MalappuramLatest NewsKeralaNattuvarthaNews

പതിനാലുകാരിയെ പീഡിപ്പിച്ചു : 21കാരൻ അറസ്റ്റിൽ

എ​ട​ക്കു​ളം കു​റ്റി​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് റ​മീ​സ് (21) ആണ് പിടിയിലായത്

ക​ല്‍പ​ക​ഞ്ചേ​രി: പ്രായപൂർത്തിയാകാത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്രതി അറസ്റ്റിൽ. എ​ട​ക്കു​ളം കു​റ്റി​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് റ​മീ​സ് (21) ആണ് പിടിയിലായത്.

14 വ​യ​സുകാരി പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോനിയമപ്രകാരം പ്രതി അറസ്റ്റിലായിരിക്കുന്നത്.

Read Also : റാവത്തിന്റെ ഓർമ്മയ്ക്കായി ഗ്രാമത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് ഗ്രാമവാസികൾ,നഞ്ചപ്പസത്രത്തെ ദത്തെടുത്ത് വ്യോമസേന

ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ പി.​കെ. ദാ​സ്, എ​സ്.​ഐ പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്തത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ്​ ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button