KozhikodeLatest NewsKeralaNattuvarthaNews

ബൈ​ക്കി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 19കാ​ര​ൻ മ​രി​ച്ചു

വ​ട​ക​ര ചോ​ളം വ​യ​ലി​ലെ നെ​ല്ലോ​ളി മീ​ത്ത​ൽ ആ​ദ​ർ​ശാ​ണ് മ​രി​ച്ച​ത്

വ​ട​ക​ര: ബൈ​ക്കി​ൽ കാ​റി​ടി​ച്ചുണ്ടായ അപകടത്തിൽ പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 19കാ​ര​ൻ മ​രി​ച്ചു. വ​ട​ക​ര ചോ​ളം വ​യ​ലി​ലെ നെ​ല്ലോ​ളി മീ​ത്ത​ൽ ആ​ദ​ർ​ശാ​ണ് മ​രി​ച്ച​ത്.

ആ​ദ​ർ​ശ് സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ട​ക്കാ​തെ​രു ജ​ങ്ഷ​നി​ൽ ​വെ​ച്ചാണ് അപകടമുണ്ടായത്.

Read Also : കേരളത്തിന്റെ ടാബ്ലോയെ ചതിച്ചത് ‘ഈഗിൾസ് ഐ വ്യൂ’ : പരേഡിൽ നിന്ന് ഒഴിവാക്കാൻ കാരണമായ സാങ്കേതിക അബദ്ധം ഇതാണ്

വ​ട​ക​ര കോ​ട്ട​ക്ക​ട​വി​ലെ പ്ര​മോ​ദി​ന്റെ​യും ചോ​ളം​വ​യ​ൽ നെ​ല്ലോ​ളി മീ​ത്ത​ൽ റീ​ബ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി: പൂ​ജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button