ThiruvananthapuramLatest NewsKeralaNattuvarthaNews

ചി​ട്ടി ന​ട​ത്തി ഇ​ട​പാ​ടു​കാ​രെ വ​ഞ്ചി​ച്ചു : ഒ​ന്നാം പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി

ആ​നാ​ട് വേ​ട്ട​മ്പ​ള്ളി ഇ​ര്യ​നാ​ട് ഉ​ത്ര​ത്തി​ൽ കൃ​ഷ്ണ​കു​മാ​ർ (51) ആ​ണ് നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്

നെ​ടു​മ​ങ്ങാ​ട്: ചി​ട്ടി ന​ട​ത്തി ഇ​ട​പാ​ടു​കാ​രെ വ​ഞ്ചി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ആ​നാ​ട് വേ​ട്ട​മ്പ​ള്ളി ഇ​ര്യ​നാ​ട് ഉ​ത്ര​ത്തി​ൽ കൃ​ഷ്ണ​കു​മാ​ർ (51) ആ​ണ് നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

2018-20 കാ​ല​ഘ​ട്ട​ത്തി​ൽ ആണ് കേസിനാസ്പദമായ സംഭവം. കൃ​ഷ്ണ​കു​മാ​ർ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി നെ​ടു​മ​ങ്ങാ​ട് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന കാ​ല​ത്ത് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ പേ​രി​ൽ പ​ര​സ്പ​ര സ​ഹാ​യ​നി​ധി ചി​ട്ടി ന​ട​ത്തിയിരുന്നു. തുടർന്ന് വ്യാ​പാ​രി​ക​ളി​ൽ നി​ന്നും പ​ണം കൈ​പ്പ​റ്റി​യ​ശേ​ഷം പ​ണം തി​രി​കെ ന​ൽ​കാ​തെ വ​ഞ്ചി​ച്ചെ​ന്നാ​ണ് കേ​സ്.

Read Also : കുട്ടികളുടെ വാക്‌സിനേഷന്‍ 75 ശതമാനമായി: കാര്യമായ രീതിയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി

നെ​ടു​മ​ങ്ങാ​ട് വ്യാ​പാ​ര​ സ്ഥാ​പ​നം ന​ട​ത്തി​വ​ന്ന അ​ഷ്റ​ഫി​ന്‍റെ പ​രാ​തി​യി​ൽ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രി​ന്നു. ഇതിനിടെയാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button