Nattuvartha
- Dec- 2021 -13 December
ബൈക്ക് മോഷണത്തിന് ശ്രമം : ആളുകളറിഞ്ഞതോടെ ഓടി രക്ഷപ്പെട്ട പ്രതികൾ പൊലീസ് പിടിയിൽ
ആലുവ: ബൈക്ക് മോഷണത്തിന് ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതികൾ പൊലീസ് പിടിയിൽ. ചാലക്കുടി മുകുന്ദപുരം കിഴക്കേക്കോട്ട ആറാട്ടുപറമ്പിൽ വീട്ടിൽ ആഷ്വിൻ (24), ഇടുക്കി രാജകുമാരി വേലിക്കകത്തു വീട്ടിൽ…
Read More » - 13 December
മുന്നാക്ക സംവരണം : സാംപിൾ സർവേയ്ക്ക് സ്റ്റേ ഇല്ല
കൊച്ചി: മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാംപിൾ സർവ്വേ തുടരാമെന്ന് ഹൈക്കോടതി. സാംപിൾ സർവേക്കെതിരെ എൻ എസ് എസ് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദ്ദേശം. യുകെയിൽ…
Read More » - 13 December
225 കിലോ കഞ്ചാവ് പിടികൂടിയ കേസ് : മുഖ്യപ്രതി അറസ്റ്റിൽ
അങ്കമാലി: ദേശീയപാത കറുകുറ്റിയിൽ 225 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. ആലപ്പുഴ നൂറനാട് മുനീർ മൻസിലിൽ മുനീറാണ് പൊലീസ് പിടിയിലായത്. ജില്ല റൂറൽ എസ്.പിയുടെ…
Read More » - 13 December
വീട്ടമ്മയെ വെട്ടിക്കൊന്നയാൾക്ക് ജീവപര്യന്തം
ആലപ്പുഴ: അശ്ലീലചുവയോടെ സംസാരിച്ചത് ചോദ്യംചെയ്ത അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം. നീലംപേരൂർ ഒന്നാംവാർഡ് കൈനടി അടിച്ചിറ വീട്ടിൽ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ…
Read More » - 13 December
ഡ്രൈവറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി റോഡിൽ ഇറക്കി വിട്ടു : മത്സ്യവാഹനം ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി
വർക്കല: മത്സ്യം കയറ്റിവന്ന പിക്അപ് വാൻ ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി. ഡ്രൈവറെ മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഇറക്കിവിട്ടശേഷം ആണ് വാഹനം കടത്തിക്കൊണ്ടുപോയത്. ചടയമംഗലം കലയം ഭാഗത്ത് വച്ച് തിങ്കളാഴ്ച…
Read More » - 13 December
സര്‍വ്വകലാശാലകളുടെ അക്കാദമിക്ക് നിലവാരത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നു: യുവമോര്‍ച്ച
തിരുവനന്തപുരം: നേതാക്കളുടെ ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും എംഎല്‍എമാരുടെ ഭാര്യമാരെയും തിരുകി കയറ്റി സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ അക്കാദമിക്ക് നിലവാരത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ്.…
Read More » - 13 December
ലോറി ഡ്രൈവർക്കും ക്ലീനർക്കും നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം
ഇടുക്കി: ലോറി ഡ്രൈവറെയും ക്ലീനറെയും ഗുണ്ടാസംഘം ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. റോഡിൽ സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഡ്രൈവർ വാഴാട്ട് ജിഷ്ണുവിനും ക്ലീനർ…
Read More » - 13 December
‘രാത്രി മുഴുവൻ കരച്ചിൽ’: നവജാത ശിശുവിനെ ഭിത്തിയിലിടിച്ച് കൊന്ന അമ്മയുടെ മൊഴി, കൂസലില്ലാതെ ബ്ലസ്സി
കോട്ടയം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. റാന്നി പഴവങ്ങാടിയിലാണ് ദാരുണസംഭവം. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. റാന്നി പഴവങ്ങാടിയിൽ താമസിക്കുന്ന…
Read More » - 13 December
നവജാത ശിശുവിന്റെ തല ഭിത്തിയിൽ അടിച്ച് കൊലപ്പെടുത്തി: അമ്മ അറസ്റ്റിൽ
കോട്ടയം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. റാന്നി പഴവങ്ങാടിയിലാണ് ദാരുണസംഭവം. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. റാന്നി പഴവങ്ങാടിയിൽ താമസിക്കുന്ന…
Read More » - 13 December
പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് മധ്യവർഗത്തിന് വേണ്ടി : കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ
ന്യൂഡൽഹി: രാജ്യത്ത് നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ മധ്യവർഗത്തിനു വേണ്ടിയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഡെപ്പോസിറ്റ് ഇൻഷൂറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കുമ്പോഴാണ് ധനമന്ത്രിയുടെ പരാമർശം. ബാങ്കുകളിൽ പ്രശ്നങ്ങൾ…
Read More » - 13 December
ശബരിമല കരിമല പാത ഉടൻ തുറക്കും
പത്തനംതിട്ട : ശബരിമലയിലെ പരമ്പരാഗത പാതയായ കരിമല പാത തുറക്കുന്നതിനുള്ള നടപടികൾ തുടങ്ങി. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കരിമല പാത തുറക്കാനാണ് ആലോചിക്കുന്നതെന്ന് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.…
Read More » - 13 December
ശക്തമായ കാറ്റിനു സാധ്യത : മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
തിരുവനന്തപുരം : ഡിസംബർ 17 വരെ കന്യാകുമാരി പ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ…
Read More » - 13 December
പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് കഞ്ചാവ് വിൽപന : യുവാവ് അറസ്റ്റിൽ
പുതുനഗരം: പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് ലഹരി വസ്തുക്കൾ നൽകുന്ന യുവാവ് അറസ്റ്റിൽ. പുതുനഗരം, പിലാത്തൂർമേട്, ആനമല വീട്ടിൽ ഷെമീറാണ് (22) പൊലീസ് പിടിയിലായത്. കൊടുവായൂർ മരിയൻ കോളജിന് സമീപത്തു…
Read More » - 13 December
രാവിലെ ട്രെയിനിറങ്ങിയ യാത്രക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്തു
തിരുവനന്തപുരം: പുലർച്ച ട്രെയിനിറങ്ങിയ യാത്രക്കാരന്റെ പണം വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. സംഘത്തിന്റെ മർദനത്തിൽ…
Read More » - 13 December
പൊലീസ് ജീപ്പ് എറിഞ്ഞ് തകർത്ത ശേഷം മുങ്ങി : പ്രതി അറസ്റ്റിൽ
കൊല്ലം: തിരുവനന്തപുരം സിറ്റി വലിയതുറ പൊലീസ് സ്റ്റേഷനിലെ ജീപ്പ് എറിഞ്ഞുതകർത്ത ശേഷം മുങ്ങിയ പ്രതി പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് ഫിഷർമെൻ കോളനിയിൽ സൂരജ് സുരേഷ് (18) ആണ്…
Read More » - 13 December
കഞ്ചാവ് വിൽപനക്കാരെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ചു : ഉദ്യോഗസ്ഥന് പരിക്ക്
ഇരവിപുരം: കഞ്ചാവ് വിൽപനക്കാരെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. ഒരു എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സംഘത്തിൽപെട്ട ഒരാളെ കഞ്ചാവുമായി പിടികൂടി. ഞായറാഴ്ച ഉച്ചക്ക് കൂട്ടിക്കട ജങ്ഷന്…
Read More » - 13 December
കബോർഡ് ജോലിക്കെത്തി സ്വർണം മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: ജോലിക്കു വന്ന വീട്ടിലെ അലമാര കുത്തിത്തുറന്നു സ്വർണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃപ്പൂണിത്തുറ എൻഎസ്എസ് കോളജിനു സമീപം മതിയത്ത് വീട്ടിൽ ഷിജിനെ(31) യാണ് ഹിൽപാലസ്…
Read More » - 13 December
അജ്ഞാത വാഹനമിടിച്ച് വീഴ്ത്തി : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊരട്ടി: ദേശീയപാത കൊരട്ടിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നാലുകെട്ട് കൊറ്റംചിറ സ്വദേശി കുന്നിലപറമ്പിൽ വിജയന്റെ മകൻ വിഷ്ണു(29)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി…
Read More » - 13 December
ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കാൻ കയറിയ ഗൃഹനാഥൻ വാട്ടർടാങ്കിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു
കീഴ്പള്ളി : വാട്ടർ ടാങ്കിന് മുകളിൽ നിന്നു വീണ് ഗൃഹനാഥൻ മരിച്ചു. കുണ്ടുമാങ്ങോട്ടെ അറയ്ക്കൽ മാത്യുവിന്റെ മകൻ കുര്യൻ(51)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 5.30ഓടെയായിരുന്നു സംഭവം. വീടിനോടു…
Read More » - 13 December
ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ : മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത് അടിവസ്ത്രത്തിനുള്ളിൽ കവറിലാക്കി
ചങ്ങരംകുളം: എം.ഡി.എം.എയും ബ്രൗൺ ഷുഗറുമായി പ്രധാന ഏജൻറ് പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി അർഷാദിനെയാണ് (31) ചങ്ങരംകുളം പൊലീസ് പിടികൂടിയത്. 66 ഗ്രാം എം.ഡി.എം.എയും 11 ഗ്രാം…
Read More » - 13 December
മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ യുവാവ് കെട്ടിടത്തിൽ നിന്നു വീണ് മരിച്ചു
മാനന്തവാടി: മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ പിലാക്കാവ് സ്വദേശിയായ യുവാവ് കണ്ണൂരിൽ കെട്ടിടത്തിൽ നിന്നു വീണ് മരിച്ചു. പിലാക്കാവ് ചെറുകാട്ടിൽ മോഹനന്റെയും ഉഷയുടെയും മകനായ രതീഷ്(37) ആണ് മരിച്ചത്.…
Read More » - 13 December
കാലടി പാലം അടച്ചു : ഒരാഴ്ച പൂര്‍ണ ഗതാഗത നിരോധനം
കൊച്ചി : എംസി റോഡില്‍ കാലടി ശ്രീശങ്കര പാലം അറ്റകുറ്റപണികള്‍ക്ക് മുന്നോടിയായുള്ള വിദഗ്ധ പരിശോധനയ്ക്കായി അടച്ചു. 18 വരെയാണ് ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുന്നത്. 19 മുതല്‍ 21…
Read More » - 13 December
കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാവ് മരിച്ചു
ചാലക്കുടി: നിയന്ത്രണം വിട്ട കാർ രണ്ടു ബൈക്കുകളിലിടിച്ച് ഒരു ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു. പരിയാരം പൂവത്തിങ്കൽ ചക്കുമ്മൽ റിജോ (18) ആണ് മരിച്ചത്. അതിരപ്പിള്ളി റോഡിൽ…
Read More » - 13 December
കണ്ടെയ്നർ ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരനായ റിട്ട. എൻജിനീയർക്ക് ദാരുണാന്ത്യം
ഒല്ലൂർ: കണ്ടെയ്നർ ലോറി ഇടിച്ച് സൈക്കിൾ യാത്രികനായ റിട്ട.എൻജിനീയർ മരിച്ചു. ദേശീയപാത മരത്താക്കരയിൽ വെച്ച് ആറാട്ടുപുഴ ഞെരുവശേരി ഞെരുവക്കാവ് വാരിയത്ത് കൃഷ്ണവാരിയരുടെ മകൻ ബാലഗോപാലൻ (71) ആണ്…
Read More » - 13 December
യുവാവിനെ കത്തികൊണ്ട് കുത്തിയും ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ചും വധിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ
കൊച്ചി: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ഫോര്‍ട്ടുകൊച്ചി കുന്നുംപുറം മെഹബൂബ് കോളനിയില്‍ താമസിക്കുന്ന ഷമീര്‍ (40) ആണ് അറസ്റ്റിലായത്. പള്ളുരുത്തി വെളി ഈത്തിപറമ്പില് ബിജു…
Read More »