ErnakulamLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി : 22കാരൻ പിടിയിൽ

പോ​ത്താ​നി​ക്കാ​ട് ഊ​രി​ക്ക​നാ​ൽ വീ​ട്ടി​ൽ അ​മ​ൽ ശി​വ​നെ​യാ​ണ് (22) പൊലീസ് അറസ്റ്റ് ചെയ്തത്

പോ​ത്താ​നി​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ലെ പ്ര​തി പൊലീസ് പിടിയിൽ. പോ​ത്താ​നി​ക്കാ​ട് ഊ​രി​ക്ക​നാ​ൽ വീ​ട്ടി​ൽ അ​മ​ൽ ശി​വ​നെ​യാ​ണ് (22) പൊലീസ് അറസ്റ്റ് ചെയ്തത്. പോ​ത്താ​നി​ക്കാ​ട് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ​റ്റ് ചെ​യ്ത​ത്.

പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി പ്ര​സ​വി​ച്ച കാ​ര്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർന്ന് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യുകയായിരുന്നു.

Read Also : കാക്കി ഊരി കളഞ്ഞിട്ടു വല്ല വാഴയ്ക്കും തടം വെട്ടാന്‍ പോകണം: കേരള പോലീസിനോട് രശ്മി ആര്‍ നായര്‍ പറയുന്നു

ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സ്, എ​സ്.​ഐ​മാ​രാ​യ എ​ൻ.​പി. ശ​ശി, എം.​പി. എ​ൽ​ദോ​സ്, പി.​എ. കു​ര്യാ​ക്കോ​സ്, എ​സ്.​സി.​പി.​ഒ ഗി​രീ​ഷ് കു​മാ​ർ, സി.​പി.​ഒ മാ​രാ​യ ജീ​സ​ൺ വ​ർ​ഗീ​സ്, റോ​ബി​ൻ പി ​തോ​മ​സ്, എ​ൻ.​യു. ധ​യേ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button