന് ശേഷം ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍
തൃശൂര്‍: ഭർത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് പൊലീസ് പിടിയിൽ. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍…
Read More » - 14 December
വൈക്കത്ത് വളർത്തുപൂച്ചയെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചെന്ന് പരാതി
കോട്ടയം: വൈക്കത്ത് വളർത്തു പൂച്ചയെ അയൽവാസി വെടിവച്ചു കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. തലയാഴത്ത് പരണാത്ര വീട്ടിൽ രാജുവിന്റെയും സുജാതയുടെയും എട്ടുമാസം പ്രായമുള്ള ചിന്നു എന്ന വിളിപ്പേരുള്ള പൂച്ചയ്ക്ക്…
Read More » - 14 December
അച്ഛനോടിച്ച കാറിനടിയില്‍പെട്ട് രണ്ടുവയസ്സുകാരൻ മരിച്ചു
മാനന്തവാടി: അച്ഛന് ഓടിച്ച കാറില്‍ നിന്ന് അബദ്ധത്തില്‍ ഡോര്‍ തുറന്ന് പുറത്തേക്ക് വീണ് കാറിനടിയില്‍പ്പെട്ട് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. പാലക്കാട് ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ കമ്മന കുഴിക്കണ്ടത്തില്‍ രഞ്ജിത്തിന്റെയും…
Read More » - 13 December
മഹാരാഷ്ട്രയിൽ വീണ്ടും ഒമൈക്രോൺ സ്ഥിതീകരിച്ചു : രോഗികളുടെ എണ്ണം 20 ആയി
മഹാരാഷ്ട്രയില്‍ വീണ്ടും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. പുതുതായി 2 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ലട്ടൂര്‍ സ്വദേശിക്കും പൂനൈ സ്വദേശിക്കുമാണ് ഒമൈക്രോണ്‍ ബാധ റിപ്പോര്‍ട്ട് ചെയ്തത്. Also Read…
Read More »