Nattuvartha
- Dec- 2021 -14 December
ലൈംഗികത്തൊഴിലാളികൾക്ക് റേഷനും ആധാറും നൽകണമെന്ന് സർക്കാരിന് സുപ്രീം കോടതി നിർദേശം
ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്ക് വോട്ടർ ഐ.ഡി, ആധാർ കാർഡ്, റേഷൻ കാർഡുകൾ എന്നിവ ഉടൻ വിതരണം ചെയ്യാൻ സുപ്രീംകോടതി നിർദേശം നൽകി. തൊഴിൽ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ…
Read More » - 14 December
മൂന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോതമംഗലം: ഇരുമലപ്പടിയിൽ നിന്ന് കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. ഒഡീഷ സ്വദേശി പ്രശാന്ത് നായിക് ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇരുമലപ്പടി കനാൽ പാലത്തിലെ ബസ് കാത്തിരിപ്പ്…
Read More » - 14 December
മെഡിക്കൽ കോളജിൽ നിന്ന് കാണാതായ സ്റ്റാഫ് നഴ്സ് മടങ്ങിയെത്തി
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ നിന്ന് കാണാതായ സ്റ്റാഫ് നഴ്സ് മടങ്ങിയെത്തി. കൊഞ്ചിറവിള സമദർശിനി നഗർ വേളിവിളാകത്ത് വീട്ടിൽ ഋതുഗാമി (33)യാണ് തിരിച്ചെത്തിയത്. രണ്ടു ദിവസം മുൻപ് ഭാര്യയുമായുള്ള…
Read More » - 14 December
ശബരിമലയിലെ നാളത്തെ (15.12,2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 14 December
കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
കോട്ടയം : ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ആണ് അറിയിച്ചത്.…
Read More » - 14 December
വഖഫിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പുണ്ട്: കൂടുതല്‍ കോലാഹലം വേണ്ട, ലീഗിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം
കോഴിക്കോട്: വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട വിഷയത്തില്‍ ലീഗിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം എപി അബൂബക്കർ മുസല്യാർ. വിഷയത്തിൽ കൂടുതല്‍ കോലാഹലങ്ങള്‍ നടത്തേണ്ടതില്ലെന്ന് ലീഗ് സമരങ്ങളെ പരോക്ഷമായി വിമർശിച്ച്…
Read More » - 14 December
ചെറുകുന്നം ഭഗവതി ക്ഷേത്രത്തിൽ മോഷണം : പഞ്ചലോഹ അങ്കികളും കാണിക്കവഞ്ചിയും മോഷ്ടിച്ചു
വര്‍ക്കല: ചെറുകുന്നം വയലില്‍ ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന അങ്കികൾ മോഷ്ടിച്ചു. ഞായറാഴ്ച രാത്രിയാണ് ശ്രീകോവില്‍ കുത്തിത്തുറന്ന് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ഭാരവാഹികള്‍ എത്തിയപ്പോഴാണ്…
Read More » - 14 December
ചന്ദ്രിക സാമ്പത്തിക ക്രമക്കേട്: ഫിനാന്‍സ് ഡയറക്ടര്‍ അബ്ദുള്‍ സമീറിനെ അറസ്റ്റ് ചെയ്തു
കോഴിക്കോട്: ചന്ദ്രിക സാമ്പത്തിക ക്രമക്കേട് കേസില്‍ ഫിനാന്‍സ് ഡയറക്ടര്‍ പി.എം. അബ്ദുള്‍ സമീറിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. 2020ല്‍ നടക്കാവ് പൊലീസ്…
Read More » - 14 December
ആള് താമസമുള്ള വീട്ടില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി: മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
കണ്ണൂര്‍: ആള് താമസമുള്ള വീട്ടില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. അബ്ദുള്‍ റാസിക്ക് എന്ന എഴുപതുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക…
Read More » - 14 December
വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
ആലുവ: വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ആലാട്ടുചിറ തേനന്‍ വീട്ടില്‍ ജോമോന് (31) എന്നയാളെയാണ് ആറു മാസത്തേക്ക് നാടുകടത്തിയത്. ഓപ്പറേഷൻ…
Read More » - 14 December
ജയിലില്‍ പോകാന്‍ ആശുപത്രിയിൽ അക്രമം നടത്തി രോഗി : ഒടുവിൽ അറസ്റ്റിൽ
അടിമാലി: ജയിലില്‍ പോകാന്‍ ആശുപത്രിയിൽ പരാക്രമം നടത്തി രോഗി. അടിമാലി സ്വദേശി പാറേക്കാട്ടില്‍ നിഷാദാണ് ജയിലില്‍ പോകാൻ ചൊവ്വാഴ്ച ആശുപത്രിയിൽ പരാക്രമം കാട്ടിയത്. ഒ.പി ബ്ലോക്കിലെ ജനലിന്റെ…
Read More » - 14 December
എംഇഎസിന്റെ കോളേജ് വഖഫ് ഭൂമിയില്‍: ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്
കോഴിക്കോട്: വഖഫ് ഭൂമിയില്‍ സ്ഥാപിച്ച എംഇഎസിന്റെ കോളേജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്. കോഴിക്കോട് നടക്കാവ് എംഇഎസ് വനിതാ കോളേജ് ഒഴിപ്പിക്കുന്നതിനാണ് ഉത്തരവ്. 25 കോടിയുടെ കെട്ടിടവും…
Read More » - 14 December
സുഹൃത്തിനെ വധിക്കാൻ ശ്രമം : അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
പെരുമ്പാവൂര്‍: അന്യ സംസ്ഥാന തൊഴിലാളിയെ കൊല്ലാന്‍ ശ്രമിച്ച കേസിൽ മൂന്നുപേര്‍ അറസ്റ്റിൽ. മൂര്‍ഷിദാബാദ് സ്വദേശികളായ മുകുള്‍ (30), സക്കീല്‍സ് ഷാ (20), കബില്‍ ഷാ (20) എന്നിവരാണ്…
Read More » - 14 December
വിവാദങ്ങൾ ഒടുങ്ങിയിട്ട് നിയമനം: പ്രിയ വർഗീസിന്റെ നിയമനത്തിൽ തീരുമാനം മാറ്റിവെച്ച് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്
കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിൻ്റെ ഭാര്യ പ്രിയ വർഗ്ഗീസ് ഉൾപെട്ട അസോസിയേറ്റ് പ്രഫസറുടെ നിയമന വിഷയത്തിൽ തീരുമാനമെടുക്കാതെ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് യോഗം. ഉടനടി…
Read More » - 14 December
പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുക്കുന്നില്ല: ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രനെ സിപി.എം പുറത്താക്കുമെന്ന് എം.എം.മണി
മറയൂർ : ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രനെ സിപി.എം പുറത്താക്കുമെന്ന് എം.എം.മണി. ഏരിയ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത രാജേന്ദ്രന് പാർട്ടിയിൽ തുടരാനാകില്ലന്ന് എം.എം.മണി പറഞ്ഞു. Also Read : സാമൂഹിക…
Read More » - 14 December
സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ അതിക്രമിച്ചുകയറി നഴ്സിനോട് അപമര്യാദയായി പെരുമാറി : പ്രതി പിടിയിൽ
പറവൂർ: സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ അതിക്രമിച്ചുകയറി നഴ്സിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. മൂത്തകുന്നം കളവമ്പാറ സുധിയാണ് (65) അറസ്റ്റിലായത്. വടക്കേക്കര പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 14 December
സംസ്ഥാന വയോജന കമ്മീഷന് രൂപീകരിക്കാൻ നിയമനിർമ്മാണം ആലോചിക്കും: ഡോ. ആര്. ബിന്ദു
തിരുവനന്തപുരം : സംസ്ഥാന വയോജന കമ്മീഷന് രൂപീകരിക്കുന്ന വിഷയം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ഇതിനായി പുതിയ നിയമം കൊണ്ടുവരുന്നതിന്റെ…
Read More » - 14 December
തലയില്‍ ചുമട് എടുക്കരുത്: ഇത് നിരോധിക്കേണ്ടതാണെന്ന് ഹൈക്കോടതി
കൊച്ചി: തലയില്‍ ചുമടെടുക്കുന്നത് മാനുഷിക വിരുദ്ധമാണെന്നും ഇത് നിരോധിക്കേണ്ടതാണെന്നും കേരള ഹൈക്കോടതി. തലയില്‍ ചുമടെടുക്കുന്ന തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്ന് ചൂണ്ടികാണിച്ച കോടതി ഇത് നിരോധിക്കേണ്ടതാണെന്ന്…
Read More » - 14 December
ആളുകളുടെ കാല് വെട്ടിയെടുക്കുന്നു, അതു നടുറോഡില്‍ എറിയുന്നു : സംസ്ഥാനത്തു ഭീതിപ്പെടുത്തുന്ന സാഹചര്യമെന്ന് ഹൈക്കോടതി
കൊച്ചി: പോത്തന്കോട്കൊലപാതകത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. അവര്‍ മയക്കുമരുന്നിന് അടിമകളായിരിക്കാം. എന്തുതന്നെയായാലും എവിടേക്കാണ് നമ്മുടെ പോക്കെന്ന് ചിന്തിക്കണമെന്നും…
Read More » - 14 December
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു : 20കാരൻ പോക്സോകേസിൽ അറസ്റ്റിൽ
ആറ്റിങ്ങൽ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കടയ്ക്കാവൂര്‍ ഗുരവിഹാര് വിളയില്‍ പടിക്കല്‍ വീട്ടില്‍ നിന്ന് കവലയൂരില്‍ വാടകക്ക് താമസിക്കുന്ന…
Read More » - 14 December
മോഷണ കേസിലെ പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തു : പൊലീസുകാരനെ സർവീസിൽ നിന്ന് പുറത്താക്കി
തളിപ്പറമ്പ് : മോഷണ കേസിലെ പ്രതിയുടെ സഹോദരിയുടെ പണം തട്ടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഇ.എന്‍…
Read More » - 14 December
പത്മനാഭപുരം കോട്ട സംരക്ഷിക്കണം: കെ.സുരേന്ദ്രൻ സ്റ്റാലിന് കത്തയച്ചു
തിരുവനന്തപുരം: പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന ഇപ്പോൾ തമിഴ്നാടിന്റെ അധീനതയിലുള്ള പത്മനാഭപുരം കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു.…
Read More » - 14 December
‘ഇത്രയുമാക്കിയ പാര്‍ട്ടിക്ക് ഒന്നും പൊറുക്കാനാകില്ല, വേറെ പാര്‍ട്ടി നോക്കണം’: ദേവികുളം മുന്‍ എംഎല്‍എയോട് എംഎം മണി
പൈനാവ്: ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ എംഎം മണി എംഎല്‍എ രംഗത്ത്. ഏരിയ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നും രാജേന്ദ്രനോട് വേറെ പാര്‍ട്ടി…
Read More » - 14 December
ലീഗ് പള്ളികളെ രാഷ്ട്രീയ വേദികളാക്കി മാറ്റുന്നു: രൂക്ഷ വിമർശനവുമായി വി അബ്ദുറഹ്മാൻ
തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി അബ്ദുറഹ്മാൻ. ലീഗ് പള്ളികളെ രാഷ്ട്രീയ വേദികളാക്കി മാറ്റുകയാണെന്നും സമുദായത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ലീഗിന്റെ ശ്രമമെന്നും മന്ത്രി കുറ്റപ്പെടുത്തി.…
Read More » - 14 December
ക്ഷേത്രക്കുളത്തിൽ സ്ത്രീയുടെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം: ദുരൂഹതകളെറുന്നു
വടക്കഞ്ചേരി : മംഗലം–ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 55 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. Also Read…
Read More »