Nattuvartha
- Jan- 2022 -13 January
ചെസ്റ്റ് നമ്പർ 3 ഓൺ സ്റ്റേജ്, തുടർച്ചയായി പൊതുജനത്തെ കഴുതകളാക്കി സി.പി.എം: സംസ്ഥാനം അടച്ചിടൽ ആശങ്കയുടെ വക്കിൽ
കോട്ടയം: കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി തിരുവനന്തപുരത്ത് സിപിഎം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരയുടെ ചൂട് കെട്ടടങ്ങും മുന്നേ പുതിയ വിവാദവുമായി സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റ…
Read More » - 13 January
മോഷ്ടിച്ച ബൈക്കുമായി കറക്കം : യുവാവ് പിടിയിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് മോഷണം പോയ ബൈക്കുമായി യുവാവ് പിടിയിൽ. കോഴിക്കോട് താമരശ്ശേരി സ്വദേശി ഷാനുവാണ് (20) പിടിയിലായത്. ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീഷ് ആണ്…
Read More » - 13 January
രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമം : വളാഞ്ചേരിയിൽ 48 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
വളാഞ്ചേരി: രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 48 ലക്ഷം രൂപയുമായി ഒരാൾ പൊലീസ് പിടിയിൽ. തൃശൂർ തളി സ്വദേശി വലിയപീടികയിൽ അബ്ദുൾഖാദറി (38) നെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ…
Read More » - 13 January
റബർ പുകപ്പുരയ്ക്ക് തീ പിടിച്ച് 500 കിലോയോളം റബർ ഷീറ്റ് കത്തിനശിച്ചു
ഇലഞ്ഞി: കൂരുമലയ്ക്ക് സമീപം റബർ പുകപ്പുരയ്ക്ക് തീ പിടിച്ചു. കൂരുമല സിഎസ്ഐ പള്ളിക്ക് സമീപം ഇടയാർ കാട്ടൂപ്പാടം (കോവൂർ) മിറ്റി ജോർജിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കറോളം റബർ തോട്ടത്തിന്റെ…
Read More » - 13 January
ഒരുക്കങ്ങൾ പൂർത്തിയായി, ശബരിമല മകരവിളക്ക് മഹോത്സവം നാളെ: തിരക്ക് നിയന്ത്രിക്കാൻ നടപടികൾ
പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. നാളെ കൂടുതല്‍ തീര്ത്ഥാടകരെത്തുമെന്നതിനെ തുടർന്ന് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള…
Read More » - 13 January
ഫാമിലെ 360 കോഴികളെ അജ്ഞാതജീവി കടിച്ചുകൊന്നു
ചെങ്ങന്നൂർ: സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാമിലെ 360 കോഴികളെ അജ്ഞാതജീവി കടിച്ചുകൊന്നു. പാണ്ടനാട് പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഫാമിലെ കോഴികളെയാണ് കൊന്നത്. രണ്ടര കിലോ തൂക്കമുള്ള കോഴികളെയാണ് അജ്ഞാതജീവി…
Read More » - 13 January
പെരുമ്പാവൂരിൽ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്ന സംഭവത്തിലെ പ്രതികള്‍ കസ്റ്റഡിയിലെന്ന് സൂചന
എറണാകുളം: പെരുമ്പാവൂരിൽ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്ന സംഭവത്തിലെ പ്രതികള്‍ കസ്റ്റഡിയിലെന്ന് സൂചന. ഗുണ്ടാ ആക്രമണത്തിനിടെ വട്ടപ്പറമ്പന്‍ സാജുവിന്റെ മകന് അന്‍സില്‍ (28) ആണ് കൊല്ലപ്പെട്ടത്.…
Read More » - 13 January
ലോറിയ്ക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
ചാത്തന്നൂർ: ലോറിയ്ക്കടിയിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം പൂന്തുറ പള്ളി വിളാകം വീട്ടിൽ എഡ്വേർഡ് (51) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ദേശീയ പാതയിൽ…
Read More » - 13 January
നിരവധി മോഷണ കേസിലെ പ്രതി : ‘നഗ്ന മോഷ്ടാവ്’ എന്നറിയപ്പെടുന്നയാൾ പിടിയിൽ
പാറശാല: നിരവധി മോഷണ കേസിലെ പ്രതിയായ നഗ്ന മോഷ്ടാവ് എന്നറിയപ്പെടുന്നയാൾ പൊലീസ് പിടിയിൽ. വിളവംകോട് താലൂക്കിൽ നിദ്രവിള എസ്ടി മങ്കാട് പുല്ലാനി വിളവീട്ടിൽ എഡ്വിൻ ജോസ് (30)…
Read More » - 13 January
യുവതി താലൂക്ക് ഓഫീസിലെ കമ്പ്യൂട്ടറുകൾ അടിച്ചു തകർത്തു
നെടുമങ്ങാട്: നെടുമങ്ങാട് താലൂക്ക് ഓഫീസിലെത്തിയ യുവതി കമ്പ്യൂട്ടറുകൾ അടിച്ചു തകർത്തു. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. വാളിക്കോടിനു സമീപം കൊപ്പത്തുള്ള ഓഫീസിലെത്തിയ യുവതി പ്രകോപിതയാവുകയും ആറോളം…
Read More » - 13 January
മഹാലക്ഷ്മി അഷ്ടകം
സർവ്വ ഐശ്വര്യങ്ങൾക്കും മഹാലക്ഷ്മി അഷ്ടകം ഉത്തമമാണ്. നമസ്തേസ്തു മഹാമായേ ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ നമസ്തേ ഗരുഡാരൂഡേ കോലാസുരഭയങ്കരി സര്‍വ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ…
Read More » - 12 January
പെരുമ്പാവൂരിൽ യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി
പെരുമ്പാവൂർ: യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി. കീഴില്ലം പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പിൽ സാജുവിന്റെ മകൻ അൻസിൽ സാജു (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി…
Read More » - 12 January
പാർട്ടി സമ്മേളനത്തിന്റെ ഭാഗമായി ‘മെഗാ തിരുവാതിര’: പോലീസ് കേസെടുത്തു
തിരുവനന്തപുരം: സിപിഎം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കെതിരെ പോലീസ് കേസെടുത്തു. പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരം ജില്ലാ പഞ്ചായത്തംഗം സലൂജ ഉൾപ്പടെ കണ്ടലറിയാവുന്ന 550 പേർക്കെതിരെയാണ് പാറശാല പോലീസ്…
Read More » - 12 January
സംസ്ഥാനത്ത് നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കും
നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 12 January
ഉറങ്ങിക്കിടന്ന നാലുവയസ്സുകാരിയെ കാണാതായി : നാടുമുഴുവൻ തിരച്ചിൽ, കണ്ടെത്തിയപ്പോൾ ഞെട്ടൽ
ആലപ്പുഴ: ഉറങ്ങിക്കിടന്ന നാലു വയസ്സുകാരി ബുധനാഴ്ച രാവിലെ പത്തു മുതൽ കാണാതെയായി. സംഭവം അറിഞ്ഞതോടെ റിവ്യൂ മീറ്റിങ്ങ് പോലും റദ്ദാക്കി എസ്പി ജയ്ദേവ് ഉൾപ്പടെയുള്ള സംഘം കുഞ്ഞിന്റെ…
Read More » - 12 January
വീട്ടിലിരുന്ന് സ്ഥിരമായി മദ്യപാനം: അമ്മ വിലക്കിയതിലുള്ള വിരോധത്താൽ മകൻ വീടിനു തീവെച്ചു
കൊല്ലം: വീട്ടിലിരുന്ന് മദ്യപിക്കുന്നത് അമ്മ വിലക്കിയതിലുള്ള ദേഷ്യത്തിൽ മകൻ വീടിനു തീവെച്ചു. കൊല്ലം ജില്ലയിലെ കടയ്ക്കൽ കോട്ടുക്കൽ നടന്ന സംഭവത്തിൽ മണ്ണൂർ കണ്ണമത്ത് വീട്ടിൽ കുഞ്ഞച്ചന്റെ മകൻ…
Read More » - 12 January
വഴിത്തർക്കത്തിന്റെ പേരിൽ മലപ്പുറത്ത് യുവാവിനെ തീകൊളുത്തി കൊന്നു
മലപ്പുറം: വഴിത്തർക്കത്തിന്റെ പേരിൽ അയൽവാസികൾ യുവാവിനെ തീകൊളുത്തി കൊന്നു. മലപ്പുറം എടവണ്ണക്കടുത്ത് കിഴക്കേ ചാത്തല്ലൂരിൽ ഷാജി (42) ആണ് മരിച്ചത്. ഷാജിയുടെ ദേഹത്ത് ഏതോ ദ്രാവകം ഒഴിച്ച്…
Read More » - 12 January
എസ്.എഫ്.ഐ പ്രവർത്തകരാൽ കൊല്ലപ്പെട്ട ഒരു കെ.എസ്.യു പ്രവർത്തകന്റെ പേര് പറയാമോ? സുധാകരനെ വിമർശിച്ച് വി ശിവൻകുട്ടി
നൂറുകണക്കിന് കെ.എസ്.യു പ്രവർത്തകരുടെ രക്തസാക്ഷിത്വം ആണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ളത് എന്നാണ് സുധാകരൻ പറയുന്നതെന്നും പെരും നുണകളുടെ രാജാവാണ് കെ സുധാകരൻ എന്നും വിദ്യാഭ്യാസ മന്ത്രി…
Read More » - 12 January
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിന്ദു അമ്മിണി ഐക്യദാര്‍ഢ്യ സമിതിയുടെ മാർച്ച്: പങ്കെടുത്ത അമ്പത് പേർക്കെതിരെ പോലീസ് കേസ്
തിരുവനന്തപുരം: സാമൂഹികപ്രവര്‍ത്തകയും അധ്യാപികയുമായ ബിന്ദു അമ്മിണിക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രണങ്ങളില്‍ പ്രതിഷേധിച്ച് ബിന്ദു അമ്മിണി ഐക്യദാര്‍ഢ്യ സമിതി നടത്തിയ മാര്‍ച്ചിൽ പങ്കെടുത്തവർക്കെതിരെ പോലിസ് കേസ്. ലഹളയുണ്ടാക്കാന്‍…
Read More » - 12 January
പച്ചക്കറി വാഹനത്തിൽ കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടികൂടി
മലപ്പുറം: മഞ്ചേരിയിൽ പച്ചക്കറി വാഹനത്തിൽ കടത്താൻ ശ്രമിച്ച പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് നടത്തിയ പരിശോധനയിൽ പിടികൂടി. പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 168 കിലോ…
Read More » - 12 January
ശബരിമലയിലെ നാളത്തെ (13.01.2022) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 12 January
യുവതിയുടെ ആത്മഹത്യ : വാട്സാപ്പ് അൺബ്ലോക്ക് ചെയ്യാൻ ആവശ്യപെട്ട് യുവാവ് നടത്തിയ ഭീഷണിയെ തുടർന്നെന്ന് പരാതി
ചങ്ങരംകുളം: ആലങ്കോട് കാളാച്ചാലിൽ യുവതി ആത്മഹത്യ ചെയ്തത് വാട്സാപ് അൺബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട് മങ്കട സ്വദേശി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണെന്ന് പരാതി.സംഭവത്തിൽ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് പൊലീസും വിരലടയാള…
Read More » - 12 January
8 വയസുകാരിക്ക് നേരെ ലൈംഗിക പീഡനം: 48കാരിക്ക് 20 വര്‍ഷം കഠിനതടവ്, സംഭവം തൃശൂരിൽ
2017 ലാണ് കേസിനു ആസ്പദമായ സംഭവം.
Read More » - 12 January
ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ സ്ഥിരം ജീവനക്കാരായി പുനർവിന്യസിക്കാൻ മന്ത്രിസഭാ തീരുമാനം
കേരളത്തിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരം ജീവനക്കാരായി പുനർവിന്യസിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മുൻ എം പി പി. കരുണാകരന്റെ നേതൃത്വത്തിൽ ഏകാധ്യാപകരുടെ സംഘടനയായ എ…
Read More » - 12 January
കെ റെയിൽ: കേന്ദ്രത്തോട് ഹൈക്കോടതി നിലപാട് തേടി
കൊച്ചി: കെ റെയില്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിനോട് നിലപാട് ആരാഞ്ഞ് ഹൈക്കോടതി. കെ റെയിലില്‍ കേന്ദ്ര നിലപാട് ആര്‍ക്കുമറിയില്ലെന്നും ഹൈക്കോടതിയെ ഇരുട്ടില്‍ നിര്‍ത്തരുതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.…
Read More »