ThiruvananthapuramKeralaNattuvarthaLatest NewsNews

ആലപ്പുഴയിൽ മൂന്നു വർഷം കൊണ്ട് 107 കയർ യൂണിറ്റുകൾ സ്ഥാപിച്ചു: കേന്ദ്രസർക്കാർ

ഡൽഹി : കഴിഞ്ഞ മൂന്നു വർഷംകൊണ്ട് 277 7.7 ലക്ഷം രൂപ കയർബോർഡ് 176 കയറു യൂണിറ്റുകൾക്ക് നൽകിയിട്ടുണ്ടെന്നും അതിൽ 107 എണ്ണം ആലപ്പുഴ ജില്ലയിൽ ആണെന്ന് എ എം ആരിഫ് എംപിയുടെ ചോദ്യത്തിന് സൂക്ഷ ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി ശ്രീ നാരായണ റാണ രേഖാമൂലം മറുപടി നൽകി.

Also Read : കോളജ് വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹത

കോവിഡ് കാലയളവിൽ കയർ വ്യവസായം നഷ്ടത്തിലേക്ക് പോയിട്ടുണ്ടെന്നും എന്നാൽ 2020-21 വർഷത്തിൽ കയർ കയറ്റുമതി 37 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് കയർ ജിയോ ടെക്സ്റ്റൈൽസ് ഉപയോഗിക്കുന്നതിന് കയർബോർഡ് പ്രത്യേക ലക്ഷ്യം ഒന്നും നിശ്ചയിച്ചിട്ടില്ലായെന്നും മന്ത്രി എംപി യെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button