Nattuvartha
- Feb- 2022 -17 February
അസം പൊലീസ് പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി അസ്മത്ത് അലി മലപ്പുറത്ത് അറസ്റ്റിൽ
മലപ്പുറം: അസം പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളി മലപ്പുറം നിലമ്പൂരില്‍ പിടിയില്‍. സോനിത്പൂര്‍ സ്വദേശി അസ്മത്ത് അലി എന്ന കുറ്റവാളിയാണ് പിടിയിലായത്. Read…
Read More » - 17 February
പേപ്പട്ടിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
കട്ടപ്പന: കാഞ്ചിയാറിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. കക്കാട്ടുകട കൊച്ചുകളിയിക്കല്‍ ആദിത്യന് ഓമനക്കുട്ടനെയാണ് (18) നായ ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് 6.30 ഓടെ സ്കൂളില്‍…
Read More » - 17 February
പട്ടിയുടെ ജഡം ചാക്കില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ ക്ഷേത്രക്കുളത്തില്‍ : പ്രതിഷേധവുമായി വിശ്വാസികള്‍
കിഴക്കമ്പലം : കുമ്മനോട് തൃക്കയില്‍ മഹാദേവ ക്ഷേത്രക്കുളത്തില്‍ പട്ടിയെ കൊന്ന് ചാക്കിലാക്കി കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ക്ഷേത്രത്തോട് ചേര്‍ന്നുള്ള സര്‍പ്പ പ്രതിഷ്ഠയില്‍ ആയില്ല്യപൂജയ്ക്ക്…
Read More » - 17 February
ഒമ്നി വാന്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരന് പരിക്ക്
കല്ലമ്പലം: ഒമ്നി വാന്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരന് പരിക്ക്. നാവായിക്കുളം പറകുന്ന് സ്വദേശി സുന്ദരനാണ് (70) പരിക്കേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ദേശീയപാതയില്‍ നാവായിക്കുളം ഇരുപത്തെട്ടാംമൈല്‍ തടിമില്ലിന്…
Read More » - 17 February
അക്രമിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ നെടുമങ്ങാട് എസ്.ഐയ്ക്ക് പരിക്ക്
നെടുമങ്ങാട്: ലോട്ടറിക്കടയില്‍ കയറി ബഹളം വച്ചയാളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നെടുമങ്ങാട് എസ്.ഐ സുനില്‍ ഗോപിക്ക് പരിക്ക്. സുനില്‍ ഗോപിയുടെ വലതുകൈ വിരലുകള്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട്…
Read More » - 17 February
അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം : വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗാര്‍ഹികാവശ്യത്തിനുള്ള 11 സിലിണ്ടറുകളും വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന 8 സിലിണ്ടറുകളും റെയ്ഡില്‍ പിടിച്ചെടുത്തു. ബാലരാമപുരം നെല്ലിവിള അന്തിയൂര്‍ സ്കൂളിന് സമീപം ഒരു…
Read More » - 17 February
കെ.എസ്.എഫ്.ഇ ഓഫീസില്‍ പെട്രോളുമായി കയറി ചിറ്റാളന്റെ ആത്മഹത്യാ ശ്രമം
വെള്ളറട: കെ.എസ്.എഫ്.ഇ ഓഫീസില്‍ പെട്രോളുമായി കയറി ചിറ്റാളന്റെ ആത്മഹത്യാ ശ്രമം. പളുകല്‍ കരുമാനൂര്‍ സ്വദേശിയായ റോബര്‍ട്ട് രാജാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കെ.എസ്.എഫ്.ഇ കുന്നത്തുകാല്‍ ബ്രാഞ്ച് ഓഫീസില്‍…
Read More » - 17 February
സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസ് : ഒരാൾ അറസ്റ്റിൽ
ചാലക്കുടി: സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. കൊടുങ്ങല്ലൂർ ലോകമല്ലേശ്വരം കൂവ്വക്കാട്ടിൽ രമേശൻ (65) ആണ് പൊലീസ് അറസ്റ്റിലായത്. കൊടുങ്ങല്ലൂരിലെ…
Read More » - 17 February
ആറ്റുകാല്‍ പൊങ്കാല ഇന്ന് : ഭക്തര്‍ പൊങ്കാലയിടുന്നത് വീടുകളിൽ
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന്. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് രാവിലെ 10 :50 ന് പണ്ടാര അടുപ്പില്‍ തീ തെളിക്കും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ…
Read More » - 17 February
ആർ നാസർ വീണ്ടും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി
ആലപ്പുഴ: സിപിഎം ജില്ലാ സെക്രട്ടറിയായി ആർ. നാസർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 46 അംഗ ജില്ലാക്കമ്മിറ്റിയേയും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗമായതിനാൽ മന്ത്രി സജി ചെറിയാൻ സ്വയം ഒഴിവായി.…
Read More » - 17 February
അട്ടപ്പാടി മധു വധക്കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സി രാജേന്ദ്രനാണ് പുതിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. ഇതു സംബന്ധിച്ച് ആഭ്യന്തര…
Read More » - 16 February
ട്വന്റി20 പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ പിടിയിൽ
കിഴക്കമ്പലം: ട്വന്റി20 പ്രവർത്തകനെ മർദ്ദിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർ പോലീസിന്റെ പിടിയിൽ. സൈനുദ്ദീൻ, ബഷീർ, അബ്ദുറഹ്മാൻ, അസീസ് എന്നിവരാണ് പോലീസ് പിടിയിലായത്. പ്രതികളെ കോലഞ്ചേരി കോടതിയിൽ…
Read More » - 16 February
പുരുഷന്മാരുമായുള്ള സീക്രട്ട് വീഡിയോസ് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്ന പെണ്ണിനെ വെടി എന്ന് വിളിക്കുമെന്നു യുവനേതാവ്
യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണി മുസ്ലിം ലീഗ് സൈബര്‍ പോരാളി യാസര്‍ എടപ്പാൾ ഉയർത്തിയിരുന്നു.
Read More » - 16 February
ഇരിക്കുന്ന കൊമ്പ് മുറിക്കരുത്, പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും: കെഎസ്ഇബി വിവാദത്തിൽ എകെ ബാലൻ
തിരുവനന്തപുരം: കെഎസ്ഇബി വിവാദത്തിൽ വിമർശനവുമായി മുൻ മന്ത്രി എകെ ബാലൻ. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഈഗോ ബാധിച്ചാൽ അത് വല്ലാത്ത മാനസികാവസ്ഥയിലെത്തിക്കും. കെഎസ്ഇബി യിൽ…
Read More » - 16 February
ദാരിദ്ര്യം മൂലം പണം വാങ്ങി വൃക്കവിൽപ്പന, പരസ്പരം പഴിചാരി പോലീസ് ആരോഗ്യ വകുപ്പുകൾ: സംഭവം നമ്പർ വൺ കേരളത്തിൽ
തിരുവനന്തപുരം: തൊഴിലില്ലായ്മയും ദാരിദ്രവും മുതലെടുത്ത് തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്പരം പഴിചാരി പോലീസും ആരോഗ്യവകുപ്പും. തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ വിഴിഞ്ഞത്ത് അവയവ…
Read More » - 16 February
കാറിനുള്ളിൽ യുവാവും യുവതിയും: ചോദ്യം ചെയ്ത പ്രദേശവാസിക്ക് ക്രൂര മർദനം, പരാതി
കോട്ടയം: കാരാപ്പുഴയില്‍ കാറിനുള്ളില്‍ സംസാരിച്ചിരുന്ന സുഹൃത്തുക്കളായ യുവതിയെയും ചോദ്യം ചെയ്ത പ്രദേശവാസിക്ക് മര്‍ദനമേറ്റു. ബുധനാഴ്ച വൈകിട്ട് കോട്ടയം കാരാപ്പുഴ പാലത്തിന് സമീപമാണ് സംഭവം നടന്നത്. റോഡരികില്‍ കാറിനുള്ളിലിരുന്ന്…
Read More » - 16 February
സ്വന്തം വിവാഹം തീരുമാനിക്കാൻ പാർട്ടിയ്ക്ക് അനുവാദം കൊടുത്ത ആര്യ, എന്തൊരു സ്ത്രീപക്ഷ നിലപാട്: പരിഹസിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: വിവാഹം പാർട്ടി തീരുമാനിക്കുമെന്ന ആര്യ രാജേന്ദ്രന്റെ നിലപാടിനെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങൾ. സ്വന്തം വിവാഹം തീരുമാനിക്കാൻ പാർട്ടിക്ക് അനുവാദം കൊടുത്ത മികച്ച സ്ത്രീപക്ഷ നേതാവ് എന്നാണ് സാമൂഹ്യമാധ്യമങ്ങൾ…
Read More » - 16 February
അടല്‍ ടണലിനോട് കിടപിടിക്കാൻ വയനാട്ടിലെ ഇരട്ടതുരങ്കപാത, നിർമ്മാണം കൊങ്കൺ റെയിവേ കോര്പറേഷൻ : വിശദവിവരങ്ങൾ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച വയനാട്ടിലേക്കുള്ള ഇരട്ട തുരങ്കപാതയ്ക്ക് 2134.50 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു. ഇതുള്‍പ്പെടെ നാല്പത്തിനാല് വികസന പദ്ധതികള്‍ക്കായി…
Read More » - 16 February
ടൈംപാസിനായി റോഡിലേക്കിറങ്ങുന്നവർ സൂക്ഷിക്കുക ഓപ്പറേഷൻ സൈലൻസ് ശക്തമാക്കി, രണ്ടു ദിവസം കൊണ്ട് ലക്ഷങ്ങൾ കിട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധന കർശനമാക്കി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്. ഓപ്പറേഷൻ സൈലൻസിന്റെ ഭാഗമായി രണ്ടു ദിവസം കൊണ്ട് മൂന്നു ലക്ഷം രൂപയാണ് പാലക്കാട് ജില്ലയിൽ നിന്ന്…
Read More » - 16 February
‘ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ’ പോലീസിൽ കുഴപ്പക്കാരുണ്ടെന്ന് തുറന്നു പറഞ്ഞ മുഖ്യനെ ട്രോളി സാമൂഹ്യമാധ്യമങ്ങൾ
ആലപ്പുഴ: സംസ്ഥാന പോലീസിൽ കുഴപ്പക്കാർ ഉണ്ടെന്ന് തുറന്നു സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി സാമൂഹ്യമാധ്യമങ്ങൾ. ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ എന്ന് മുഖ്യമന്ത്രിയോട് സാമൂഹ്യമാധ്യമങ്ങൾ ചോദിക്കുന്നു.…
Read More » - 16 February
കെഎസ്ഇബി ചെയർമാന്റെ ആരോപണത്തിൽ അന്വേഷണം വേണം, ട്രാൻസ്ഗ്രിഡ് അഴിമതി വ്യക്തമായി: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ ഭരണകാലത്തെ വൈദ്യുതി ബോർഡിലെ ക്രമക്കേട് കെഎസ്ഇബി ചെയർമാൻ തന്നെ ഉന്നയിച്ച സാഹചര്യത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.…
Read More » - 16 February
ബൈക്ക് കനാലിൽ വീണ് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: ബൈക്ക് കനാലിൽ വീണ് യുവാവ് മരിച്ചു. ഗൂഡല്ലൂർ സ്വദേശിയായ ബേക്കറി ജീവനക്കാരൻ ആഷിഖ് (26) ആണ് മരിച്ചത്. Read Also : പൊങ്കാല വീട്ടിലാണെങ്കിലും ഈ…
Read More » - 16 February
വേലി കെട്ടി മറച്ചും വ്യക്തിത്വം മൂടിക്കെട്ടിയുമുള്ള പിന്തിരിപ്പൻ ചിന്താഗതികൾ പുരോഗമന സമൂഹത്തെ നയിക്കുന്നത് എങ്ങോട്ട് ?
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് പല മേഖലകളിലും ഉണ്ടായിരുന്ന വിലക്കുകള്‍ നീക്കം ചെയ്ത് സൗദി അറേബ്യ പുരോഗമനത്തിലേക്ക് കുതിക്കുമ്പോൾ ഇന്ത്യയിൽ തീവ്രമായ മതവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുന്നത്തിനും അതേച്ചൊല്ലി കലാപങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് മത…
Read More » - 16 February
പൊങ്കാല വീട്ടിലാണെങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്, നിർദേശവുമായി വീണ ജോർജ്ജ്
തിരുവനന്തപുരം: വീടുകളിൽ പൊങ്കാലയിടുന്നവർക്ക് മാർഗ്ഗനിർദേശവുമായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ബന്ധുക്കളും സുഹൃത്തുക്കളും അയല്പക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാല്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. തീയില്‍ നിന്നും പുകയില്‍…
Read More » - 16 February
ഭക്തർ എത്തിയില്ലെങ്കിലും ശുചീകരണം വേണമല്ലോ: ചിലവ് രഹിത ശുചീകരണ പദ്ധതി സജ്ജീകരിച്ച് കോർപ്പറേഷൻ
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യ സംസ്കരണം വിവാദം ആയതിന് പിന്നാലെ, ഇത്തവണ സന്നദ്ധ പ്രവർത്തകരുടെയും വാഹനങ്ങളുടെയും കാര്യത്തിൽ ചിലവ് രഹിതമായി ശുചീകരണ പ്രവർത്തനങ്ങൾ…
Read More »