ThiruvananthapuramNattuvarthaLatest NewsKeralaNews

ശബരിമലയിലെ നാളത്തെ (14.03.2022) ചടങ്ങുകള്‍

പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. പതിവ് അഭിഷേകം
4.30 ന്… ഗണപതി ഹോമം
4.30 മുതൽ 11.30 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് 25 കലശാഭിഷേകം
12 .15 ന് ഉച്ചപൂജ
2.29 ന് മകരസംക്രമപൂജ
ശേഷം തിരുനട അടയ്ക്കും
5 മണിക്ക് തിരുനട തുറക്കൽ
6.30 ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന
തുടർന്ന് മകരജ്യോതി… മകരവിളക്ക്
9 മണിക്ക് ….അത്താഴപൂജ
10.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button