PalakkadNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ക്ലാ​സ്​മു​റി​യി​ൽ വെച്ച് പീഡിപിപ്പിച്ചു:അ​ധ്യാ​പ​ക​ന് 16വ​ർ​ഷം ക​ഠി​നത​ട​വ്

16 വ​ർ​ഷം ക​ഠി​ന​ത​ട​വും 75000 രൂ​പ പി​ഴ​യും ആണ് കോടതി ശി​ക്ഷിച്ചത്

പ​ട്ടാ​മ്പി: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ക്ലാ​സ്​ മു​റി​യി​ൽ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ധ്യാ​പ​ക​നെ കഠിന തടവിന് ശിക്ഷിച്ച് കോടതി. 16 വ​ർ​ഷം ക​ഠി​ന​ത​ട​വും 75000 രൂ​പ പി​ഴ​യും ആണ് കോടതി ശി​ക്ഷിച്ചത്.

ഒ​റ്റ​പ്പാ​ലം മ​നി​ശ്ശേ​രി ആ​റം​കു​ളം പൂ​വ​ത്തി​ങ്ങ​ൽ ഗോ​പാ​ല​നെ​യാ​ണ് കോടതി ശിക്ഷിച്ചത്. പ​ട്ടാ​മ്പി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി സ​തീ​ഷ് കു​മാ​ർ ശി​ക്ഷി​ച്ച​ത്.

Read Also : ഡ്രൈവിംഗ് ലൈസന്‍സിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇനി ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്കും അനുമതി: നിര്‍ണായക ഉത്തരവ്

സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ കെ.​വി. സു​ധീ​ഷ് കു​മാ​ർ, ശി​വ ശ​ങ്ക​ര​ൻ, സു​ധീ​ഷ് എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി നി​ഷ വി​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button