KollamNattuvarthaLatest NewsKeralaNews

അ​പ​സ്മാ​ര രോ​ഗി​യെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ഈ​രാ​റ്റ്പേ​ട്ട​യി​ൽ താ​മ​സി​ച്ചിരു​ന്ന മീ​ൻ വ​ല നെ​യ്ത്തു​കാ​ര​നാ​യ പാ​ണ്ഡു​രം​ഗ​നെ (40)യാ​ണ് അ​ലി​മു​ക്കി​ലെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

പു​ന​ലൂ​ർ: ക​ർ​ണാ​ട​ക സ്വ​ദേ​ശി​യെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഈ​രാ​റ്റ്പേ​ട്ട​യി​ൽ താ​മ​സി​ച്ചിരു​ന്ന മീ​ൻ വ​ല നെ​യ്ത്തു​കാ​ര​നാ​യ പാ​ണ്ഡു​രം​ഗ​നെ (40)യാ​ണ് അ​ലി​മു​ക്കി​ലെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​പ​സ്മാ​ര രോ​ഗി​യാ​യി​രു​ന്നു. അ​ലി​മു​ക്കി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ വ​ന്ന​താ​യി​രു​ന്നു ഇ​ദ്ദേ​ഹ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : കോവിഡ് നിയന്ത്രണങ്ങളോട് സഹകരിക്കാതിരിക്കുന്നത് സിപിഎമ്മുകാർ: പി എം എ സലാം

പു​ന​ലൂ​ർ പൊ​ലീ​സ് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീകരിച്ചു. തുടർന്ന് മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ മാ​റ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കർണാടകയിലേക്ക് കൊണ്ടുപോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button