Nattuvartha
- Jan- 2022 -13 January
ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് പിടിച്ചെടുത്ത സംഭവം: ഡോക്ടർക്കെതിരേ കേസ് എടുത്തു
കാസർകോട്: ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് കണ്ടെടുത്ത സംഭവത്തിൽ ഡോക്ടർക്കെതിരേ കേസ്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ കാസർകോട് ജില്ലയിലെ വൊർക്കാഡിയിലെ ആയുർവേദ ഡോക്ടറിൽനിന്നാണ് ആലോപ്പതി…
Read More » - 13 January
‘പിണറായി ഭരണം കണ്ടോ, ടിം…ടിം, നാണമില്ലല്ലേ’, തിരുവാതിര കളിയില്‍ പരിഹാസവുമായി നടനും സംവിധായകനുമായ അൻസാർ: വീഡിയോ
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ മെഗാ തിരുവാതിരകളിയെ പരിഹസിച്ച് നടനും സംവിധായകനുമായ കലാഭവന്‍ അന്‍സാര്‍. അഞ്ഞൂറിലധികം പേര് പങ്കെടുത്ത തിരുവാതിര…
Read More » - 13 January
കെഎസ്ആർടിസി ശമ്പള പരിഷ്കരണ കരാറില്‍ ഒപ്പുവച്ചു: അടിസ്ഥാന ശമ്പളത്തിൽ വർധനവ്
തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണ കരാറില്‍ മാനേജ്മെന്റും യൂണിയനുകളും ഒപ്പുവച്ചു. പുതിയ കരാര്‍ പ്രകാരം കുറഞ്ഞ ശമ്പളം 23,000 രൂപയായിരിക്കും. ഇനി ശമ്പള പരിഷ്കരണം 10…
Read More » - 13 January
ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണമെന്ന് വീണ ജോർജ്: സ്വന്തം പാർട്ടിയോട് പറഞ്ഞിട്ട് ജനങ്ങളെ ഉപദേശിക്കാൻ വിമർശനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം.…
Read More » - 13 January
സസ്യ ആരോഗ്യ ക്ലിനിക്കിലൂടെ പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കണം: മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത നേടാന്‍ സസ്യ ആരോഗ്യക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. നാടിനെ ഊട്ടുന്ന കര്‍ഷകരെ കൃഷിയില്‍ നിലനിര്‍ത്തേണ്ടത് സമൂഹത്തിന്റെയും…
Read More » - 13 January
നിരവധി കേസുകളിലെ പ്രതിയായ ഗുണ്ടാനേതാവിനെ കാപ്പ ചുമത്തി നാടുകടത്തി
കോട്ടയം: ക്രിമിനൽ സംഘാംഗവും വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയുമായ ഗുണ്ടാനേതാവിനെ കാപ്പ ചുമത്തി നാടു കടത്തി. കുറവിലങ്ങാട് കവളക്കുന്നേൽ ആൻസ് ജോർജിനെതിരെയാണ് നടപടി. ജില്ല പൊലീസ് മേധാവിയുടെ…
Read More » - 13 January
കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടി : നിയന്ത്രണംവിട്ട വാഹനം മറ്റൊരു വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു
കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട വാഹനം മറ്റൊരു വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു. ചേളന്നൂർ സ്വദേശി സിദ്ദിഖ് (33) ആണ് മരിച്ചത്. തൊണ്ടയാട് ബൈപ്പാസിൽ ആണ് സംഭവം.…
Read More » - 13 January
ഹെൽത്ത് ഇൻസ്പെക്ടർ തീകൊളുത്തി ആത്മഹത്യ ചെയ്തു
തൃശൂർ : ഹെൽത്ത് ഇൻസ്പെക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തങ്ങാലൂർ സ്വദേശിയായ ലേഡി ഹെൽത്ത് ഇൻസ്പെക്ടർ അമ്പിളി(53) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിൽ വെച്ച് മണ്ണെണ്ണയൊഴിച്ച്…
Read More » - 13 January
കോടികൾ കടമുള്ള സർക്കാർ എന്തിനാണ് വീണ്ടും ഒരു ലക്ഷം കോടി ചിലവ് വരുന്ന കെ റെയിൽ നടപ്പിലാക്കുന്നത്: പ്രവാസി ഖോബാര്‍
അല്‍ഖോബാര്‍: മൂന്ന് ലക്ഷം കോടി കടമുള്ള കേരള സർക്കാർ എന്തിനാണ് വീണ്ടും ഒരു ലക്ഷം കോടി ചിലവ് വരുന്ന കെ റെയിൽ നടപ്പിലാക്കുന്നതെന്ന ചോദ്യവുമായി പ്രവാസി സാംസ്കാരിക…
Read More » - 13 January
സാങ്കേതിക തകരാര്‍ പരിഹരിച്ചു, ഇനി റേഷൻ വാങ്ങൽ തുടങ്ങാം: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണത്തിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്. അനിൽ. ഒരാഴ്ച റേഷന്‍ വിതരണം മുടങ്ങുമെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്നും റേഷന്‍ കടകള്‍ ബഹിഷ്കരിക്കണമെന്ന്…
Read More » - 13 January
ആറ് ജില്ലകളില്‍ നാളെ അവധി
തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്ത് ആറു ജില്ലകളില്‍ നാളെ അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് നാളെ അവധി…
Read More » - 13 January
പത്തിൽ താഴെ പ്രായമുള്ള മൂന്നു പെൺകുട്ടികൾക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം : യുവാവ് പിടിയിൽ
കാഞ്ഞിരപ്പള്ളി: പത്തിൽ താഴെ പ്രായമുള്ള മൂന്നു പെൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കാത്തിരപ്പള്ളി വില്ലണി മിച്ചഭൂമി നഗറിൽ ചിറപ്പാറയിൽ ഇൻസാദിനെയാണ് (ഇച്ചു -19) പൊലീസ്…
Read More » - 13 January
ഗുരുവിന് അയിത്തം കല്‍പ്പിച്ച തീരുമാനം കേന്ദ്രം മാറ്റണമെന്ന് കോടിയേരി ബാലകൃഷ്ണൻ
കോഴിക്കോട്: നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിക്കുന്നതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്. റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ശ്രീനാരായണ…
Read More » - 13 January
കൊലപാതകങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് പകരം ചോദിക്കാന്‍ ഇറങ്ങിയിരുന്നെങ്കില്‍ കേരളത്തില്‍ സിപിഎമ്മിന്റെ പൊടിപോലും കാണില്ല
തിരുവനന്തപുരം: വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ കൈകാര്യം ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനമെങ്കില്‍ കോണ്‍ഗ്രസ് അത് കൈയ്യും കെട്ടിനോക്കി നില്‍ക്കുമെന്ന് കരുതരുതെന്ന് കെപിസിസി പ്രസിഡന്റ് കെസുധാകരന്.…
Read More » - 13 January
കശ്മീരിൽ കേന്ദ്ര സർക്കാർ മറ്റു മതസ്ഥരെ കുടിയേറ്റുകയാണ്, മുസ്ലിം ഭൂരിപക്ഷം കുറയ്ക്കാന്‍ കശ്മീരിനെ പിളര്‍ത്തുന്നു
കോട്ടയം: ഇസ്രയേൽ പലസ്തീനിൽ ചെയ്തതു പോലെ കശ്മീരിൽ കേന്ദ്ര സർക്കാർ മറ്റു മതസ്ഥരെ കുടിയേറ്റുകയാണെന്നും മുസ്ലിം ഭൂരിപക്ഷം കുറയ്ക്കാന്‍ കശ്മീരിനെ പിളര്‍ത്തുകയാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം…
Read More » - 13 January
ഗവർണർമാർ ആർഎസ്എസ് പ്രചാരകരമായി മാറി, സംസ്ഥാനങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നു: എസ് രാമചന്ദ്രൻ പിള്ള
കോട്ടയം: രണ്ടാം മോദി സർക്കാർ അമിതാക്രമണ സ്വഭാവം കാണിക്കുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ഗവർണർമാർ ആർഎസ്എസ് പ്രചാരകരമായി മാറിയെന്നും സംസ്ഥാനങ്ങളിൽ അനാവശ്യ…
Read More » - 13 January
59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം…
Read More » - 13 January
മൂന്നു വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛൻ അറസ്റ്റിൽ
തിരൂർ: മൂന്നു വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛൻ അറസ്റ്റിലായി. ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ മൂന്ന് വയസുകാരനാണ് മരിച്ചത്. സംഭവത്തിന് ശേഷം തിരൂരിൽ…
Read More » - 13 January
ജനുവരി അവസാനത്തോടെ ഇന്ത്യയിൽ കോവിഡ് കേസുകൾ വർദ്ധിക്കുമെന്ന് വിദഗ്ദര്‍
ദില്ലി: ജനുവരി അവസാനത്തോടെ ഇന്ത്യയിൽ കോവിഡ് കേസുകൾ വർദ്ധിക്കുമെന്ന് വിദഗ്ദര്‍. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്കാണ് രോഗം…
Read More » - 13 January
ചെസ്റ്റ് നമ്പർ 3 ഓൺ സ്റ്റേജ്, തുടർച്ചയായി പൊതുജനത്തെ കഴുതകളാക്കി സി.പി.എം: സംസ്ഥാനം അടച്ചിടൽ ആശങ്കയുടെ വക്കിൽ
കോട്ടയം: കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി തിരുവനന്തപുരത്ത് സിപിഎം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരയുടെ ചൂട് കെട്ടടങ്ങും മുന്നേ പുതിയ വിവാദവുമായി സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റ…
Read More » - 13 January
മോഷ്ടിച്ച ബൈക്കുമായി കറക്കം : യുവാവ് പിടിയിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് മോഷണം പോയ ബൈക്കുമായി യുവാവ് പിടിയിൽ. കോഴിക്കോട് താമരശ്ശേരി സ്വദേശി ഷാനുവാണ് (20) പിടിയിലായത്. ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീഷ് ആണ്…
Read More » - 13 January
രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമം : വളാഞ്ചേരിയിൽ 48 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
വളാഞ്ചേരി: രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 48 ലക്ഷം രൂപയുമായി ഒരാൾ പൊലീസ് പിടിയിൽ. തൃശൂർ തളി സ്വദേശി വലിയപീടികയിൽ അബ്ദുൾഖാദറി (38) നെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ…
Read More » - 13 January
റബർ പുകപ്പുരയ്ക്ക് തീ പിടിച്ച് 500 കിലോയോളം റബർ ഷീറ്റ് കത്തിനശിച്ചു
ഇലഞ്ഞി: കൂരുമലയ്ക്ക് സമീപം റബർ പുകപ്പുരയ്ക്ക് തീ പിടിച്ചു. കൂരുമല സിഎസ്ഐ പള്ളിക്ക് സമീപം ഇടയാർ കാട്ടൂപ്പാടം (കോവൂർ) മിറ്റി ജോർജിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കറോളം റബർ തോട്ടത്തിന്റെ…
Read More » - 13 January
ഒരുക്കങ്ങൾ പൂർത്തിയായി, ശബരിമല മകരവിളക്ക് മഹോത്സവം നാളെ: തിരക്ക് നിയന്ത്രിക്കാൻ നടപടികൾ
പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. നാളെ കൂടുതല്‍ തീര്ത്ഥാടകരെത്തുമെന്നതിനെ തുടർന്ന് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള…
Read More » - 13 January
ഫാമിലെ 360 കോഴികളെ അജ്ഞാതജീവി കടിച്ചുകൊന്നു
ചെങ്ങന്നൂർ: സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാമിലെ 360 കോഴികളെ അജ്ഞാതജീവി കടിച്ചുകൊന്നു. പാണ്ടനാട് പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഫാമിലെ കോഴികളെയാണ് കൊന്നത്. രണ്ടര കിലോ തൂക്കമുള്ള കോഴികളെയാണ് അജ്ഞാതജീവി…
Read More »