KozhikodeLatest NewsKeralaNattuvarthaNews

കോ​ഴി​ക്കോ​ട് കോഴി ഫാമിൽ തീപിടുത്തം : ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ഴി​ക​ൾ ച​ത്തു

മം​ഗ​ര​യി​ൽ ബി​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള കോ​ഴി ഫാ​മി​നാ​ണ് തീ ​പി​ടി​ച്ച​ത്

കോ​ഴി​ക്കോ​ട്: കോ​ഴി ഫാ​മി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് മാ​സം പ്രാ​യ​മാ​യ നാ​ലാ​യി​ര​ത്തി​ൽ പ​രം കോ​ഴി​ക​ൾ ച​ത്തു. കൂ​ട​ര​ഞ്ഞി വ​ഴി​ക്ക​ട​വി​ൽ ആണ് സംഭവം.

മം​ഗ​ര​യി​ൽ ബി​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള കോ​ഴി ഫാ​മി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read Also : കാവിക്കൊടി പാറിച്ച് എബിവിപി: കണ്ണൂര്‍ സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ എബിവിപിക്ക്‌ വമ്പൻ വിജയം

തീ അണക്കാൻ ശ്രമിച്ചിട്ട് സാധിക്കാതിരുന്നതിനെ തുടർന്ന് ഫയർ ഫോഴ്സിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഫ​യ​ർ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും സംയുക്തമായി ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button