ThiruvananthapuramLatest NewsKeralaNattuvarthaNews

മഹാരാഷ്ട്രയിൽ വീണ്ടും ഒമൈക്രോൺ സ്ഥിതീകരിച്ചു : രോഗികളുടെ എണ്ണം 20 ആയി

മഹാരാഷ്ട്രയില്‍ വീണ്ടും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. പുതുതായി 2 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ലട്ടൂര്‍ സ്വദേശിക്കും പൂനൈ സ്വദേശിക്കുമാണ് ഒമൈക്രോണ്‍ ബാധ റിപ്പോര്‍ട്ട് ചെയ്തത്.

Also Read : മലയാള സിനിമ പൂർണമായും ഒറ്റിറ്റി പ്ലാറ്റ് ഫോംമിലേക്ക് മാറുമെന്ന് ആശങ്കയുണ്ടെന്ന് പ്രമുഖ സംവിധായകൻ സുരേഷ് ഉണ്ണിത്താൻ

ഇവര്‍ ദുബായിലേക്ക് യാത്ര ചെയ്തവരാണെന്നും ഇരു വാക്സിനുകളും സ്വീകരിച്ചവരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെന്നും മന്ത്രാലയം കൂട്ടിചേര്‍ത്തു.ഇതോടെ മഹാരാഷ്ട്രയിലെ ആകെ കേസുകളുടെ എണ്ണം 20 ആയി ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button