Nattuvartha
- Jan- 2022 -22 January
ഇടുക്കിയില്‍ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു
ഇടുക്കി: കാഞ്ഞാറിന് സമീപം സുഹൃത്തിനെ വെട്ടിക്കൊന്നു. പൂച്ചപ്ര സ്വദേശി സനലാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സനലിന്റെ സുഹൃത്ത് അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ…
Read More » - 22 January
തൃശൂർ സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മുരളി പെരുന്നല്ലി എംഎൽഎയ്ക്ക് കോവിഡ്
തൃശൂർ: സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎയ്ക്ക് കോവിഡ്. മുരളി പെരുന്നല്ലി എംഎൽഎ യ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുരളി പെരുന്നല്ലി തൃശൂർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.…
Read More » - 22 January
എല്ലാം ശരിയാക്കാം: സംരംഭം തുടങ്ങാന്‍ മിനിക്ക് പിന്തുണയുമായി വ്യവസായ മന്ത്രി പി രാജീവ്
കൊച്ചി: സംരംഭം തുടങ്ങാന്‍ ശ്രമിച്ച് ദുരാനുഭവം നേരിട്ട കൊച്ചി സ്വദേശി മിനി ജോസിയുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ…
Read More » - 22 January
എഎ റഹീമിന് കോവിഡ്: രോഗം സ്ഥിരീകരിച്ചത് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെ
തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമിന് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭാര്യയ്ക്കും കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിൽ ഡിവൈഎഫ്ഐ…
Read More » - 22 January
വനിതാ ഹോസ്റ്റലിന് മുന്നില്‍ പട്ടാപ്പകല്‍ നഗ്നതാ പ്രദര്‍ശനം: മധ്യവയസ്കൻ പിടിയിൽ
പത്തനംതിട്ട: വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ രണ്ടു പേരില്‍ ഒരാള്‍ പോലീസിന്റെ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് അങ്ങാടിക്കല്‍ സ്വദേശി നന്ദനന്‍ (55) ആണ് പിടിയിലായത്.…
Read More » - 22 January
മകന് അമ്മയെ തോട്ടില്‍ മുക്കിക്കൊന്നു: സംഭവം കോട്ടയത്ത്
ബൈജു മന്ദാകിനിയെ ക്രൂരമായി മര്‍ദ്ദിച്ച് സമീപത്തെതോട്ടില് മുക്കി താഴ്ത്തുകയായിരുന്നു.
Read More » - 22 January
തലേ രാത്രിയിലെ ചർച്ചകഴിഞ്ഞ് ഓടിയ കണ്ടത്തിൽ തപ്പണമെന്ന ബുദ്ധിക്ക് ആ ക്യാമറാമാന് ഒരു കുതിരപ്പവൻ: ശ്രീജിത്ത് പണിക്കർ
പാലക്കാട്: ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ്കെ സജീഷിനെ ഉള്‍പ്പെടുത്തി ചാനലിൽ വന്ന റിപ്പോർട്ടിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ…
Read More » - 22 January
സജീഷ് അല്ലേ അത്, സജീഷേ:ചാനൽ പരിപാടിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ അപ്രതീക്ഷിത ഇൻട്രോ സ്ക്രിപ്റ്റഡ്, പൊളിച്ചടുക്കി സോഷ്യൽ മീഡിയ
മലപ്പുറം: ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ്കെ സജീഷിനെ ഉള്‍പ്പെടുത്തി ചാനലിൽ വന്ന റിപ്പോർട്ട് ഏറ്റെടുത്ത് ട്രോളന്മാര്. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന നെല്‍കൃഷി റിപ്പോര്‍ട്ട്…
Read More » - 22 January
കുപ്രസിദ്ധ ഗുണ്ടാത്തലവൻ പല്ലൻ ഷൈജുവിനെ നാടുകടത്തി
തൃശ്ശൂർ: മധ്യകേരളത്തിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ പല്ലൻ ഷൈജുവിനെ നാടുകടത്തി. കാപ്പ നിയമം അനുസരിച്ചാണ് ഷൈജുവിനെ നാടുകടത്തിയത്. കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവർച്ച, കുഴൽപ്പണം,…
Read More » - 22 January
തേക്കടിയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും, വികസനത്തിന് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കും: മുഹമ്മദ് റിയാസ്
ഇടുക്കി: തേക്കടിയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തനരൂപരേഖ തയ്യാറാക്കുമെന്നും, ഇതിനായി ടൂറിസം വകുപ്പ് ഡയറക്ടറെ…
Read More » - 22 January
സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമം : മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിലവിൽ ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിൽ മുഴുവൻ ഹൈസ്കൂൾ- ഹയർസെക്കൻഡറി അധ്യാപകർക്കും…
Read More » - 22 January
കള്ളക്കടത്ത് സംഘത്തെയും സ്വർണം തട്ടാൻ എത്തിയ സംഘത്തെയും പാർക്കിങ് ഏരിയയിൽ നിന്ന് സാഹസികമായി പിടികൂടി പൊലീസ്
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസിന്റെ സാഹസികമായ സ്വർണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് സംഘം കടത്തിയ ഒരു കിലോ സ്വർണ മിശ്രിതമാണ് പൊലീസ് പിടികൂടിയത്. വിമാനത്താവളത്തിൽ നിന്ന് സംഘം പുറത്ത്…
Read More » - 22 January
പീഡനക്കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ പോകും
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ജില്ലാ അഡീഷനൽ സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ പോകും. അപ്പീൽ നൽകാൻ പോലീസിന് നിയമോപദേശം…
Read More » - 22 January
ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം
ഗുജറാത്ത് തീരത്തും വടക്കന്‍- മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍ തീരങ്ങളിലും ഇന്ന്(ജനുവരി 22) മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര…
Read More » - 22 January
കൊച്ചിയിലെ കൊതുകിനെ തുരത്തണമെന്നാവശ്യപ്പെട്ട് ബാറ്റുമായി തിരുവാതിര കളിച്ച് കോൺഗ്രസ് നഗരസഭാ കൗൺസിലർമാർ
കൊച്ചി: കൊച്ചിയിൽ കൊതുക് പെരുകിയിട്ടും നഗരസഭ തുടരുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം. കൊച്ചിയിലെ കൊതുകിനെ തുരത്തണമെന്നാവശ്യപ്പെട്ട് ബാറ്റുമായി തിരുവാതിര കളിച്ച് കോൺഗ്രസ് നഗരസഭാ കൗൺസിലർമാർ. നഗരസഭാമുറ്റത്ത് പ്രതിപക്ഷ വനിത…
Read More » - 22 January
കുടുംബവഴക്ക് : യുവാവ് തലയ്ക്കു അടിയേറ്റു മരിച്ചു
പാലക്കാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ തലക്ക് അടിയേറ്റ് യുവാവ് മരിച്ചു. വടക്കഞ്ചേരി പുതുക്കോട് തച്ചനടി ചന്തപ്പുരയിലാണ് സംഭവം. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് മരിച്ചത്. കഴിഞ്ഞ…
Read More » - 22 January
സ്വകാര്യ ലാബിൽനിന്ന് പണം തട്ടിയ പോക്സോ പ്രതിയെ തിരഞ്ഞ് പൊലീസ്
കൊല്ലം: കരുനാഗപ്പള്ളിയിലെ സ്വകാര്യ ലാബിൽ കയറി ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയ കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് ജോർജിനെ തിരഞ്ഞ് പൊലീസ്. പോക്സോ അടക്കം നൂറോളം കേസുകളിൽ പ്രതിയായ…
Read More » - 22 January
സ്കൂട്ടറില്‍ മദ്യം കടത്തിയ റിട്ട. എസ്.ഐയും സഹായിയും അറസ്റ്റില്‍
തളിപ്പറമ്പ്: സ്കൂട്ടറില്‍ മദ്യം കടത്തിയ റിട്ട. എസ്.ഐയും സഹായിയും അറസ്റ്റില്‍. ചുഴലി സ്വദേശിയായ റിട്ട. എസ്.ഐ ഉണ്ണികൃഷ്ണന് ( ഉണ്ണിപ്പൊലീസ്), ചുഴലി മൊട്ടക്കേപ്പീടിക താമസം മുണ്ടയില്‍ വീട്ടില്‍…
Read More » - 22 January
കുടുംബ വഴക്കിനെ തുടർന്ന് അടിപിടി : ഒരാള്‍ തലയ്ക്കടിയേറ്റ് മരിച്ചു
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനെ തുടർന്നുണ്ടായ അടിപിടിയില്‍ തലയ്ക്കടിയേറ്റ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് തലയ്ക്കടിയേറ്റ് മരിച്ചത്. പുതുക്കോട് തച്ചനടി ചന്തപുരയിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഇന്നലെ…
Read More » - 22 January
തൃശൂര്‍ ഫയര്‍ ഫോഴ്സ് അക്കാദമിയില്‍ സ്റ്റേഷന് ഓഫീസര്‍ ട്രെയിനി ജീവനൊടുക്കി
തൃശൂര്‍: ഫയര്‍ ഫോഴ്സ് അക്കാദമിയില്‍ സ്റ്റേഷന് ഓഫീസര്‍ ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴക്കാട് സ്വദേശി രഞ്ജിത്തിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ്…
Read More » - 22 January
പി.ടി തോമസിന്റെ സംസ്കാര ചടങ്ങുകൾക്ക് ചിലവായ പണം നഗരസഭയ്ക്ക് തിരികെ നൽകി കോൺഗ്രസ്
കൊച്ചി: പി.ടി തോമസിന്റെ പൊതുദർശനത്തിനായി തൃക്കാക്കര നഗരസഭ ചിലവാക്കിയ പണം കോൺഗ്രസ് തിരികെ നൽകി. 4,03,000 രൂപയുടെ ചെക്ക് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നഗരസഭ…
Read More » - 22 January
തൊടുപുഴയിൽ കഞ്ചാവും എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
തൊടുപുഴ: തൊടുപുഴയിൽ രണ്ട് കിലോയിലധികം കഞ്ചാവും എംഡിഎംഎയുമായി മൂന്നുപേർ പൊലീസ് പിടിയിൽ. ഇന്നലെ വൈകിട്ടു തൊടുപുഴ മൂവാറ്റുപുഴ റോഡിൽ നിന്നാണ് രണ്ടു പ്രതികള്‍ കഞ്ചാവും എംഡിഎംഎയുമായി പിടിയിലായത്.…
Read More » - 22 January
വേട്ടയാടപ്പെട്ടിട്ടും കേന്ദ്ര ഏജൻസികൾക്ക് മുൻപിൽ മുട്ട് മടക്കാതെ നട്ടെല്ല് നിവർത്തി ഞാൻ നിന്നിട്ടുണ്ട്: ബിനീഷ് കോടിയേരി
കണ്ണൂർ: വേട്ടയാടപ്പെട്ടിട്ടും കേന്ദ്ര ഏജൻസികൾക്ക് മുൻപിൽ മുട്ട് മടക്കാതെ നട്ടെല്ല് നിവർത്തി താൻ നിന്നിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി. എന്റെ നിലപാടുകൾ എന്നും എന്റെ ബോധ്യങ്ങളാണെന്നും, ഞാൻ വിശ്വസിക്കുന്ന…
Read More » - 22 January
ഏഴ് വയസുകാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമം: 24 വയസ്സിനിടെ 40 കേസുകളില്‍ പ്രതി, അറസ്റ്റ്
കിളിമാനൂര്‍: ഏഴ് വയസുകാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി കിഴക്കനേല കടമ്ബാട്ടുകോണം മിഥുന് ഭവനില്‍ അച്ചു എന്ന മിഥുനെയാണ് (24) പള്ളിക്കല്‍…
Read More » - 22 January
മർക്കസ് നോളജ് സിറ്റിയിലെ തകർന്നു വീണ കെട്ടിടം തോട്ടഭൂമിയിൽ: കോടഞ്ചേരി വില്ലേജ് ഓഫിസറുടെ കത്ത് പുറത്ത്
കോഴിക്കോട്: മർക്കസ് നോളജ് സിറ്റിയിൽ നിർമ്മാണത്തിനിടെ തകർന്നുവീണ കെട്ടിടം തോട്ടഭൂമിയിൽ ആണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. കോടഞ്ചേരി വില്ലേജിൽ നിന്ന് കമ്പനി ഉടമകൾക്ക് നൽകിയ കൈവശ സർട്ടിഫിക്കറ്റിൽ…
Read More »