KozhikodeLatest NewsKeralaNattuvarthaNews

മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യുവതിയും കാമുകനും കോടതിയിൽ ഹാജരായി

കോടതി ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു

കൊ​യി​ലാ​ണ്ടി: മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യുവതിയും കാ​മു​ക​നും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. തുടർന്ന് കോടതി ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

ഭർതൃമതിയായ പൊ​യി​ൽ​ക്കാ​വ് സ്വ​ദേ​ശി​നി​ മേ​ലൂ​രി​ലെ യു​വാ​വിനൊപ്പമാണ് മക്കളെ ഉപേക്ഷിച്ച് ഒ​ളി​ച്ചോ​ടി​യ​ത്. ഡി​സം​ബ​ർ ര​ണ്ടി​നാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ കാ​മു​ക​നൊ​പ്പ​മാ​ണ് പോ​യ​തെ​ന്ന് വ്യ​ക്ത​മാ​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

Read Also : ‘ആധുനിക ഇന്ത്യകണ്ട ഏറ്റവും ശരിയായ തൊഴിലാളി നേതാവും മോദിയാണെന്ന് കമ്മ്യൂണിസ്റ്റുകൾക്ക് പറയേണ്ടിവരും’- അബ്ദുള്ളകുട്ടി

മം​ഗ​ളൂ​രു​വി​ൽ സു​ഹൃ​ത്തിന്റെ വീ​ട്ടി​ൽ ഒളിച്ച് താമസിക്കുകയായിരുന്ന ഇ​വ​ർ തി​ങ്ക​ളാ​ഴ്ചയാണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യത്. കോ​ട​തി ഇ​രു​വ​രെ​യും ജു​വൈ​ന​ൽ ആ​ക്ട് പ്ര​കാ​ര​മാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button