COVID 19ThiruvananthapuramKasargodLatest NewsKeralaNattuvarthaNews

സി.പി.എം കാസർകോട് ജില്ല സമ്മേളനം ഇന്ന് രാത്രി അവസാനിക്കും : തീരുമാനം ഹൈകോടതി വിലക്ക് ഏർപ്പെടുത്തിയതോടെ

കാസർകോട്​: 50ന് മുകളിൽ ആളുകളുള്ള പൊതുസമ്മേളനങ്ങൾ ഹൈകോടതി വിലക്കിയതോടെ സി.പി.എം കാസർകോട് ജില്ല സമ്മേളനം ഇന്ന് രാത്രി 9.30ന് അവസാനിപ്പിക്കും. ഇന്ന് രാവിലെയാണ് സമ്മേളനം ആരംഭിച്ചത്. സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.

ജില്ലയിൽ കോവിഡ്​ കുതിച്ചുയർന്ന സാഹചര്യത്തിൽ എല്ലാ പരിപാടികളും വിലക്കി കലക്​ടറുടെ ഉത്തരവിറങ്ങിയിട്ടും സി.പി.എം ജില്ല സമ്മേളനം മാറ്റിയിരുന്നില്ല. മടിക്കൈയിൽ ഞായറാഴ്​ച വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button