Nattuvartha
- Jan- 2022 -14 January
വിവാഹിതനായ സജീർ കോട്ടയത്തെ വിദ്യാർത്ഥിനിയെ ചാറ്റിലൂടെകുരുക്കി ലൈംഗിക ബന്ധം: സത്യമറിഞ്ഞ പെൺകുട്ടി അകന്നതോടെ ഇയാൾ ചെയ്തത്
കോട്ടയം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കോട്ടയത്തെ കോളേജ് വിദ്യാർത്ഥിനിയെ അശ്ലീല ദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. കൊട്ടാരക്കര തലച്ചിറ പുല്ലാനിവിള സജീർ…
Read More » - 14 January
ട്യൂഷനെത്തിയ എട്ട് വയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: തൃശൂരിൽ യുവതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
തൃശ്ശൂര്‍ : ട്യൂഷന് ക്ലാസിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. പെൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ തിരുവില്യാമല സ്വദേശിനിയായ…
Read More » - 14 January
തന്റെ മൃതദേഹത്തില്‍ പൂക്കള്‍ വയ്ക്കരുതെന്ന് പറഞ്ഞ പി ടി തോമസിന് വേണ്ടി വാങ്ങിയത് 1,27,000 രൂപയുടെ പൂക്കള്‍
തൃക്കാക്കര: അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ പൊതുദര്‍ശനത്തിനായി വന്‍ തുക തൃക്കാക്കര നഗരസഭ ധൂര്‍ത്തടിച്ചെന്ന് പ്രതിപക്ഷം. മൃതദേഹത്തില്‍ പൂക്കള്‍ വയ്ക്കരുതെന്ന് 7അന്ത്യാഭിലാഷത്തില്‍ പി ടി തോമസ്…
Read More » - 14 January
മകരവിളക്ക് മഹോത്സവം ഇന്ന്: തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്തെത്തും
പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് മഹോത്സവം ഇന്ന്. ഉച്ചയ്ക്ക് 2.29നാണ് മകരസംക്രമ മുഹൂര്‍ത്തം. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര വൈകിട്ട് 6.20ന്…
Read More » - 14 January
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: വിധി ഇന്ന്
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ വിധി ഇന്ന്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് ഇന്ന് രാവിലെ 11…
Read More » - 14 January
ശ്രീ മൂകാംബികാഷ്ടകം
നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ നമസ്തേ ഹരോപേന്ദ്ര ധാത്രാദിവന്ദേ നമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്- സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം കൃപാലോകനാ ദേവതേ…
Read More » - 14 January
തലക്ക് വെളിവില്ലാത്ത നേതാക്കളുള്ള സിപിഎമ്മിന് ജനാധിപത്യ മര്യാദ തീണ്ടാപ്പാട് അകലെ: കെസുധാകരന്
തിരുവനന്തപുരം: വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ കൈകാര്യം ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനമെങ്കില്‍ കോണ്‍ഗ്രസ് അത് കൈയ്യും കെട്ടിനോക്കി നില്‍ക്കുമെന്ന് കരുതരുതെന്ന് കെപിസിസി പ്രസിഡന്റ് കെസുധാകരന്.…
Read More » - 14 January
കേരളത്തിൽ തുടർഭരണം കിട്ടിയെങ്കിൽ, ഇടത് പാർട്ടികൾ ഇന്ത്യ ഭരിക്കുമെന്ന് പറയുന്നതിലും അത്ഭുതമില്ല: ജോസ് കെ മാണി
കോട്ടയം: ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ രണ്ടു വര്‍ഷത്തിനു ശേഷം പ്രാദേശിക പാർട്ടികൾ ഇന്ത്യ ഭരിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. സിപിഎം കോട്ടയം ജില്ലാ…
Read More » - 13 January
ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ രണ്ടു വര്‍ഷത്തിനു ശേഷം പ്രാദേശിക പാർട്ടികൾ ഇന്ത്യ ഭരിക്കും: ജോസ് കെ മാണി
കോട്ടയം: ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ രണ്ടു വര്‍ഷത്തിനു ശേഷം പ്രാദേശിക പാർട്ടികൾ ഇന്ത്യ ഭരിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. സിപിഎം കോട്ടയം ജില്ലാ…
Read More » - 13 January
സംസ്ഥാനത്ത് പങ്കാളികളെ കൈമാറുന്ന സംഘങ്ങൾക്കായി വലവിരിച്ച് പോലീസ്: ഇരുപതോളം സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളികളെ കൈമാറുന്ന മറ്റ് സംഘങ്ങൾക്കായി വലവിരിച്ച് പോലീസ്. ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും ഇരുപതോളം സമൂഹമാധ്യമ ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു. നിരീക്ഷണത്തിലുള്ള ഗ്രൂപ്പുകളിൽ…
Read More » - 13 January
കോവിഡ് : റീജ്യണൽ കാൻസർ സെന്ററിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്19 രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ റീജ്യണൽ കാൻസർ സെന്ററിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡിന്റെ അടുത്തഘട്ട വ്യാപനപശ്ചാത്തലത്തിൽ ആർ.സി.സി യിൽ ഇനിമുതൽ ചികിത്സയ്ക്ക് എത്തുന്ന…
Read More » - 13 January
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി പരിശോധന: തൃശൂരിൽ വ്യാജ വനിതാഡോക്ടർ അറസ്റ്റിൽ
തൃശൂർ: നെടുപുഴയിൽ വ്യാജ വനിതാ ഡോക്ടർ പിടിയിൽ. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയ ജയലളിത ഡോക്ടറാണെന്ന്…
Read More » - 13 January
സ്ത്രീധന പീഡനം: കോടതി ഇടപെട്ടിട്ടും ഭാര്യയെയും കുഞ്ഞുങ്ങളെയും വീടിന് പുറത്താക്കി യുവാവ്
പാലക്കാട്: സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭാര്യയേയും സ്വന്തം കുഞ്ഞുങ്ങളേയും വീട്ടില്‍ നിന്ന് പുറത്താക്കി യുവാവിന്റെ ക്രൂരത. പാലക്കാട് ആലത്തൂരിൽ നടന്ന സംഭവത്തിൽ ഭാര്യ റാബിയ നസീറും മക്കളുമാണ്…
Read More » - 13 January
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍ത്താവ്
അസീസിയ മെഡിക്കല്‍ കോളേജില്‍ പൊലീസ് നിരീക്ഷണത്തിലാണ് ഷൈജു
Read More » - 13 January
108 ആംബുലൻസുകളുടെ 24 മണിക്കൂർ പ്രവർത്തി സമയം വെട്ടി ചുരുക്കി
എറണാകുളം : കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ദിനം പ്രതി കൊവിഡ്, ഒമിക്രോൺ കേസുകൾ 12,742 ആയി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിനിടെ 108 ആംബുലൻസുകളുടെ പ്രവർത്തന സമയം…
Read More » - 13 January
കെ റെയില്‍ നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാർ മുന്നിട്ടിറങ്ങുമ്പോൾ, കെ ഫോണ്‍ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്
കൊച്ചി: കെ റെയില്‍ നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാർ മുന്നിട്ടിറങ്ങുമ്പോൾ, 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള വലിയ പദ്ധതിയായി പ്രഖ്യാപിച്ച കെഫോണിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. കേരളത്തിന്റെ…
Read More » - 13 January
മലപ്പുറത്ത് സ്കൂളിൽ അദ്ധ്യാപകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം : എസ്എഫ്ഐ നേതാവിന്റെ കൈ ഒടിഞ്ഞു
മലപ്പുറം : മഞ്ചേരി പൂക്കുളത്തൂരിൽ അദ്ധ്യാപകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. സംഭവത്തിൽ എസ്എഫ്ഐ ഏരിയ പ്രസിഡന്റിന്റെ കൈ ഒടിഞ്ഞു. പൂക്കുളത്തൂർ സിഎച്ച്എം ഹയർസെക്കന്ററി സ്കൂളിൽ ആയിരുന്നു…
Read More » - 13 January
ശബരിമലയിലെ നാളത്തെ (14.03.2022) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. പതിവ് അഭിഷേകം 4.30 ന്… ഗണപതി ഹോമം 4.30 മുതൽ 11.30…
Read More » - 13 January
ക്യാമ്പസ് കൊലപാതകങ്ങൾ ചർച്ചയായതിന് പിന്നാലെ ഔദ്യോഗിക സൈറ്റില്‍ നിന്നും രക്തസാക്ഷി പട്ടിക ഒഴിവാക്കി കെഎസ്യു
തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ ക്യാമ്പസിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരുന്നു. നൂറുകണക്കിന് കെഎസ്യു പ്രവര്‍ത്തകര്‍ എസ്എഫ്ഐക്കാരുടെ…
Read More » - 13 January
മുൻ എംഎൽഎ എസ്.രാജേന്ദ്രനെതിരെ റവന്യൂ വകുപ്പ് : കൈയേറിയ ഭൂമി ഒഴിയാന്‍ നിര്‍ദേശം
ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. രാജേന്ദ്രന് കൈയേറിയ സര്‍ക്കാര്‍ ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പ് നിര്‍ദേശം നല്കി കൈയേറിയ സ്ഥലത്ത്…
Read More » - 13 January
ധീരജ് കൊലപാതകക്കേസ്: രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കീഴടങ്ങി
ഇടുക്കി: പൈനാവ് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾ കീഴടങ്ങി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ടോണി…
Read More » - 13 January
കോവിഡ് ക്ലസ്റ്ററുകൾ മറച്ചുവെച്ചാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം : കോവിഡ് ക്ലസ്റ്ററുകൾ മറച്ചുവെച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഗുരുതരമായ വീഴ്ചകൾ വരുത്തിയാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത്…
Read More » - 13 January
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനട യാത്രക്കാരന് കാറിടിച്ച് ദാരുണാന്ത്യം
റാന്നി: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനട യാത്രക്കാരന് കാറിടിച്ച് ദാരുണാന്ത്യം. മക്കപ്പുഴ ചേത്തയ്ക്കൽ കൊല്ലംപറമ്പിൽ കെ.കെ. ശങ്കരൻ കുട്ടിയുടെ മകൻ സന്തോഷ് കുമാർ (56) ആണ് മരിച്ചത്.…
Read More » - 13 January
ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് പിടിച്ചെടുത്ത സംഭവം: ഡോക്ടർക്കെതിരേ കേസ് എടുത്തു
കാസർകോട്: ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് കണ്ടെടുത്ത സംഭവത്തിൽ ഡോക്ടർക്കെതിരേ കേസ്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ കാസർകോട് ജില്ലയിലെ വൊർക്കാഡിയിലെ ആയുർവേദ ഡോക്ടറിൽനിന്നാണ് ആലോപ്പതി…
Read More » - 13 January
‘പിണറായി ഭരണം കണ്ടോ, ടിം…ടിം, നാണമില്ലല്ലേ’, തിരുവാതിര കളിയില്‍ പരിഹാസവുമായി നടനും സംവിധായകനുമായ അൻസാർ: വീഡിയോ
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ മെഗാ തിരുവാതിരകളിയെ പരിഹസിച്ച് നടനും സംവിധായകനുമായ കലാഭവന്‍ അന്‍സാര്‍. അഞ്ഞൂറിലധികം പേര് പങ്കെടുത്ത തിരുവാതിര…
Read More »