Nattuvartha
- Jan- 2022 -21 January
പള്ളി നിർമാണ അനുമതിക്കെതിരായ ഹർജി ഹൈകോടതി തള്ളി
കൊച്ചി: പള്ളി നിർമാണ അനുമതിക്കെതിരായ ഹർജി ഹൈകോടതി തള്ളി. മതമൈത്രി രാജ്യപുരോഗതിക്കും…
Read More » - 21 January
ഞായറാഴ്ച സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഞായറാഴ്ച നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. സർക്കാർ ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം…
Read More » - 21 January
മുസ്ലിം, ഭര്‍ത്താവ് കൂടെ ഇല്ല: വാടകയ്ക്ക് ഫ്ളാറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്നതിനെക്കുറിച്ചു സംവിധായിക
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ
Read More » - 21 January
കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂര്‍ണ അടച്ചിടല്‍…
Read More » - 21 January
സി.പി.എം കാസർകോട് ജില്ല സമ്മേളനം ഇന്ന് രാത്രി അവസാനിക്കും : തീരുമാനം ഹൈകോടതി വിലക്ക് ഏർപ്പെടുത്തിയതോടെ
കാസർകോട്: 50ന് മുകളിൽ ആളുകളുള്ള പൊതുസമ്മേളനങ്ങൾ ഹൈകോടതി വിലക്കിയതോടെ സി.പി.എം കാസർകോട് ജില്ല സമ്മേളനം ഇന്ന് രാത്രി 9.30ന് അവസാനിപ്പിക്കും. ഇന്ന് രാവിലെയാണ് സമ്മേളനം ആരംഭിച്ചത്. സി.പി.എം…
Read More » - 21 January
കാട്ടുപന്നിയെ ഇടിച്ച് കാർ ഭാഗികമായി തകർന്നു : ഇടിയുടെ ആഘാതത്തിൽ പന്നി ചത്തുവീണു
പന്തളം: കാട്ടുപന്നിയെ ഇടിച്ച് കാർ ഭാഗികമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ പന്നി ചത്തുവീണു. തിരക്കേറിയ എം.സി റോഡിൽ ആണ് സംഭവം. പന്തളം കുരമ്പാല പത്തിയിൽപടി ജങ്ഷനിൽ വ്യാഴാഴ്ച…
Read More » - 21 January
വീടിന് വേണ്ടി മുതലമട അംബേദ്കർ കോളനിയിലെ ദളിത് കുടുംബങ്ങൾ നടത്തിയ 102 ദിവസത്തെ സമരം ഒത്തുതീർപ്പായി
പാലക്കാട്: വീടിന് വേണ്ടി മുതലമട അംബേദ്കർ കോളനിയിലെ ദളിത് കുടുംബങ്ങൾ നടത്തി വന്ന സമരം 102 ആം ദിവസം ഒത്തുതീർപ്പായി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ…
Read More » - 21 January
അവഗണനയ്ക്ക് മറുപടി നൽകി മോദി സർക്കാർ : ഇന്ത്യാ ഗേറ്റിൽ ഒരുങ്ങുന്നത് നേതാജിയുടെ പടുകൂറ്റൻ ഗ്രാനൈറ്റ് പ്രതിമ
ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാനൈറ്റിൽ തീർത്ത പ്രതിമയുടെ നിർമാണം പൂർത്തിയാകുന്നതുവരെ ഹോളാഗ്രാം പ്രതിമ…
Read More » - 21 January
ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത : സർക്കാരിനെ പിന്തുണച്ച് ടി. സിദ്ദിഖ് എംഎൽഎ: വ്യത്യസ്ത നിലപാടുമായി ഡിസിസി പ്രസിഡന്റ്
വയനാട് : എൽഡിഎഫ് സർക്കാരിന്റെ ഭീമൻ വികസനപദ്ധതികളിൽ ഒന്നായ വയനാട് ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ടി. സിദ്ദിഖ് എംഎൽഎ. നാടിൻറെ പ്രധാന വികസനപദ്ധതികളിൽ…
Read More » - 21 January
ആദ്യഡോസ് വാക്സിനേഷന് 100 ശതമാനം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 21 January
പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി സിപിഎം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നു: കെ.സുരേന്ദ്രൻ
കോഴിക്കോട്: സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളിൽ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങൾ കാസർഗോഡ്…
Read More » - 21 January
കോവിഡ് വ്യാപനം : പി.എസ്.സി പരീക്ഷകൾക്ക് മാറ്റം
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയ്യതികളിൽ കേരള സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ അന്നേ ദിവസം നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾ മാറ്റി.…
Read More » - 21 January
കോവിഡ് വ്യാപനം : നാല് ട്രെയിനുകള്‍ റദ്ദാക്കി
കോവിഡ് വ്യാപനം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ റദ്ദാക്കി. 22 മുതല്‍ 27 വരെ നാലു ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു . നാഗര്‍ കോവില്‍…
Read More » - 21 January
പിൻഭാഗം ഉയർത്തി ടിപ്പർ ഓടിച്ചു, കുതിരാൻ തുരങ്കത്തിലെ ലൈറ്റുകളും സിസിടിവി ക്യാമറകളും തകർത്ത്: 10 ലക്ഷത്തിന്റെ നാശനഷ്ടം
തൃശ്ശൂർ : ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിൽ ലൈറ്റുകളും സിസിടിവി ക്യാമറകളും ടിപ്പർ ലോറി തകർത്തു. പിൻഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് വൻ നാശനഷ്ടത്തിന് വഴിവെച്ചത്. അപകടത്തിൽ…
Read More » - 21 January
തല്ലിയാൽ തിരിച്ചു കൊടുക്കുന്നതാണ് സെമികേഡർ, ധീരജിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം: കെ. മുരളീധരൻ
തിരുവനന്തപുരം: തല്ലിയാൽ രണ്ട് തിരിച്ചുകൊടുക്കുന്നതാണ് സെമികേഡർ രീതിയെന്ന് കെ. മുരളീധരൻ എംപി. ഇടുക്കി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കെ. മുരളീധരൻ…
Read More » - 21 January
സിപിഎം സമ്മേളനം നടത്തുന്നത് ‘ശാസ്ത്രീയ രീതിയിൽ’ ആണെന്ന് എം.എ ബേബി
തൃശ്ശൂർ : സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലും സിപിഎം ജില്ലാ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനെ ന്യായീകരിച്ച് പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി. സിപിഎം മാസ്ക്…
Read More » - 21 January
മമ്മൂട്ടി ഏത് സമ്മേളനത്തിൽ ആണ് പങ്കെടുത്തത്? സ്വന്തം പ്രവർത്തകരുടെ ആരോഗ്യം ശ്രദ്ധിക്കുന്നവരാണ് തങ്ങളെന്ന് കോടിയേരി
തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളാണ് കോവിഡ് പടർത്തുന്നതെന്ന പ്രചാരണം നിലവാരമില്ലാത്തതാണെന്നും സ്വന്തം പ്രവർത്തകരുടെ ആരോഗ്യം ശ്രദ്ധിക്കുന്നവരാണ് തങ്ങളെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ് കോവിഡ്…
Read More » - 21 January
31 സെന്റ് കയ്യേറി വഴിവെട്ടി, മരം വെട്ടി: പ്രതികൾക്ക് എതിരെ സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പുകൾ മാത്രം ചുമത്തി പൊലീസ്
കൊല്ലം: പട്ടാഴിയിൽ വീട്ടമ്മയുടെ സ്ഥലം കയ്യേറി വഴിവെട്ടിയ കേസിൽ പ്രതികൾക്ക് എതിരെ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി പൊലീസ്. മുഖ്യ പ്രതികളായ പഞ്ചായത്ത് അംഗവും എസ്റ്റേറ്റ് ഉടമയും…
Read More » - 21 January
മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ എക്സൈസ് പിടിയിൽ
വർക്കല: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ എക്സൈസ് പിടിയിൽ. ആയൂർ ചടയമംഗലം ജോജോ വിലാസത്തിൽ ജിജോ(28), മണമ്പൂർ പെരുംകുളം മലവിള പോയ്ക സൽമാൻ മൻസിലിൽ സഫീർ(23), വർക്കല…
Read More » - 21 January
യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി മർദിച്ചെന്ന് പരാതി
പൊന്നാനി: യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി മർദിച്ചെന്ന് പരാതി. പൊന്നാനിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. പൊന്നാനി അങ്ങാടി സ്വദേശി കിക്കാട്ടിൽ അബ്ദുൽ ജബ്ബാറിനെയാണ് കാറിലെത്തിയ സംഘം…
Read More » - 21 January
പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസ് : 50കാരന് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
കുമ്പള: പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുമ്പള സ്വദേശിയായ ഗംഗാധര എന്ന അശോക(50)യെയാണ് കാസര്‍ഗോഡ്…
Read More » - 21 January
ബൈക്കിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 19കാരൻ മരിച്ചു
വടകര: ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 19കാരൻ മരിച്ചു. വടകര ചോളം വയലിലെ നെല്ലോളി മീത്തൽ ആദർശാണ് മരിച്ചത്. ആദർശ് സുഹൃത്തിനൊപ്പം…
Read More » - 21 January
വീട്ടിൽ സൂക്ഷിച്ച 30 ലക്ഷത്തിന്റെ ലഹരി വസ്തുക്കൾ എക്സൈസ് പിടികൂടി : ഒരാൾ പിടിയിൽ
ചിറ്റൂർ: മാഞ്ചിറയിൽ വീട്ടിൽ സൂക്ഷിച്ച 30 ലക്ഷത്തിന്റെ ലഹരി വസ്തുക്കൾ എക്സൈസ് അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നെന്മാറ വലങ്ങി സ്വദേശിയും ഒരു വർഷക്കാലമായി മാഞ്ചിറയിൽ താമസമാക്കിയ…
Read More » - 21 January
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : അഞ്ചു പേർക്ക് പരിക്ക്
ഹരിപ്പാട്: ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർക്ക് പരിക്ക്. ചേപ്പാട് രാമപുരം ജംഗ്ഷനു സമീപം ബുധനാഴ്ച രാത്രി 12 ഓടെയാണ് അപകടം. കൊല്ലത്തു നിന്നു…
Read More » - 21 January
ബൈക്ക് മറ്റൊരു ബൈക്കിൽ ഉടക്കി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : ദമ്പതികൾക്ക് പരിക്ക്
തുറവൂർ: ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. ചേർത്തല അർത്തുങ്കൽ വിഷ്ണുഭവനിൽ പ്രദീപ് (55), ഭാര്യ സുമ (43) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരം ആറരയോടെയായിരുന്നു അപകടം…
Read More »