Nattuvartha
- Jan- 2022 -22 January
മന്ത്രിക്ക് പ്രൊഫസറാകാൻ സർക്കാർ വക 10 കോടി, പിണറായി സർക്കാർ മാത്രമേ ഇത്തരം ഭ്രാന്തൻ നടപടികൾ സ്വീകരിക്കൂ: കെ. സുധാകരൻ
തിരുവനന്തപുരം: യുജിസി ചട്ടങ്ങൾ ലംഘിച്ച് വിരമിച്ച കോളേജ് അധ്യാപകർക്ക് പ്രൊഫസർ പദവി നൽകാനുള്ള കാലിക്കറ്റ് സർവ്വകലാശാലയുടെ തീരുമാനത്തിന് എതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. ഒരു…
Read More » - 22 January
സിപിഎം സമ്മേളനവും കോടതിവിധിയും പിന്നെ കളക്ടറും: കാസർകോട് ജില്ലാ കളക്ടർ അവധിയിലേക്ക്
കാസർകോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് കലക്ടറുടെ നടപടി വിവാദമായിരുന്നു. സിപിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാരണമായത് കളക്ടറുടെ നടപടിയും…
Read More » - 22 January
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ 18 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. മലപ്പുറം ഏറനാട് പാണ്ടിക്കാട് കുന്നുമ്മൽ മുഹമ്മദ് മുബഷീനെ (28) ആണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി…
Read More » - 22 January
അറവിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി : നാട്ടുകാരെ ഭീതിയിലാഴ്ത്തിയത് ഏഴു മണിക്കൂർ
കൊടിയത്തൂർ: അറവിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് നാട്ടുകാരെ ആശങ്കയിലാക്കി. ഗോതമ്പ് റോഡിൽ നിന്ന് വിരണ്ടോടിയ പോത്ത് ഏഴു മണിക്കൂറോളം പരിഭ്രാന്തി പരത്തി. നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ പിടികൂടാനായത്.…
Read More » - 22 January
പുതുപ്പാടിയിൽ സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി
താമരശ്ശേരി: പുതുപ്പാടിയിൽ പട്ടാപകൽ സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. പുതുപ്പാടി കരികുളം സ്വദേശിയുടെ മകനായ ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.…
Read More » - 22 January
രണ്ടാം ക്ലാസുകാരിയെ വീട്ടിൽകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: പ്രതി പിടിയിൽ
കൊല്ലം : ഏഴ് വയസുകാരിയെ വീട്ടിൽകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നര മാസത്തിന് ശേഷം പ്രതി പിടിയിൽ. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട കൊല്ലം പാരിപ്പള്ളി സ്വദേശി മിഥുനാണ്…
Read More » - 22 January
പലചരക്ക് കട കത്തിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ
തൊടുപുഴ: പലചരക്ക് കട കത്തിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പട്ടയംകവല ചെരുപുറത്ത് അനസ് (39) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തൊടുപുഴ…
Read More » - 22 January
കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്നുപേർ പിടിയിൽ
ആലുവ: ആലുവയിൽ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്നുപേർ പിടിയിൽ. ചൂർണിക്കര മുട്ടം ആനമുട്ടിക്കടവ് അബ്ദുൾ സലാം (46), പാലക്കാട് മുക്കാലി നാക്കുഴിക്കാട്ട് ഷാജി മാത്യു (45),…
Read More » - 22 January
കളിപ്പാട്ടക്കടയില്‍ റെയ്ഡ് : കളിപ്പാട്ടങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു
കൊച്ചി: ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് (ഐഎസ്ഐ മാര്‍ക്ക്) ഇല്ലാത്ത കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ഐഎസ്ഐ മുദ്രയില്ലാത്ത വിവിധതരം കളിപ്പാട്ടങ്ങളുടെ…
Read More » - 22 January
ഫ്രൂട്ട്സ് ഗോഡൗണിനു സമീപം തീപിടിത്തം : രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടം
ഏറ്റുമാനൂർ: ഫ്രൂട്ട്സ് ഗോഡൗണിനു സമീപത്തെ പുരയിടത്തിൽ തീപിടിത്തം. ഇവിടെ സൂക്ഷിച്ചിരുന്ന പാക്കിംഗ് ബോക്സുകളും ട്രേകളും തീ പിടിച്ച് കത്തി നശിച്ചു. ഇന്നലെ പുലർച്ചെ 2.30നായിരുന്നു തീപിടിത്തമുണ്ടായത്. എംസി…
Read More » - 22 January
റെയിൽവേ ഭൂമിയിലെ മരം സ്വകാര്യവ്യക്തി അനുമതിയില്ലാതെ മുറിച്ചുമാറ്റിയതായി പരാതി
അമ്പലപ്പുഴ: റെയിൽവേ ഭൂമിയിലെ മരം സ്വകാര്യവ്യക്തി അനുമതിയില്ലാതെ മുറിച്ചുമാറ്റിയതായി പരാതി. അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിനു സമീപമുള്ള വാകമരമാണ് റെയിൽവേയുടെ അനുമതിയില്ലാതെ മുറിച്ചുമാറ്റിയത്. സ്ഥലം ഉടമ റോഡിനു…
Read More » - 22 January
വീട്ടിൽ വ്യാജമദ്യ നിർമാണം നടത്തിയ കേസിലെ പ്രധാന പ്രതികൾ പിടിയിൽ
അമ്പലപ്പുഴ: കരൂരിൽ വീട്ടിൽ വ്യാജമദ്യ നിർമാണം നടത്തിയ കേസിലെ പ്രധാന പ്രതികൾ പിടിയിൽ. പുറക്കാട് പഞ്ചായത്ത് കരൂർ രോഹിണി നിവാസിൽ ശ്രീരാജ് (29), പുന്നപ്ര വടക്ക് പഞ്ചായത്ത്…
Read More » - 22 January
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം : രണ്ടുപേർ പിടിയിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചവറ പുതുക്കാട് വൈഷ്ണവം വീട്ടിൽ വിഷ്ണു എന്നു വിളിക്കുന്ന രതീഷ് (38), അമ്പലപ്പുഴ പുന്നപ്ര തെക്കേപറമ്പിൽ വീട്ടിൽ…
Read More » - 22 January
അപസ്മാര രോഗിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പുനലൂർ: കർണാടക സ്വദേശിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈരാറ്റ്പേട്ടയിൽ താമസിച്ചിരുന്ന മീൻ വല നെയ്ത്തുകാരനായ പാണ്ഡുരംഗനെ (40)യാണ് അലിമുക്കിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അപസ്മാര…
Read More » - 22 January
കടപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പൂവാർ : കടപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയതുറ വാറു തട്ട് പുരയിടത്തിൽ ക്രിസ്തുദാസ് -റീത്തമ്മ ദമ്പതികളുടെ മകൻ റീജനെ (31) ആണ് മരിച്ച നിലയിൽ…
Read More » - 22 January
സ്വകാര്യ ബസില്‍ കുഴഞ്ഞുവീണ് വയോധികന് ദാരുണാന്ത്യം
ആറ്റിങ്ങല്‍: സ്വകാര്യ ബസില്‍ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു. ഊരുപൊയ്ക പുതുവല്‍വിളവീട്ടില്‍ സഹദേവന് (70) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഊരുപൊയ്കയില്‍ നിന്ന് മരുന്ന് വാങ്ങാന്‍ ആറ്റിങ്ങലേയ്ക്ക്…
Read More » - 22 January
ആമസോണിന്റെ പാഴ്സലുമായി വന്ന ലോറി നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ചു കയറി
ഏറ്റുമാനൂർ: ആമസോണിന്റെ പാഴ്സലുമായി വന്ന ലോറി നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ചു കയറി. പേരൂർക്കവലയിൽ ഇന്നലെ രാത്രി 10.30നാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. എന്നാൽ ലോറി വൈദ്യുത…
Read More » - 22 January
രോഗദുരിതങ്ങൾ വേട്ടയാടുന്ന ഈ കാലത്ത് ആരാധിക്കാൻ ശ്രീഭദ്ര
പത്തു രൂപങ്ങളിൽ ആരാധിക്കപ്പെടുന്ന കാളീ ദേവി എല്ലാ ദു:ഖങ്ങളിൽ നിന്നും കരകയറ്റി ഐശ്വര്യം നൽകുന്ന സർവേശ്വരിയാണ്. വ്യാധികളും ശത്രുദോഷവും അകറ്റുന്ന ഭദ്രകാളി ദേവി ആരെയും ഉപേക്ഷിക്കില്ല. അതിനാൽ,…
Read More » - 21 January
പെട്രോൾ പമ്പിൽ കയറി ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചയാളെ പോലീസ് പിടികൂടി
തിരുവനന്തപുരം : വിഴിഞ്ഞത്തു പെട്രോൾ പമ്പിൽ കയറി ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചയാളെ വിഴിഞ്ഞം പോലീസ് പിടികൂടി. വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി സഫറുള്ളഖാൻ ആണ് പിടിയിലായത്. മൊബൈൽ ഫോണ്‍…
Read More » - 21 January
പള്ളി നിർമാണ അനുമതിക്കെതിരായ ഹർജി ഹൈകോടതി തള്ളി
കൊച്ചി: പള്ളി നിർമാണ അനുമതിക്കെതിരായ ഹർജി ഹൈകോടതി തള്ളി. മതമൈത്രി രാജ്യപുരോഗതിക്കും…
Read More » - 21 January
ഞായറാഴ്ച സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഞായറാഴ്ച നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. സർക്കാർ ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം…
Read More » - 21 January
മുസ്ലിം, ഭര്‍ത്താവ് കൂടെ ഇല്ല: വാടകയ്ക്ക് ഫ്ളാറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്നതിനെക്കുറിച്ചു സംവിധായിക
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ
Read More » - 21 January
കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂര്‍ണ അടച്ചിടല്‍…
Read More » - 21 January
സി.പി.എം കാസർകോട് ജില്ല സമ്മേളനം ഇന്ന് രാത്രി അവസാനിക്കും : തീരുമാനം ഹൈകോടതി വിലക്ക് ഏർപ്പെടുത്തിയതോടെ
കാസർകോട്: 50ന് മുകളിൽ ആളുകളുള്ള പൊതുസമ്മേളനങ്ങൾ ഹൈകോടതി വിലക്കിയതോടെ സി.പി.എം കാസർകോട് ജില്ല സമ്മേളനം ഇന്ന് രാത്രി 9.30ന് അവസാനിപ്പിക്കും. ഇന്ന് രാവിലെയാണ് സമ്മേളനം ആരംഭിച്ചത്. സി.പി.എം…
Read More » - 21 January
കാട്ടുപന്നിയെ ഇടിച്ച് കാർ ഭാഗികമായി തകർന്നു : ഇടിയുടെ ആഘാതത്തിൽ പന്നി ചത്തുവീണു
പന്തളം: കാട്ടുപന്നിയെ ഇടിച്ച് കാർ ഭാഗികമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ പന്നി ചത്തുവീണു. തിരക്കേറിയ എം.സി റോഡിൽ ആണ് സംഭവം. പന്തളം കുരമ്പാല പത്തിയിൽപടി ജങ്ഷനിൽ വ്യാഴാഴ്ച…
Read More »