Nattuvartha
- Feb- 2022 -12 February
ബാബുവിനെ രക്ഷപെടുത്തിയതിന് പിന്നാലെ മുൻകൂർ അനുമതി കൂടാതെയുള്ള ഓഫ് റോഡ് ട്രക്കിങ്ങ് നിരോധിച്ച് ഇടുക്കി
ഇടുക്കി: കഴിഞ്ഞ ദിവസം പാലക്കാട് മലമ്പുഴ ചെറാട് കുമ്പാച്ചി മലയില്‍ ട്രക്കിങ്ങിന് പോയി കുടുങ്ങിപ്പോയ ബാബുവിനെ സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെ ഇടുക്കി ജില്ലയില്‍ മുൻകൂർ അനുമതി ഇല്ലാതെയുള്ള…
Read More » - 12 February
‘ഭർത്താവും വീട്ടുകാരും നിരന്തരം മർദ്ദിച്ചിരുന്നു’:മലപ്പുറത്തെ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ സ്ത്രീധനപീഡനമെന്ന് പരാതി
മലപ്പുറം: മലപ്പുറത്ത് യുവതി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതിന് പിന്നില്‍ സ്ത്രീധന പീഡനമെന്ന് പരാതി. പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ലിജിനയെ നിരന്തരം മർദ്ദിച്ചിരുന്നെന്ന്…
Read More » - 12 February
അവരുടെ സമരം ഹിജാബിനു വേണ്ടി, മാധ്യമങ്ങൾ വളച്ചൊടിക്കുന്നു; എന്താണ് ഹിജാബ്? എന്താണ് നിഖാബ്? വ്യന്തമാക്കി ഷിംന അസീസ്
തിരുവനന്തപുരം: ഹിജാബ് വിവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ഡോക്ടർ ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. എന്താണ് ഹിജാബ് എന്താണ് നിഖാബ് എന്ന് മനസ്സിലാക്കാതെയാണ് പലരും വാർത്തകൾ പുറത്തു…
Read More » - 12 February
ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതിയ്ക്ക് ട്രെയിനില്‍ നിന്നും വീണ് ദാരുണാന്ത്യം
തിരുവല്ല: ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനില്‍ നിന്നും വീണു മരിച്ചു. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കുന്നന്താനം ചെങ്ങരൂര്‍ചിറ സ്വദേശിനി അനു ഓമനക്കുട്ടന്(32)ആണ് ട്രെയിനില്‍…
Read More » - 12 February
ഭർത്താവിനെ തേടി കേരളത്തിലെത്തി, ഒടുവിൽ ദാരുണാന്ത്യം: യുവതിയെ കൊലപ്പെടുത്തിയത് ആശുപത്രി അന്തേവാസി, കേസെടുത്തു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമങ്ങൾ വഴി പുറത്തു വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ…
Read More » - 12 February
കേരളം നമ്പർ വൺ എന്ന് പറയുന്നവർ കണ്ണു തുറന്നു കാണുക: തൊണ്ണൂറുകാരന്റെ മൃതദേഹം ചുമന്നു കൊണ്ടുപോയത് പാമ്പാർ നദിയിലൂടെ
പാമ്പാർ നദിയിലൂടെ തൊണ്ണൂറുകാരന്റെ മൃതദേഹം ചുമന്ന് കൊണ്ട് പോകേണ്ട ഗതി ബന്ധുക്കൾക്ക് വന്നത് യു പിയിലോ ഗുജറാത്തിലോ അല്ല. ഇവിടെ നമ്മുടെ സ്വന്തം നമ്പർ വൺ കേരളത്തിലാണ്.…
Read More » - 12 February
ദേശീയപാതയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ : പൊലീസ് പരിശോധനയിൽ കഞ്ചാവ് പിടികൂടി
കോട്ടക്കൽ: ദേശീയപാതയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ കഞ്ചാവുമായി പിടിയിൽ. കോട്ടക്കൽ പറമ്പിലങ്ങാടി ഉമ്മത്തുംപടി അബ്ദുൽ റഹീം (22), പറപ്പൂർ ചീരങ്ങൻ റഹൂഫ് (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 12 February
ലോഡ്ജിൽ മുറി കൊടുക്കാത്തതിന് മാനേജറുടെ തലക്ക് ചുറ്റികക്ക് അടിച്ചു : ഗുരുതര പരിക്ക്
അമ്പലപ്പുഴ: മുറി കൊടുക്കാതിരുന്നതിന്റെ പേരിൽ ലോഡ്ജ് മാനേജറുടെ തലക്ക് ചുറ്റികക്ക് അടിച്ച് പരിക്കേൽപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തെ ഒമിഷ ലോഡ്ജ് മാനേജർ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്…
Read More » - 12 February
നാലുലക്ഷം രൂപയുടെ മയക്കുമരുന്നുമായി എറണാകുളം സ്വദേശി പിടിയിൽ
പൂച്ചാക്കൽ: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എറണാകുളം തമ്മനം മുല്ലോത്ത് വീട്ടിൽ ലിജുവാണ് (34) പൊലീസ് പിടിയിലായത്. 138 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരുവിൽ…
Read More » - 12 February
കുടുംബ വഴക്ക് : ഭാര്യയെ ജോലിസ്ഥലത്ത് വെച്ച് കുത്തികൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
മൂവാറ്റുപുഴ: കുടുംബ വഴക്കിനെത്തുടർന്ന് മാറി താമസിച്ചു വന്ന യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. നിരപ്പ് ഒഴുപാറ പാമ്പാക്കുടചാലിൽ അലിയാണ്(47) പൊലീസ് പിടിയിലായത്. ബുധനാഴ്ച ഉച്ചക്ക്…
Read More » - 12 February
വീട്ടിൽ കയറി സഹോദരങ്ങളെ ആക്രമിച്ച് വീട്ടുപകരണങ്ങൾ നശിപ്പിച്ച കേസ് : രണ്ടുപേര്‍ കൂടി അറസ്റ്റിൽ
കരുമാലൂര്‍: വീട്ടിൽ കയറി സഹോദരങ്ങളെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പേര് കൂടി അറസ്റ്റിൽ. മൂക്കന്നൂര്‍ കോക്കുന്ന് തെക്കുംതല വീട്ടില്‍ ബിനു ഡേവിസ് (39),…
Read More » - 12 February
വിദ്യാർഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപന : ബംഗാൾ സ്വദേശി അറസ്റ്റിൽ
കൊണ്ടോട്ടി: വിദ്യാർഥികൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപന നടത്തിയ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബർദ്ധമാൻ സ്വദേശി ബാപ്പൻ ഷേക്കിനെയാണ് (22) പൊലീസ് പിടികൂടിയത്. കൊണ്ടോട്ടി സബ്…
Read More » - 12 February
കിഴക്കമ്പലത്ത് സ്ട്രീറ്റ് ലൈറ്റ് പദ്ധതി: ട്വന്റി – ട്വന്റിയും എംഎൽഎയും തമ്മിലുള്ള പോര് മുറുകുന്നു
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് സ്ട്രീറ്റ് ലൈറ്റ് പദ്ധതിയെ ചൊല്ലിയുള്ള ട്വന്റി- ട്വന്റിയും എംഎൽഎയും തമ്മിലുള്ള പോര് മുറുകുന്നു. സ്ട്രീറ്റ് ലൈറ്റ് പദ്ധതി നടപ്പാക്കാൻ എംഎൽഎ തടസം നിൽക്കുകയാണെന്ന്…
Read More » - 12 February
‘ജപ്തി ചെയ്യുന്നെങ്കിൽ ഞാൻ അതങ്ങ് സഹിച്ചോളാം, ഒന്ന് പോയിനെടാ’: പി വി അൻവർ
തിരുവനന്തപുരം: അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് നീക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിനെ രൂക്ഷമായി വിമർശിച്ച് എം എൽ എ പി വി അൻവർ. ജപ്തി…
Read More » - 12 February
ഇരുനൂറു രൂപയ്ക്ക് പ്രിയപ്പെട്ടവർക്ക് പ്രണയദിനാശംസകൾ നേരാം, ഇരുനൂറ് പ്ലസ് ജിഎസ്ടി ഉണ്ടെ: മാതൃഭൂമി പത്രം വേറെ ലെവൽ
സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാതൃഭൂമി പത്രത്തിന്റെ വാലന്റൈസ് ഡേ പരസ്യം. വെറും ഇരുനൂറു രൂപയ്ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് പ്രണയദിനാശംസകൾ നേരാം എന്നതായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം. ഇതിനോടകം തന്നെ ധാരാളം…
Read More » - 12 February
കെഎസ്ആർടിസി ഇടിച്ച് യുവാക്കൾ കൊല്ലപ്പെട്ട സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം, നടപടി ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ
തൃശ്ശുർ: തൃശ്ശുർ – പാലക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ, ബന്ധുക്കളുടെ ആരോപണം അന്വേഷിക്കാൻ പാലക്കാട് എസ്പി പ്രത്യേക സംഘത്തെ നിയോഗിച്ചു. ദുർബല വകുപ്പുകൾ…
Read More » - 12 February
മലപ്പുറത്ത് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തി പോലീസ് : ലഹരിമരുന്നും ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു
മലപ്പുറം: മലപ്പുറത്ത് ലഹരിനിർമാണ ഫാക്ടറി കണ്ടെത്തി പോലീസ്. കുറ്റിപ്പുറം എടച്ചലം കുന്നുംപുറത്താണ് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തിയത്. ലഹരി വസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റാണ് പൊലീസ്…
Read More » - 12 February
ചീട്ടുകളിക്കിടയിൽ മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റിനെ ഉൾപ്പെടെ പൊക്കി പൊലീസ്, ചീട്ടുകളി ഞമ്മക്ക് ഹറാമാണെ എന്ന് സോഷ്യൽ മീഡിയ
കൊല്ലം: ചടയമംഗലത്ത് ചൂത് കളിക്കിടയിൽ മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റിനെ ഉൾപ്പെടെ പൊക്കി ലോക്കപ്പിലാക്കി പൊലീസ്. 1.43 ലക്ഷം രൂപയും ഇന്നോവ കാറും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.…
Read More » - 12 February
ബുധനാഴ്ചകളിൽ മാത്രം മോഷ്ടിക്കാനിറങ്ങും, നാട്ടുകാരുടെ പേടിസ്വപ്നമായ ‘ബുധനാഴ്ച’ കള്ളൻ അജി പിടിയിലാകുമ്പോൾ
കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് അജി പൊലീസ് പിടിയിൽ. ജയിൽ മോചിതനായ ശേഷം നാല് വർഷം കൊണ്ട് 100 ലേറെ മോഷണങ്ങളാണ് തിരുവാർപ്പ് അജി നടത്തിയത്. കൊല്ലം, ആലപ്പുഴ,…
Read More » - 12 February
എല്ലാ കൊല്ലവും നൂറ് ദിനങ്ങൾ ഉണ്ടല്ലോ: പദ്ധതികൾ പാതിവഴിയിക്ക് കിടക്കുമ്പോൾ രണ്ടാം നൂറുദിന പദ്ധതി പ്രഖ്യാപിച്ച് സർക്കാർ
ഒന്നാം നൂറുദിന പദ്ധതികൾ പാതി വഴിയിൽ നിൽക്കുമ്പോഴാണ് പിണറായി സർക്കാർ വീണ്ടും രണ്ടാം നൂറ് ദിന പദ്ധതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ജൂണ്‍ 11 മുതല്‍ സപ്തംബര്‍…
Read More » - 12 February
സുബ്രഹ്മണ്യ സ്വാമിയും സ്കന്ദഷഷ്ഠിയും
പാർവതീപരമേശ്വരന്മാരുടെ പുത്രനായ സുബ്രഹ്മണ്യ സ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് എല്ലാ മാസത്തിലെയും ഷഷ്ഠി ദിനം. ഇതിൽ സ്കന്ദഷഷ്ഠി എന്നറിയപ്പെടുന്ന തുലാമാസത്തിലെ ഷഷ്ഠി അതിവിശിഷ്ടമാണ്. അന്നേദിവസം സുബ്രഹ്മണ്യ ക്ഷേത്രദർശനം…
Read More » - 12 February
കൂട്ടുകാരന്റെ പുതിയ ബൈക്കിൽ യാത്ര: ബൈക്ക് മരത്തില്‍ ഇടിച്ചു കയറിരണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
വരാപ്പുഴ: ബൈക്ക് മരത്തില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൂട്ടുകാരന്റെ പുതിയ ബൈക്കില്‍ യാത്ര ചെയ്ത പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച…
Read More » - 11 February
കേരളത്തിൽ കോവിഡ് ധനസഹായമായി 220 കോടി രൂപ നൽകി. – റവന്യു മന്ത്രി കെ രാജൻ
കോവിഡ് ബാധിച്ച് മരണപ്പെട്ട 44505 പേരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകി കഴിഞ്ഞതായി റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. 50,000 രൂപയാണ് സഹായധനമായി നൽകുന്നത്. 220 കോടി…
Read More » - 11 February
നൽകിയത് 15 ലക്ഷം രൂപയും 4 ലക്ഷം രൂപയുടെ കാറും 45 പവനും: വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരപീഡനമെന്ന് യുവതി
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ ക്രൂരപീഡനത്തിന് ഇരയായെന്ന് യുവതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനിയായ അശ്വതി(24)യാണ് കുമാരപുരത്തെ ഭര്‍തൃവീട്ടില്‍ സ്ത്രീധന പീഡനത്തിനിരയായത്. ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദിച്ചതായി പരിക്കേറ്റ്…
Read More » - 11 February
കോട്ടയത്ത് ഗുണ്ടകൾക്ക് എതിരായ നടപടി തുടരുന്നു : കുപ്രസിദ്ധ ഗുണ്ട പിടിയിൽ
കോട്ടയം: ജില്ലയിൽ ഗുണ്ടകൾക്ക് എതിരായ നടപടി തുടരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ അബിനെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ ആക്കി. ചങ്ങനാശ്ശേരി കങ്ങഴ…
Read More »