Nattuvartha
- Feb- 2022 -3 February
ദേശീയപാതയിൽ കാർ തടഞ്ഞ് കവർച്ച : സംഘത്തിലെ ഒരു പ്രതി കൂടി പിടിയിൽ
പാലക്കാട്: ദേശീയപാതയിൽ കാർ തടഞ്ഞ് പണം കവരുന്ന സംഘത്തിലെ ഒരു പ്രതി കൂടി പൊലീസ് പിടിയിൽ. ചിറ്റൂർ സ്വദേശി അപ്പുക്കുട്ടൻ എന്ന ലാലുവാണ് (27) പിടിയിലായത്. കസബ…
Read More » - 3 February
കാട്ടുപന്നിയുടെ ആക്രമണം : കർഷകന് ഗുരുതര പരിക്ക്
നെടുംപുറംചാൽ : കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്കേറ്റു. നെടുംപുറംചാലിലെ കൊളശേരിയിൽ ജോണിനാണ് (കുഞ്ഞച്ചൻ -60 ) പരിക്കേറ്റത്. Read Also : കുറ്റവാളികൾ ജയിലിലോ സമാജ്വാദി…
Read More » - 3 February
കപ്പേളയ്ക്ക് നേരെ സാമൂഹ്യവിരുദ്ധന്റെ ആക്രമണം : ചില്ലുകൾ എറിഞ്ഞു തകർത്തു
മാനന്തവാടി: കപ്പേളയുടെ ചില്ലുകൾ സാമൂഹ്യവിരുദ്ധൻ എറിഞ്ഞു തകർത്തു. ഏരുമതെരുവിലെ കാമില്ലസ് സെമിനാരി കപ്പേളയുടെ ചില്ലുകളാണ് സാമൂഹ്യവിരുദ്ധൻ ഏറിഞ്ഞു തകർത്തത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. റോഡിനോട്…
Read More » - 3 February
കുതിരാൻ തുരങ്കത്തിൽ കനത്ത ഗതാഗതക്കുരുക്ക് : കുരുക്കിൽപെട്ട് റിക്കവറി വാനും
കുതിരാൻ: കുതിരാന്റെ ഒന്നാം തുരങ്കത്തിൽ ബുധനാഴ്ച രാവിലെ അനുഭവപ്പെട്ടത് കനത്ത ഗതാഗതക്കുരുക്ക്. തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്ത് ട്രാക്ടർ തകരാറിലായതാണ് ഗതാഗതകുരുക്കിലേക്ക് നയിച്ചത്. രാവിലെയായതിനാൽ ധാരാളം വാഹനങ്ങൾ കടന്നുവന്നതോടെ കുരുക്ക്…
Read More » - 3 February
ആൾത്താമസമില്ലാതെ അടഞ്ഞ് കിടന്നിരുന്ന വീട്ടിൽ മോഷണം : രണ്ട് പേർ അറസ്റ്റിൽ
അടിമാലി: ആൾത്താമസമില്ലാതെ അടഞ്ഞ് കിടന്നിരുന്ന വീട്ടിൽ മോഷണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. അടിമാലി പത്താംമൈൽ 20 സെന്റ് കോളനിയിലെ താമസക്കാരും സഹോദരങ്ങളുമായ നിഷാദ്, നൗഷാദ് എന്നിവരെയാണ്…
Read More » - 3 February
ടോറസ് ലോറി സ്ലാബ് തകർന്ന് ഓടക്കുള്ളിലേക്കു താഴ്ന്നു
പാറശാല: ടോറസ് ലോറി സ്ലാബ് തകർന്നു ഓടക്കുള്ളിലേക്കു താഴ്ന്നു. ദേശീയപാതയിൽ പാറശാലയ്ക്കു സമീപം ഇടിച്ചക്ക പ്ലാമൂട്ടിൽ കല്ലുമായി വന്ന ലോറിയാണ് താഴ്ന്നത്. ഇന്നലെ രാവിലെയാണ് സംഭവം. വിഴിഞ്ഞം…
Read More » - 3 February
മുളവനയിൽ തീപിടുത്തം : രണ്ടുകടകൾ കത്തിനശിച്ചു, സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
കുണ്ടറ: മുളവനയിൽ രണ്ടുകടകൾ കത്തിനശിച്ചു. മുളവന സ്കൂൾ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബാർബർഷോപ്പ്, നാടൻ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കട എന്നിവയാണ് കത്തിനശിച്ചത്. കഴിഞ്ഞദിവസം അർധരാത്രിയിലാണ് സംഭവം. അതുവഴി വന്ന…
Read More » - 3 February
തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിൽ കഴിയവേ മരിച്ചു
ചാത്തന്നൂർ : ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിൽ കഴിയവേ മരിച്ചു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആദിച്ചനല്ലൂര്‍ വിളപ്പുറം വിനോദ് വിലാസത്തില്‍…
Read More » - 3 February
കൊല്ലത്ത് വീട്ടിൽ നിന്ന് 33 കിലോ കഞ്ചാവ് പിടികൂടി : രണ്ടുപേർ പിടിയിൽ
കൊല്ലം: ഉളിയക്കോവിൽ വീടിനുള്ളിൽ സൂക്ഷിച്ച 33 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഉളിയക്കോവിൽ സ്വദേശി നവാസ്, താമരക്കുളം സ്വദേശി സുധീർ എന്നിവരെ പൊലീസ് അറസ്റ്റ്…
Read More » - 3 February
വീട്ടമ്മമാരുടെ പ്രതിഷേധം ഫലം കണ്ടു : വെള്ളമെത്തിക്കാമെന്ന് വാട്ടർ അതോറിറ്റി
കോട്ടയം: വെള്ളത്തിനായി കാലിക്കുടങ്ങളുമായെത്തിയ വീട്ടമ്മമാരുടെ പ്രതിഷേധം ഫലപ്രാപ്തിയിലെത്തി. പ്രതിഷേധത്തിനൊടുവിൽ 10 ദിവസത്തിനുള്ളിൽ വെള്ളമെത്തിക്കാമെന്ന വാട്ടർ അതോറിറ്റി അധികൃതർ ഉറപ്പ് നൽകി. തുടർന്ന് സമരം താത്കാലികമായി അവസാനിപ്പിച്ചു. കോട്ടയം…
Read More » - 3 February
ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ സർക്കാരിനോട് നിർദേശിക്കാനാവില്ല: വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ സർക്കാരിനോട് നിർദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. റിപ്പോർട്ട് നടപ്പാക്കണമോ എന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.…
Read More » - 3 February
ലോഡ്ജില്‍ മുറിയെടുത്ത് ആസൂത്രണം, കൊലപാതകത്തിന് കാരണം പക:സന്ദീപ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയായിരുന്ന പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ് കുറ്റപത്രം. തിരുവല്ല കോടതിയില്‍ പോലീസ് ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു.പ്രതി ജിഷ്ണുവിന്…
Read More » - 3 February
ഐസ്ക്രീം നൽകി എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് 20 വർഷം കഠിന തടവ്
തൃശൂർ: എട്ടുവയസുകാരിയെ ഐസ്ക്രീംനൽകി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ്. പാലക്കാട് ആലത്തൂർ സ്വദേശിയായ സെയ്ദ് മുഹമ്മദിനെ (47)യാണ് കുന്നംകുളം സ്പെഷ്യൽ…
Read More » - 2 February
പാര്‍ട്ടി വിലക്കിയ കടയില്‍ നിന്ന് സാധനം വാങ്ങി, യുവാവിന് സി ഐ ടി യുകാരുടെ ക്രൂര മര്‍ദ്ദനം: സംഭവം കണ്ണൂരിൽ
തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ യുവാവിനെ അഫ്സലിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
Read More » - 2 February
കരിപ്പൂരില്‍ വൻ സ്വർണവേട്ട: 22 യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് 23 കിലോ സ്വർണം
കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തിയ പരിശോധനയിൽ ഗള്‍ഫില്‍ നിന്ന്…
Read More » - 2 February
മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുവന്ന 80 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ
പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ കാറില്‍ ബാഗിലാക്കി കൊണ്ടുവന്ന 80 ലക്ഷത്തോളം രൂപയുമായി യുവാവ് പിടിയില്‍. ആലപ്പുഴ മണ്ണാഞ്ചേരി മുല്ലക്കല്‍ വീട്ടില്‍ അന്സിഫ്(30) ആണ് പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച…
Read More » - 2 February
അമിതവേഗത്തിൽ വന്ന ഇന്നോവ ഓട്ടോയിൽ ഇടിച്ച് ഡ്രൈവർ മരിച്ചു: വാഹനം ഓടിച്ചയാൾ പിടിയിൽ, മദ്യലഹരിയിലെന്ന് ആക്ഷേപം
കേച്ചേരി: അമിതവേഗതയിൽ എത്തിയ ഇന്നോവ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയി. അതേസമയം ഒന്നര മണിക്കൂറിനുളളിൽ സിസിടിവി ദൃശ്യങ്ങളുടെയും ദൃക്സാക്ഷികളുടെയും സഹായത്തോടെ…
Read More » - 2 February
‘കേരളാ പശുകെട്ടൽ കുറ്റിയടി യോജനാ’: കെ റെയിലിന് കേന്ദ്രം അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ
പാലക്കാട്: കെ റെയിലിന് തൽക്കാലം അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം നല്കിയ ഡിപിആര്‍ അപൂര്‍ണമെന്നും സാങ്കേതിക വിവരങ്ങൾ പൂർണമായി ഡിപിആറിൽ ഇല്ലെന്നും കേന്ദ്രം അറിയിച്ചു. പദ്ധതി…
Read More » - 2 February
വാവ സുരേഷ് വെന്റിലേറ്ററിൽ കഴിയുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം: ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം: പമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിൻറെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി…
Read More » - 2 February
വിവിധ സ്ഥലങ്ങളില്‍ നിന്നും ബൈക്ക് മോഷണം : നാലംഗസംഘം അറസ്റ്റിൽ
തിരുവനന്തപുരം : ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച നാലംഗ സംഘം പൊലീസ് പിടിയിൽ. വെഞ്ഞാറമൂട് വിഡിയോട് ലക്ഷംവീട് കോളനിയില്‍ മഞ്ജിഷ് (27), അഴൂര്‍ ശാസ്തവട്ടം…
Read More » - 2 February
ആഗോള അർബുദ ദിനം: ലോകപ്രശസ്ത ക്യാൻസർ വിദഗ്ധർ അണിനിരക്കുന്ന ‘നിസ്സംശയം’ഓൺലൈൻ പരിപാടി 4ന്
തിരുവനന്തപുരം: ആഗോള അർബുദദിനമായ ഫെബ്രുവരി 4 നു തലസ്ഥാന നഗരിയിൽ ലോകപ്രശസ്ത കാൻസർ വിദഗ്ധരെ അണിനിരത്തി നിസ്സംശയം ഓൺലൈൻ പരിപാടി നടത്തുന്നു. സ്വസ്തി ഫൗണ്ടേഷൻ, ട്രിവാൻഡ്രം ഓങ്കോളജി…
Read More » - 2 February
റബര്‍ കടയില്‍ നിന്ന് ഷീറ്റ് മോഷ്ടിച്ച കേസ് : പ്രതി അറസ്റ്റിൽ
തൊടുപുഴ: റബര്‍ കടയില്‍നിന്ന് 1200 കിലോ ഷീറ്റ് മോഷ്ടിച്ച കേസില്‍ പ്രതിയെ പൊലീസ് പിടികൂടി. ഇടവെട്ടി മാര്‍ത്തോമ സ്വദേശി നെല്ലിക്കുന്നത്ത് ഷാമോന് നസീറാണ് (33) പിടിയിലായത്. സംഭവത്തിൽ…
Read More » - 2 February
കെ റെയിൽ: ഡിപിആറിനെ കുറിച്ച് ചോദിക്കരുത്, സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകി സർക്കാർ
കൊച്ചി: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സർവേ നടപടികൾ…
Read More » - 2 February
ചരിത്രം സൃഷ്ടിക്കാൻ രാജ്യത്തെ ആദ്യത്തെ ഗ്രാഫീന് കേരളത്തിൽ സൃഷ്ടിയ്ക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ചരിത്രം സൃഷ്ടിക്കാൻ ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നോവേഷന്‍ സെന്റര്‍ കേരളത്തില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വജ്രത്തേക്കാള്‍ കാഠിന്യമുള്ളതും ഉരുക്കിനേക്കാള്‍ പതിന്മടങ്ങു ശക്തിയുള്ളതും കാര്‍ബണിന്റെ…
Read More » - 2 February
ആളൊഴിഞ്ഞ പറമ്പില്‍ തീപിടിത്തം : ബി.എസ്.എന്‍.എല്ലിന്റെ കേബിളുകൾ കത്തിനശിച്ചു
രാമനാട്ടുകര: തോട്ടുങ്ങലില്‍ ആളൊഴിഞ്ഞ പറമ്പില്‍ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയോടെ തോട്ടുങ്ങല്‍ ടര്ഫിന് സമീപത്താണ് തീപിടിത്തമുണ്ടായത്. ദേശീയപാതയോരത്ത് ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ചിരുന്ന ബി.എസ്.എന്‍.എല്ലിന്റെ കേബിളുകളാണ് കത്തിനശിച്ചത്. മീഞ്ചന്തയില്‍ നിന്നെത്തിയ…
Read More »