KottayamKeralaNattuvarthaLatest NewsNews

നിരവധി കേസുകളിലെ പ്രതിയായ ഗു​ണ്ടാ​നേ​താ​വി​നെ കാ​പ്പ ചു​മ​ത്തി നാടുകടത്തി

കു​റ​വി​ല​ങ്ങാ​ട് ക​വ​ള​ക്കു​ന്നേ​ൽ ആ​ൻ​സ് ജോ​ർ​ജി​നെ​​തി​രെ​യാ​ണ്​ ന​ട​പ​ടി

കോ​ട്ട​യം: ക്രി​മി​ന​ൽ സം​ഘാം​ഗ​വും വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ ഗുണ്ടാനേതാവിനെ കാ​പ്പ ചു​മ​ത്തി നാടു കടത്തി. കു​റ​വി​ല​ങ്ങാ​ട് ക​വ​ള​ക്കു​ന്നേ​ൽ ആ​ൻ​സ് ജോ​ർ​ജി​നെ​​തി​രെ​യാ​ണ്​ ന​ട​പ​ടി.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചി റേ​ഞ്ച് ഡി.​ഐ.​ജി​യാ​ണ് ആ​ൻ​സ് ജോ​ർ​ജി​നെ ആ​റ് മാ​സ​ത്തേ​ക്ക് ജി​ല്ല​യി​ൽ​നി​ന്ന്​ നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വാ​യ​ത്. ഉ​ത്ത​ര​വ് ലം​ഘി​ച്ച്​ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചാൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കും.

Read Also : കടം കേരളം തന്നെ വീട്ടണം, സിൽവർ ലൈൻ പദ്ധതിയുടെ ചിലവ് കേരളം നൽകിയ കണക്കിൽ ഒതുങ്ങില്ല: ആശങ്ക അറിയിച്ച് കേന്ദ്രം

കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പി​ക്കു​ക, ആ​ക്ര​മി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പി​ക്കു​ക, വ​ധ​ശ്ര​മം ന​ട​ത്തു​ക തു​ട​ങ്ങി​യ കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button